അടിമുടി മാറാൻ ഒരുങ്ങി ഐഎസ്എൽ. അടുത്ത സീസൺ മുതൽ പ്ലേ ഓഫ് പുതിയ രീതിയിൽ.
ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ ആറ് ടീമുകൾ കളിച്ചേക്കും എന്ന് റിപ്പോർട്ട്. ആറു ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും.
സെമിയിലെ മൂന്നാം സ്ഥാനവും...
പിറന്നാൾ ദിനത്തിൽ തകർപ്പൻ വിജയവുമായി റയൽമാഡ്രിഡ്.
ലാലീഗയിൽ ഒന്നാം സ്ഥാനത്ത് അപരാജിത കുതിപ്പ് തുടരുകയാണ് റയൽമാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ റയൽ മാഡ്രിഡിൻ്റെ 120മത് പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ലാലിഗയിൽ റയൽ സോസിഡഡീനെതിരെ മികച്ച...
വൈറലായി മെസ്സിയുടെ മേശപ്പുറത്തെ ആനന്ദ നൃത്തം.
ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന ഫ്രാൻസ് കലാശ പോരാട്ടം. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജൻ്റീന ലോകകപ്പ് കിരീടം നേടി. കളിയുടെ മുഴുവൻ സമയവും ഇരുടീമുകളും ഗോളുകൾ വീതം നേടി. സമനിലയെ തുടര്‍ന്ന്...
മെസ്സി തിളങ്ങി. ബാഴ്സലോണക്ക് വിജയം. ലീഗില്‍ രണ്ടാമത്.
ലാലീഗ മത്സരത്തില്‍ ശക്തരായ സെവ്വിയയെ തോല്‍പ്പിച്ച് ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ഡെംമ്പലേ, മെസ്സി എന്നിവരുടെ ഗോളിലാണ് ബാഴ്സലോണയുടെ വിജയം.
ആദ്യ പകുതിയില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍...
റൊണാൾഡോ പോയത് യുണൈറ്റഡിന്റെ ഭാവിക്ക് ഗുണം ചെയ്യുമെന്ന് മുൻ ഇംഗ്ലീഷ് താരം.
ലോകകപ്പിന് തൊട്ടു മുൻപാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ക്ലബ്ബിൽ നിന്നും പുറത്താക്കിയത്. പ്രശസ്ത വാർത്ത അവതാരകനും മാധ്യമപ്രവർത്തകനുമായ പിയേഴ്സ് മോർഗന് നൽകി അഭിമുഖത്തിനിടയിൽ റൊണാൾഡോ പറഞ്ഞ ചില...
പറങ്കിപ്പടയെ കൊറിയ വീഴ്ത്തി. ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് H പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. ഗ്രൂപ്പിലെ അവസാന പോരട്ടത്തില്‍ കൊറിയക്കെതിരെയാണ് പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊറിയയുടെ വിജയം,ഇഞ്ചുറി ടൈമിലായിരുന്നു കൊറിയയുടെ വിജയം. നേരത്തെ...
ഡ്രസ്സിങ് റൂമിൽ സമയം കുറിച്ച് ബ്ലാസ്റ്റേഴ്സ്, ഇതെന്താണ് സംഭവം എന്ന് ആരാധകർ.
കഴിഞ്ഞയാഴ്ചയാണ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കം കുറിച്ചത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് സീസണിന് മികച്ച തുടക്കം കുറിച്ചങ്കിലും രണ്ടാം മത്സരത്തിൽ മോഹൻ ബഗാനോട് കനത്ത തോൽവി...
ഫുട്ബോൾ ലോകത്തിൻ്റെ മനം കീഴടക്കി മനോഹര ഗോളടിച്ച് അബൂബക്കർ.
ഇന്നായിരുന്നു ലോകകപ്പിലെ കാമറൂൺ- സെർബിയ പോരാട്ടം. ശക്തമായ മത്സരത്തിൽ ഇരു ടീമുകളും 3 ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് കാമറൂണിൻ്റെ വിൻസെൻ്റ് അബൂബക്കർ നേടിയ ഗോളാണ്.
ടീമിന് വിലപ്പെട്ട...
