Home Blog Page 711

ക്വാർട്ടർ പ്രതീക്ഷകളുമായി വമ്പൻ വിജയം ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങും : എതിരാളികൾ ...

മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റ്  ക്രിക്കറ്റില്‍ കേരളം ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമോ എന്ന്  നാളെ അറിയാം. നാളെ ജീവന്മരണ  പോരാട്ടത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളി. ഹരിയാനയ്‌ക്കെതിരെ വമ്പന്‍ ജയം എന്ന...

സിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4 വിക്കറ്റ് : ബ്രിസ്‌ബേനിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്

ബ്രിസ്‌ബേനിലെ ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ്  ടെസ്റ്റ് അത്യന്തം ആവേശമായ രീതിയിൽ പുരോഗമിക്കുന്നു . അവസാന ടെസ്റ്റിൽ   വിജയം സ്വന്തമാക്കുവാന്‍  ഇന്ത്യൻ ടീമിന്  നേടേണ്ടത് 328 റണ്‍സ്. ഇന്ന് നാലാം ദിനം ...

സിറാജിനും താക്കൂറിനും മൂന്ന് വിക്കറ്റ് വീതം : ബ്രിസ്ബേനിൽ ഓസ്ട്രേലിയ വമ്പൻ ലീഡിലേക്ക്

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ്  ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്. നാലാം ദിവസം ചായക്ക്‌ പിരിയുമ്പോൾ  ഓസീസ് ടീം  ഏഴ്  വിക്കറ്റ് നഷ്ടത്തില്‍ 243   റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഇപ്പോള്‍ 276   റണ്‍സിന്റെ മികച്ച  ലീഡാണ്...

ആദ്യ സെക്ഷനിൽ 4 വിക്കറ്റുമായി ഇന്ത്യ : വൻ ലീഡ് ലക്ഷ്യമാക്കി ഓസീസ്

ഇന്ത്യ : ഓസ്ട്രേലിയ ബ്രിസ്‌ബേൻ ടെസ്റ്റിൽ നാലാം ദിനം ആദ്യ സെക്ഷനിൽ ഇന്ത്യൻ ആധിപത്യം .ഏറെ ആവേശത്തോടെ പുരോഗമിക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം...

ചിലപ്പോൾ അത് ഔട്ടാകും ചില സമയത്ത് അത് സിക്സ് പോകും : തന്റെ വിവാദ...

ഇന്ത്യ : ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതാണ് രോഹിത് ശർമയുടെ പുറത്താകൽ .ഓപ്പണർ  ഗില്ലിനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്...

മൂന്നാം ദിനം രക്ഷകരായി സുന്ദറും താക്കൂർ : അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം

ബ്രിസ്‌ബേന്‍  ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം  ഇന്ത്യയെ വമ്പൻ ബാറ്റിംഗ്  തകർച്ചയിൽ നിന്ന് രക്ഷിച്ച വാഷിംഗ്‌ടണ്‍ സുന്ദറിനേയും ഷാര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്ത് . അരങ്ങേറ്റത്തില്‍ മികച്ച...

ഒടുവിൽ തോൽവി വഴങ്ങി കേരളം : ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിന് ജയിച്ചു കയറി

സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ  കേരളത്തിന്  ആദ്യത്തെ  തോല്‍വി. കേരളത്തെ ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിന് തോല്‍പിച്ചു. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി...

നെറ്റ് ബൗളർമാരായി ടീമിനൊപ്പം ടെസ്റ്റ് പരമ്പരയിൽ തുടർന്ന് നാലാം ടെസ്‌റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ...

നെറ്റ് ബൗളര്‍മാരായി ഇന്ത്യന്‍  ക്രിക്കറ്റ് ടീമിനൊപ്പം  ടെസ്റ്റ് പരമ്പരയിൽ തുടര്‍ന്നവരാണ് വാഷിംഗ്ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും. എന്നാല്‍ മറ്റുതാരങ്ങള്‍ക്ക്  എല്ലാം പെട്ടന് പരിക്കേറ്റപ്പോള്‍  ഇരു താരങ്ങൾക്കും  ഓസീസിനെതിരെ നാലാം ക്രിക്കറ്റ്  ടെസ്റ്റില്‍ കളിക്കുവാൻ ...
Washington Sundar

