Home Football Page 36

Football

Read all the latest Malayalam Football News (മലയാളം ഫുട്ബോള്‍ ന്യൂസ്‌) from Sportsfan. Get Match schedules, result, transfer roundup and live updates

kibu vicuna

തുടര്‍ച്ചയായ തോല്‍വികള്‍. കിബു വികൂന പുറത്ത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരബാദിനെതിരെ നാലു ഗോള്‍ തോല്‍വി വഴങ്ങി പ്ലേയോഫില്‍ നിന്നും പുറത്തായതോടെ മുഖ്യ പരിശീലകനായ കിബു വികൂനയെ പുറത്താക്കി. രണ്ടാം പകുതിയില്‍ പ്രതിരോധ നിര വരുത്തിയ പിഴവില്‍ നിന്നുമാണ് കേരളാ...

സീസണിലെ രണ്ടാമത്തെ കിക്കൊഫിന് ഒരുങ്ങി ഐ-ലീഗ്.നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ഇന്ന് കളത്തിൽ ഇറങ്ങും.

കോവിഡ് മൂലം തടസ്സപ്പെട്ട ഐലീഗ് 2021-2022 സീസൺ ഇന്ന് പുനരാരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം എല്ലാ ടീം ക്യാമ്പിലും കോവിഡ് പകർന്നു പിടിച്ചതോടെ ആണ് ഐലീഗ് നിർത്തിവച്ചത്. കഴിഞ്ഞ ഡിസംബർ 26...

പുതിയ ക്ലബ്ബിലേക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങി ചേക്കേറാൻ ഒരുങ്ങി ലയണൽ മെസ്സി.

ലോകകപ്പ് ആവേശം ലോകമെമ്പാടും അലയടിച്ചു കൊണ്ടിരിക്കുമ്പോൾ ഫുട്ബോൾ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് ഒരു ട്രാൻസ്ഫറിനെ കുറിച്ചാണ്. മറ്റാരുമല്ല അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ പി എസ് ജി യിൽ...

ഇത് ഒത്തൊരുമയുടെ വിജയം. ദൈവത്തിന് നന്ദി.എന്നാൽ ആ കാര്യം ഇതുവരെയും ഉറപ്പായിട്ടില്ല-സഹൽ അബ്ദുൽ സമദ്.

ഐ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യത നിലനിർത്തി.അൽവരോ വാസ്‌ക്വസിൻ്റെ ഇരട്ടഗോളിലും മലയാളി താരം സഹലിൻ്റെ മിന്നും ഗോളിലും ആണ്...

ലോകകപ്പ് വിജയ ആഘോഷത്തിനിടയില്‍ എംബാപ്പയെ പരിഹസിച്ച് എമി മാര്‍ട്ടിനെസ്. വിവാദം കത്തുന്നു

ലോകകപ്പ് നേടിയതിനു പിന്നാലെ ഡ്രസിങ്ങ് റൂം ആഘോഷത്തിനിടയില്‍ ഫ്രാന്‍സ് താരം എംബാപ്പയെ പരിഹസിച്ച് അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ്. എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാമെന്നായിരുന്നു വിജയാഘോഷത്തിനിടെ താരം പറഞ്ഞത്. ഇതിനു...

മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് സ്വന്തം. മൊറോക്കയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാന പോരാട്ടത്തില്‍ മൊറോക്കോയെ ക്രൊയേഷ്യ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായ ക്രൊയേഷ്യക്ക്, ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏഴാം മിനിറ്റിലാണ്...

ക്വാർട്ടർ ഫൈനലിൽ ഞങ്ങൾക്ക് ബ്രസീലിനെ കിട്ടണം; ലൂയിസ് എൻ്റിക്വെ

ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ ഏകദേശം അവസാനിച്ച് പ്രീക്വാർട്ടർ തുടങ്ങാൻ പോവുകയാണ്. ഇപ്പോഴിതാ സ്പെയിൻ പരിശീലകൻ ലൂയിസ് എൻ്റിക്വേ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്വാർട്ടർ ഫൈനലിൽ തങ്ങൾക്ക് ബ്രസീലിനെ എതിരാളികൾ ആയി...

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു പോയിന്‍റ് നേടിയത് വിജയം നേടിയതുപോലെ – ചെന്നൈ പരിശീലകന്‍ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ സമനില ഒരു വിജയം പോലെയാണെന്ന് ചെന്നൈയിൻ എഫ്സി പരിശീലകനായ തോമസ് ബ്രഡാറിക്. തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ...