റൊണാൾഡോ അഹങ്കാരി, ഒരു ടീമിനും ഉൾക്കൊള്ളാൻ കഴിയാത്ത കളിക്കാരൻ ആണെന്ന് മുൻ ഇറ്റാലിയൻ താരം.
തൻ്റെ കരിയറിലെ ഏറ്റവും മോശം വർഷത്തിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നു പോകുന്നത്. അദ്ദേഹത്തിൻ്റെ കരിയർ മാഞ്ചസ്റ്റർ യുണൈറ്റഡുമായി റദ്ദാക്കിയിരുന്നു. പോർച്ചുഗലിന് വേണ്ടി ഈ ലോകകപ്പിൽ കാര്യമായിട്ടൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല.മോശം ഫോം കാരണം പല...
ചെന്നൈയിൻ നായകൻ ക്രിവല്ലാരോയ്ക്ക് പകരക്കാരനായി ലാൻസറൊട്ടേ തിരികെ ഇന്ത്യൻ മണ്ണിലേക്ക്
ചെന്നൈയിൻ വേണ്ടി കളം നിറഞ്ഞു കളിച്ച അവരുടെ ക്യാപ്റ്റൻ കൂടിയായ ബ്രസീലിയൻ മധ്യനിര താരം റാഫേൽ ക്രിവല്ലാരോ കഴിഞ്ഞ ഇടയ്ക്ക് പരിക്കേറ്റ് ടീം വിടുക ഉണ്ടായി. കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ക്രിവല്ലാരോ...
സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും ? കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഫീ.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 26 കാരനായ താരം ഇതുവരെ 96 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. 10 ഗോളുകളും 8 അസിസ്റ്റുമാണ് താരത്തിന്‍റെ നേട്ടം. 2025 വരെയുള്ള...
അര്‍ജന്‍റീനക്കെതിരെയുള്ള ഫൈനല്‍ ; സൂപ്പര്‍ താരം തിരിച്ചെത്തുന്നു. റിപ്പോര്‍ട്ടുകള്‍
അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിനു മുന്നോടിയായി ടീമിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങി ഫ്രാന്‍സ് സ്ട്രൈക്കര്‍ കരീം ബെന്‍സേമ. ടൂർണമെന്റിന്റെ തലേന്ന് ഖത്തറിൽ നടന്ന പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്തായിരുന്നു.
ടൂർണമെന്റ് ആരംഭിച്ചപ്പോൾ...
കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരങ്ങളെ റാഞ്ചാൻ ഒരുങ്ങി സൂപ്പർ ക്ലബ്ബുകൾ.
ഈ മാസം 20ന് ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തലകുനിച്ച് മടങ്ങിയിരുന്ന മഞ്ഞപ്പട ഇത്തവണ തലയുയർത്തി തന്നെയാണ് സീസൺ അവസാനിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ട്രാൻസ്ഫറുകൾ നടത്താനുള്ള...
അവൻ എന്തിന് അങ്ങനെ ചെയ്തു? കൊറിയൻ ഗോൾകീപ്പറെ നെയ്മർ അവഹേളിച്ചതായി ഇംഗ്ലീഷ് പ്രീമിയർ സ്ട്രൈക്കർ
ഇന്നലെയായിരുന്നു ലോകകപ്പ് പ്രീക്വാർട്ടറിൽ സൗത്ത് കൊറിയ ബ്രസീൽ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി തകർപ്പൻ വിജയത്തോടെ ക്വാർട്ടറിലേക്ക് ബ്രസീൽ പ്രവേശനം നേടി. സൗത്ത് കൊറിയക്കെതിരെ തികച്ചും ഏകപക്ഷീയമായ...
കള്ളത്തരം കാണിച്ചു. യുവന്‍റസിന്‍റെ 15 പോയിന്‍റ് വെട്ടികുറച്ച് ഇറ്റാലിയന്‍ ഫെഡറേഷന്‍
ഇറ്റലിയന്‍ ക്ലബായ യുവന്റസിന് വന്‍ തിരിച്ചടി. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ കുറ്റക്കാര്‍ എന്ന് തെളിഞ്ഞതോടെ ക്ലബിന്‍റെ 15 പോയിന്റ് കുറയ്ക്കാന്‍ ഇറ്റാലിയന്‍ നാഷ്നല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു.
സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പുറമെ അക്കൗണ്ടിങ്ങ്...