ആദ്യം ഉഗ്രനൊരു ഫ്രീകിക്ക് ഗോള്‍. പിന്നാലെ നിസ്വാര്‍തമായി നല്‍കിയ പെനാല്‍റ്റി. സൗദിയില്‍ രക്ഷകനായി റൊണാള്‍ഡോ
സൗദി ലീഗില്‍ അല്‍ നസറിന്‍റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അബഹയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ മുന്നിലെത്തിയ അബഹയെ രണ്ടാം പകുതിയിലെ ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
80ാം മിനിറ്റില്‍ 30 യാര്‍ഡ് അകലെ...
ആ ആഘോഷം ഞാൻ കാര്യമാക്കുന്നില്ല, ഞാൻ കാത്തിരിക്കുന്നത് മെസ്സിയെയാണ്; എംബാപ്പെ
ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ കഴിഞ്ഞ ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയെങ്കിലും ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനക്ക് മുൻപിൽ അടിയറവ് പറയേണ്ടി വന്നു. ലോക കിരീടം നേടിയതിനു ശേഷം...
അല്‍വാരോ ഡബിള്‍, സഹല്‍ മാജിക്ക്. കേരള ബ്ലാസ്റ്റേഴ്സ് ടോപ്പ് ഫോറില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ് സെമി സാധ്യതക്ക് അരികില്‍ എത്തി. ഇരട്ട ഗോളുമായി അല്‍വാരോ വാസ്കസും ഒരു ഗോള്‍ നേടിയ സഹലുമാണ് കേരളത്തിന്‍റെ വിജയശില്‍പ്പിയായത്. ഒന്നിനെതിരെ...
ഇന്ത്യൻ വംശജനായ ഡിലാൻ മാർക്കണ്ഡയുടെ കരാർ പുതിക്കി ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ
പേര് : ഡിലാൻ കുമാർ മാർക്കണ്ഡയ്ജനന തിയതി/പ്രായം : ഓഗസ്റ്റ് 20, 2001 (19)പൗരത്വം : ഇംഗ്ലണ്ട്പൊസിഷൻ : റൈറ്റ് വിങ്ങർ
ഇന്ത്യൻ വംശജനായ ടോട്ടൻഹാം യൂത്ത് പ്രോഡക്റ്റ് ഡിലാൻ മാർക്കണ്ഡയുടെ കരാർ നീട്ടികൊണ്ടുള്ള...
രണ്ടാം റാങ്ക് ബെല്‍ജിയം പുറത്ത്. മൊറോക്കോയും ക്രോയേഷ്യയും പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് F പോരട്ടത്തില്‍ ബെല്‍ജിയവും - ക്രോയേഷ്യയും തമ്മിലുള്ള പോരാട്ടം സമനിലയിലായി. മത്സരത്തില്‍ വിജയം കണ്ടെത്താനാവതെ ഫിഫ രണ്ടാം റാങ്ക് ടീമായ ബെല്‍ജിയം നോക്കൗട്ട് കാണാതെ പുറത്തായി. ഇതോടെ ബെല്‍ജിയം...
പെറുവുമായുള്ള കടുത്ത മത്സരം. വിജയവുമായി ബ്രസീല്‍ ഫൈനലില്‍
കോപ്പാ അമേരിക്കാ സെമിഫൈനലില്‍ വിജയവുമായി ബ്രസീല്‍ സെമിഫൈനലില്‍. പെറുവുമായുള്ള ഏക മത്സരത്തില്‍ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്.
View this...
ഞങ്ങളോട് മുട്ടാൻ ബ്രസീൽ താല്പര്യപ്പെടില്ല; മഞ്ഞപ്പടയെ കളിയാക്കി അഗ്യൂറോ
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആ സ്വപ്ന പോരാട്ടത്തിന് ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ബ്രസീലും അർജൻ്റീനയും ആ മത്സരത്തിൽ വിജയിച്ചാൽ സെമി ഫൈനലിൽ നേർക്കുനേർ...
മെസ്സിയുടെ “ചെണ്ട”ബ്രസീൽ; കണക്കുകളിൽ റൊണാൾഡോയെക്കാൾ കേമൻ മെസ്സി തന്നെ. മെസ്സിയുടെയും റൊണാൾഡോയുടെയും ഗോളുകളുടെ കണക്കുകൾ പരിശോധിക്കാം..
പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ്. പോർച്ചുഗലിന് വേണ്ടി 122 ഗോളുകളാണ് സൂപ്പർ താരം നേടിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി 102...
ടെൻഷൻ ഇല്ലാതെ ഗോവയ്ക്കെതിരെ ഇന്ന് കൊമ്പന്മാർ ഇറങ്ങുന്നു.
2016 ന് ശേഷം ആദ്യമായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ സ്ഥാനം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന ഹൈദരാബാദ് മുംബൈ പോരാട്ടത്തിൽ ഇതിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈക്കെതിരെ...
ലോകകപ്പിലെ പല വമ്പൻ റെക്കോർഡുകളും തൻ്റെ പേരിലേക്ക് മാറ്റി കുറിക്കാൻ ഒരുങ്ങി എംബാപ്പെ
ഇന്നലെ ലോകകപ്പിൽ ഫ്രാൻസിന്റെ രണ്ടാമത്തെ മത്സരത്തിൽ ഡെന്മാർക്കിനെതിരെ തകർന്നുമായിരുന്നു യുവതാരം എംബാപ്പെ കാഴ്ചവച്ചത്. ഫ്രാൻസ് നേടിയ രണ്ടു ഗോളുകളും താരത്തിന്റെ വകയായിരുന്നു. ഇന്നലത്തെ ഇരട്ട ഗോളുകളോടെ ഈ ലോകകപ്പിൽ മൂന്ന് ഗോളുകളായി താരത്തിന്റെ...
തങ്ങളുടെ ആഗ്രഹം മെസ്സിക്ക് ആ ലോക കിരീടം നേടി കൊടുക്കുക എന്നാണെന്ന് അർജൻ്റീനൻ താരം
ഇന്നാണ് ലോകകപ്പ് സെമി ഫൈനലിലെ അർജൻ്റീന ക്രൊയേഷ്യ പോരാട്ടം. രാത്രി ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻഅമേരിക്കൻ വമ്പന്മാരും യൂറോപ്യൻ ശക്തികളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്.
ഇപ്പോഴിതാ സാമൂഹ്യ...
ഇനിയും അങ്ങനെ തന്നെ ചെയ്യും. വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകി വിനീഷ്യസ് ജൂനിയർ
ലോകകപ്പിൽ സൗത്ത് കൊറിയക്കെതിരെ നേടിയത് ആഘോഷിച്ചതിന് നിരവധിപേർ ബ്രസീലിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗോളുകൾ നേടിയതിനു ശേഷം നൃത്തം ചെയ്തായിരുന്നു ബ്രസീൽ ആഘോഷിച്ചത്. ഗോൾ നേടി നൃത്തം ചെയ്ത് ആഘോഷിക്കുന്നത് എതിർ ടീമിനോടുള്ള...
ഞങ്ങൾക്ക് വേണ്ടി ആ കിരീടം അർജൻ്റീന കൊണ്ടുവരട്ടെ; പിന്തുണയുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മേധാവി.
എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പുറത്താകൽ ആയിരുന്നു ഖത്തർ ലോകകപ്പിൽ നിന്നും ബ്രസീൽ ആയത്. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിൽ തന്നെ ബ്രസീൽ ഉണ്ടായിരുന്നു. എന്നാൽ ക്വാർട്ടർ...
അവൻ അടുത്ത ലോകകപ്പിലും ടീമിനെ നയിക്കും, 50 വയസ്സുവരെ അവൻ കളിക്കും; മെസ്സിയെക്കുറിച്ച് അർജൻ്റീന ഗോൾകീപ്പർ.
ആവേശകരമായ ഖത്തർ ലോകകപ്പ് ഫൈനൽ ഈ ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുകയാണ്. മത്സരത്തിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി...
അടുത്ത മത്സരത്തില്‍ ജയിച്ചാലും കാര്യമില്ല. ഇങ്ങനെ സംഭവിച്ചാല്‍ ജര്‍മ്മനിക്ക് അടുത്ത റൗണ്ടില്‍ എത്താം.
ഗ്രൂപ്പ് E യിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ജര്‍മ്മനിയും - സ്പെയിനും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയായതോടെ ജര്‍മ്മനി, പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. 4 പോയിന്‍റുമായി സ്പെയ്നാണ്...