ഷെയ്ക്ക് ഹാൻഡ് കൊടുക്കുവാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ മെസ്സി എന്നോട് ചെയ്തത്. നെതര്‍ലണ്ട് സ്ട്രൈക്കര്‍ പറയുന്നു.

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. കളിയുടെ മുഴുവൻ സമയവും രണ്ടു ഗോൾ വീതം നേടി ടീമുകൾ സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ ആണ് ഹോളണ്ടിനെ അർജൻ്റീന പരാജയപ്പെടുത്തിയത്. കളിക്കാർ...

കോവിഡ് തളര്‍ത്തി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അപരാജിത കുതിപ്പിനു അവസാനം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ ബാംഗ്ലൂര്‍ എഫ്.സി എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ റോഷന്‍ നയോരം നേടിയ ഫ്രീകിക്ക് ഗോളാണ് വിജയം നേടി കൊടുത്തത്. ഇതോടെ തുടര്‍ച്ചയായ...

ആരാധകരെ ശാന്തരാകുവിന്‍. ഗോള്‍ വിവാദത്തില്‍ അഡിഡാസിനു പറയാനുള്ളത്.

യുറുഗ്വെയ്‌ക്കെതിരേ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളാണ് എല്ലാവരുടേയും ചര്‍ച്ച. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ക്രോസില്‍ നിന്നും റൊണാള്‍ഡോ ടച്ച് ചെയ്ത് ഗോള്‍ നേടി എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍...

യൂറോ കപ്പ് 2020 : പ്രീക്വാര്‍ട്ടര്‍ മത്സര ക്രമം, യോഗ്യത നേടിയ ടീമുകള്‍, സമയം

കോവിഡ് കാരണം നീണ്ടുപോയ യൂറോ 2020 ജൂണ്‍ 11 നാണ് ആരംഭിച്ചത്. 6 ഗ്രൂപ്പിലായി 24 യൂറോപ്യന്‍ രാജ്യങ്ങളാണ് ടൂര്‍ണമെന്‍റിന് എത്തിയത്. യൂറോ കപ്പിന്‍റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് 11 വേദികളില്‍...

സെര്‍ജിയോ റാമോസ് ഇല്ലാ. സ്പെയിന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു.

2020 യൂറോ കപ്പിനുള്ള സ്പെയിന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ സെര്‍ജിയോ റാമോസിന് സ്ഥാനമില്ലാ. പരിക്ക് കാരണം വലയുന്ന സെര്‍ജിയോ റാമോസിന് സ്ഥാനം കിട്ടാതിരുന്നപ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുമാറിയ മാഞ്ചസ്റ്റര്‍ സിറ്റി താരം ലപ്പോര്‍ട്ടക്ക് ഇടം...

മെസ്സി വീണ്ടും ബാഴ്സയിലേക്ക്? താരം പോയപ്പോൾ ഉണ്ടായ വേദന നികത്താൻ അർഹിച്ച വിടവാങ്ങൽ ക്ലബ് നൽകുമെന്ന് ലപ്പോർട്ട.

എല്ലാ ബാഴ്സലോണ മെസ്സി ആരാധകരെയും ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു മെസ്സി ബാഴ്സലോണ വിട്ടത്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ വിടവാങ്ങൽ വളരെയധികം വേദനയുണ്ടാക്കിയ സംഭവം ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്സലോണ പ്രസിഡൻറ് യോൻ ലപ്പോർട്ട. ക്ലബ്ബിൻറെ...

ഖത്തര്‍ ലോകകപ്പില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. മുട്ടുകൊണ്ട് യൂട്യൂബറെ ഇടിച്ചിട്ട് സാമുവല്‍ ഏറ്റൂ

ബ്രസീല്‍ - ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനു ശേഷം അള്‍ജീരിയന്‍ യൂട്യൂബറെ, സ്റ്റേഡിയത്തിനു പുറത്ത് മുന്‍ കാമറൂണ്‍ ക്യാപ്റ്റന്‍ സാമുവല്‍ ഏറ്റൂ കാല്‍മുട്ടുകൊണ്ട് ഇടിച്ചിട്ടു. അള്‍ജീരിയന്‍ യൂട്യൂബറായ സെയ്ദ് മമൗനിക്കാണ് പരിക്കേറ്റത്. സാമൂവല്‍ ഏറ്റുവിന്‍റെ...