പൂജാര യഥാർത്ഥ ബാറ്റിംഗ് മതിൽ തന്നെ :വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ പേസർ
ഇക്കഴിഞ്ഞ ഇന്ത്യ :ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരും മറക്കുവാനിടയില്ല. വീറും വാശിയും നിറഞ്ഞ നാല് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് പരമ്പര നേടി.കരുത്തരായ ഓസ്ട്രേലിയൻ ടീമിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച്...
റയല്‍ മാഡ്രിഡ് രണ്ടും കല്‍പ്പിച്ച്. ആന്‍സലോട്ടിയെ തിരിച്ചു വിളിച്ചു
സിനദിന്‍ സിദ്ദാന്‍ പോയ ഒഴിവില്‍ ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയെ കോച്ചായി റയല്‍ മാഡ്രിഡ് തീരുമാനിച്ചു. മുന്‍ റയല്‍ മാഡ്രിഡ് കോച്ചുകൂടി ആയിരുന്ന ആന്‍സലോട്ടി എവര്‍ട്ടണിന്‍റെ പരിശീലന ചുമതല ഒഴിഞ്ഞാണ് സ്പെയ്നില്‍ തിരിച്ചെത്തുന്നത്.
നേരത്തെ...
യൂറോ കപ്പിനു എത്തുന്നത് 4 റൈറ്റ് ബാക്കുമായി. ശക്തമായ ടീമിനെ അണിനിരത്തി ഇംഗ്ലണ്ട്.
2020 യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ലിവര്‍പൂളിന്‍റെ റൈറ്റ് ബാക്ക് ട്രെന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് ഇടം പിടിച്ചു. 26 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പരിശീലകന്‍ ഗരത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. 2019-20 സീസണില്‍ തകര്‍പ്പന്‍...
പഴയ സിറാജ് പഴയകാല കഥയാണ്. ഇത് പുതിയ സിറാജ്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചതിനു ഏറെ വിമര്‍ശനമാണ് ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തിയത്. എന്നാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ വിമര്‍ശനങ്ങളെ കൈയ്യടികളാക്കി മാറ്റിയാണ് സിറാജ് വന്നത്. സഹതാരങ്ങള്‍ക്ക് പരിക്കേറ്റപ്പോള്‍ ഒരു മത്സരം മാത്രം കളിച്ച...
അവൻ ഫൈനലിൽ ഡബിൾ സെഞ്ച്വറി അടിക്കും :വമ്പൻ പ്രവചനവുമായി റമീസ് രാജ
വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി ആവേശ പൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.തുല്യ ശക്തികളായ ഇന്ത്യയും കിവീസ് ടീമും പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ...
സച്ചിന്റെ കരിയറിലെ പ്രധാന നഷ്ടങ്ങൾ ഇതൊക്കെയാണ് :തുറന്ന് പറഞ്ഞ് മാസ്റ്റർ ബ്ലാസ്റ്റർ
ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ എന്ന ഇതിഹാസ താരം എത്തിപ്പിടിക്കാത്ത ബാറ്റിംഗ് റെക്കോർഡുകൾ വളരെ ചുരുക്കമാണ്. മിക്ക അപൂർവ്വ ക്രിക്കറ്റ് റെക്കോർഡും തന്റെ പേരിൽ കുറിച്ചിട്ട ആ പത്താം നമ്പറുകാരൻ ക്രിക്കറ്റിന്റെ...
രോഹിത് കന്നി ഫിഫ്റ്റി അടിച്ച ബാറ്റ് എന്റേതാണ് :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് താരമാണ് ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ. സ്ഥിരതയാർന്ന ബാറ്റിംഗിനൊപ്പം അതിവേഗം ഏതൊരു ബൗളിംഗ് നിരക്കും എതിരെ വമ്പൻ സ്കോറുകൾ കണ്ടെത്തുന്ന രോഹിത് ശർമ മൂന്ന്...
അന്നത്തെ ഏകദിന ലോകകപ്പ് ചാമ്പ്യൻ :ഇന്ന് ആശാരി -ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചിത്രങ്ങൾ
ലോകക്രിക്കറ്റിൽ ഏറ്റവും ശക്തരായ ടീമാണ് ഓസ്ട്രേലിയ. ഏറ്റവും അധികം ലോകകപ്പ് നേടിയ ഓസീസ് ടീമിനെ ഇന്നും ഭയക്കാത്ത എതിരാളികൾ കുറവാണ്. പക്ഷേ ഇപ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ മുൻനിര സ്പിന്നറായിരുന്ന ഒരു താരത്തിന്റെ...