സുന്ദരമായി വാഷിങ്ങ്ടണ്‍ സുന്ദര്‍. അരങ്ങേറ്റം അവിസ്മരണീയമാക്കി ഔള്‍റൗണ്ടര്‍

സീരിസിന്‍റെ ആരംഭത്തില്‍ വാഷിങ്ങ്ടണ്‍ സുന്ദറിനു അവസരം ലഭിക്കുമോ എന്നത് ഉറപ്പില്ലായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജക്കും , അശ്വിനും പരിക്കേറ്റതോടെ സുന്ദറിനു അവസരം ലഭിക്കുകയായിരുന്നു. സീനിയര്‍ സ്പിന്നറായ കുല്‍ദീപ് യാദവനെ മറികടന്നായിരുന്നു വാഷിങ്ങ്ടണ്‍ സുന്ദറിന്‍റെ...

മൂന്നാം ദിനം തകർന്ന് ഇന്ത്യൻ ബാറ്റിംഗ് : നാല് വിക്കറ്റുകൾ കൂടി നഷ്ടമായി

ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ മൂന്നാം ദിനം  ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റൺസിന്‌ എതിരെ  മൂന്നാംദിനം രണ്ടാം സെഷന്‍ കളി  ആരംഭിക്കുമ്പോള്‍  ആറിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും...

ഇന്ത്യൻ ടീമിലെത്തുക ലക്ഷ്യം : മനസ്സ് തുറന്ന് മലയാളി താരം അസറുദ്ധീൻ

സയ്യദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ  കേരള ടീമിനായി മുംബൈക്ക്  എതിരെ സെഞ്ച്വറി  അടിച്ച് മലയാളികൾക്ക് അഭിമാനമായ താരമാണ്   കാസർഗോഡ്കാരൻ   മുഹമ്മദ് അസറുദ്ധീൻ . വെടിക്കെട്ട് സെഞ്ചുറിക്ക് ശേഷം  താരത്തെ  ഒട്ടേറെ മുൻ താരങ്ങളും...

Gymslave – The Success Story ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മാസ്ക് മേക്കർസ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മാസ്ക് പാർട്ണർ എന്ന നിലയിൽ എല്ലാ മലയാളികൾക്കും സുപരിചിതമായ പേരാണ് - Gymslave. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ക്ലബ്ബിന് സ്വന്തമായി മാസ്ക് പാർട്ണർ ഉണ്ടാവുന്നത്. ആ...

9 പുതുമുഖങ്ങൾ ടീമിലിടം നേടി : വമ്പൻ മാറ്റങ്ങളുമായി പാകിസ്ഥാൻ സെലക്ഷൻ കമ്മിറ്റി

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍  സമ്പൂർണ്ണ  അഴിച്ചുപണി. ഒന്‍പത് പുതുമുഖങ്ങളെ  ടീമിൽ പുതിയതായി  ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍  ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ  ന്യൂസിലന്‍ഡിനെതിരെ  രണ്ട് ടെസ്റ്റിലും തോല്‍വി വഴങ്ങിയതോടെയാണ് പുതിയ സെലക്ഷന്‍...

സീനിയർ കളിക്കാരനായ രോഹിത് ആ ഷോട്ട് കളിച്ചത്‌ തെറ്റ് : വിമർശനവുമായി സുനിൽ ...

ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ പുരോഗമിക്കുന്ന  ഇന്ത്യ : ഓസ്ട്രേലിയ  നാലാം  ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ  ഏറ്റവും ചർച്ചയേറിയ വിഷയമായിരുന്നു  രോഹിത് ശർമയുടെ പുറത്താകൽ . വളരെ മികച്ച രീതിയിൽ ബാറ്റേന്തിയ താരം ഓസീസ്...

അവസാന സെഷനിൽ കളി മുടക്കി മഴ : 2 വിക്കറ്റ് നഷ്ടത്തിൽ ടീം ഇന്ത്യ

ഓസ്‌ട്രേലിയ- ഇന്ത്യ അവസാന  ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളിയുടെ  മൂന്നാം സെഷന്‍ മഴയയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മൂന്നാം സെഷനില്‍ ഒരു പന്തുപോലും  എറിയുവാൻ  സാധിച്ചിരുന്നില്ല. ഇന്ത്യ ചായക്ക്  പിരിഞ്ഞതോടേ ഒപ്പം  മഴയെത്തി...