യൂറോ കപ്പ് 2020 : പ്രീക്വാര്‍ട്ടര്‍ മത്സര ക്രമം, യോഗ്യത നേടിയ ടീമുകള്‍, സമയം

Ronaldo and Benzema

കോവിഡ് കാരണം നീണ്ടുപോയ യൂറോ 2020 ജൂണ്‍ 11 നാണ് ആരംഭിച്ചത്. 6 ഗ്രൂപ്പിലായി 24 യൂറോപ്യന്‍ രാജ്യങ്ങളാണ് ടൂര്‍ണമെന്‍റിന് എത്തിയത്. യൂറോ കപ്പിന്‍റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് 11 വേദികളില്‍ ടൂര്‍ണമെന്‍റ് നടത്തുന്നത്.

യൂറോ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത് 16 ടീമുകളാണ്. ആറ് ഗ്രൂപ്പിലെ ചാംപ്യന്‍മാരും, രണ്ടാം സ്ഥാനക്കാരും, ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.

പ്രീക്വാര്‍ട്ടറില്‍ തന്നെ ഗ്ലാമര്‍ പോരാട്ടങ്ങളാണ് ഫുട്ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്. ജര്‍മ്മനി – ഇംഗ്ലണ്ട്, ബെല്‍ജിയം – പോര്‍ച്ചുഗല്‍, ക്രോയേഷ്യ – സ്പെയിന്‍ മത്സരമാണ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

യോഗ്യത നേടിയ ടീമുകള്‍

GROUPWINNERRUNNER-UPTHIRD PLACE
AItalyWalesSwitzerland
BBelgiumDenmark
CNetherlandsAustriaUkraine
DEnglandCroatia
Czech Republic
ESwedenSpain
FFranceGermanyPortugal

മത്സരക്രമം

June 26, Saturday

Match 1 – Wales vs Denmark (9:30 pm, Amsterdam)

June 27, Sunday (IST)

Match 2 – Italy vs Austria (12:30 am, London)

Match 3- Netherlands vs Czech Republic (9:30 pm, Budapest)

June 28, Monday (IST)

Match 4 – Belgium vs Portugal (12:30 am, Seville)

Match 5 – Croatia vs Spain (9:30 pm, Copenhagen)

June 29, Tuesday (IST)

Match 6 – France vs Switzerland (12:30 am, Bucharest)

Match 7 – England vs Germany (9:30 pm, London)

June 30, Wednesday (IST)

Match  8 – Sweden vs Ukraine (12:30 am, Glasgow)

Scroll to Top