അൻഡേഴ്സൺ ഈ അപൂർവ്വ റെക്കോർഡ് നേടുമോ :മറികടക്കുക ഇന്ത്യൻ ഇതിഹാസ താരത്തെ
ക്രിക്കറ്റിൽ ജെയിംസ് അൻഡേഴ്സൺ എന്ന സ്വിങ്ങ് ബൗളറുടെ കുതിപ്പ് ഇന്നും തുടരുകയാണ്.ഇക്കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ തന്റെ ബൗളിംഗ് കരുത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച അൻഡേഴ്സൺ വരാനിരിക്കുന്ന കിവീസ് എതിരായ...
അയ്യേ മുട്ട കഴിക്കുന്ന വെജിറ്റേറിയനോ :ആഹാര ക്രമം വെളിപ്പെടുത്തി കുരുക്കിലായി കോഹ്ലി
ആധുനിക ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോളം മികച്ച ഒരു ബാറ്റ്സ്മാനില്ലയെന്നാണ് പൊതുവായ വിലയിരുത്തൽ. ബാറ്റിംഗിനൊപ്പം തന്റെ ഫിറ്റ്‌നെസ്സിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന താരം ലോക ക്രിക്കറ്റിലെ ഏറ്റവും അധികം ഫിറ്റ്നസ് നിലനിർത്തുന്ന...
ഞങ്ങള്‍ക്കെതിരെ പിച്ചൊരുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണം. ആത്മവിശ്വാസത്തോടെ മുഹമ്മദ് ഷമി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വരാനിരിക്കുന്നത് പ്രധാന ടെസ്റ്റ് പരമ്പരകളാണ്. ഏറെ കാലം ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്ന ഇന്ത്യൻ ടീമിന് പ്രഥമ ലോക ടെസ്റ്റ് ചമപ്യൻഷിപ് ഫൈനലിലും ഒപ്പം വരാനിരിക്കുന്ന...
രണ്ട് ദിവസത്തിനുള്ളില്‍ കനത്ത തോല്‍വി. അസ്ഗര്‍ അഫ്ഗാന്‍റെ ക്യാപ്റ്റന്‍സി സ്ഥാനം തെറിച്ചു.
അസ്ഗര്‍ അഫ്ഗാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടീമില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടത്താനും ബോര്‍ഡ് മെമ്പര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ബോര്‍ഡിന്‍റെ ഐക്യ ധാരണയില്‍ ഹസ്മ്ത്തുള്ള ഷഹീദിയെ ഏകദിന -...
17 വയസ്സുകാരിയെ ‘ വനിത സേവാഗാക്കിയത് ‘ രഞ്ജി ക്യാംപിലെ ചേട്ടന്‍മാര്‍
ഇന്ത്യന്‍ വനിതാ ടീമിന്‍റെ സേവാഗാണ് 17 വയസ്സുകാരിയായ ഷെഫാലി വെര്‍മ. ചുരുങ്ങിയ നാളുകളില്‍ ഇന്ത്യന്‍ ടീമിന്‍റെ ഒഴിവാക്കാനാവത്ത സാന്നിധ്യമാണ് ഈ ഹരിയാന താരം. ടി20 യില്‍ 22 മത്സരങ്ങളിലായി 617 റണ്‍സാണ് താരത്തിന്‍റെ...
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മുന്‍തൂക്കം ആര്‍ക്ക് ? അഭിപ്രായം പറഞ്ഞ് ബ്രണ്ടന്‍ മക്കല്ലം
പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയേക്കാള്‍ നേരിയ മുന്‍തൂക്കം ന്യൂസിലന്‍റിനാണെന്ന് അഭിപ്രായം പറഞ്ഞ് മുന്‍ കീവിസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം. ഇംഗ്ലണ്ടിനെതിര നടക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് ന്യൂസിലന്‍റ് ഇന്ത്യയെ നേരിടാന്‍...
എങ്ങനെ ഇന്ത്യ കിരീടം നേടും അവൻ ടീമിലില്ലല്ലോ : വൈകാരികനായി മുൻ താരം
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായിട്ടുള്ള ഒരുക്കങ്ങൾ എല്ലാം തകൃതിയായി നടക്കുന്നു. ജൂൺ പതിനെട്ടിന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ കെയ്ൻ വില്യംസൺ നയിക്കുന്ന കിവീസ് ടീമും വിരാട്...