നാടകീയ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ

ഐഎസ്എൽ പ്ലേ ഓഫ് കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ്സി മത്സരത്തിൽ നാടകീയ സംഭവങ്ങൾ. ഫ്രീകിക്കിൽ നിന്നും ബാംഗ്ലൂർ എഫ്സിക്ക് ഗോൾ അനുവദിച്ചതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉണ്ടായ തർക്കത്തിന്...

ഫൈനൽ പോരാട്ടത്തിനുള്ള ടിക്കറ്റുകളെല്ലാം തീർന്നു.മഞ്ഞക്കടൽ ആകാൻ ഫത്തോർഡ

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു ഐഎസ്എൽ ഫൈനൽ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടു തവണ കയ്യിൽ നിന്നും വഴുതി പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്...

ഇവാന് 1 കോടി രൂപ പിഴ ചുമത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ചെയ്തത് ഇങ്ങനെ

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ കോച്ചായ ഇവാന്‍ വുകമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റ് ഒരു കോടി രൂപ പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനെതിരെയുള്ള പ്ലേ ഓഫ് മത്സരത്തില്‍ റഫറിയുടെ വിവാദ...

കാത്തിരുന്ന വിധിയെത്തി. ഇവാന്‍ വുകമനോവിച്ചിന് വിലക്ക്. കേരള ബ്ലാസ്റ്റേഴ്സിനു വന്‍ തുക പിഴയടക്കണം.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെതിരായ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു പോയതിനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ...

സഹലിന്‍റെ ഗോളിന് വിന്‍സി ബരേറ്റയുടെ മറുപടി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയ കുതിപ്പിന് അവസാനം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും - ചെന്നൈ എഫ്സിയും തമ്മിലുള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരും ടീമും ഒരു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. സ്വന്തം കാണികളുടെ മുന്‍പില്‍ വളരെ...

ഇവാൻ ആശാന്റെ കീഴിൽ കൊമ്പുകുലുക്കി തുടർച്ചയായ നാലാം വിജയം നേടി ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്സ്.

ചെറിയ ഇടവേളക്ക് ശേഷം ഇന്നലെ ആയിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ ജംഷദ്പൂർ എഫ്സിയെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിട്രിയോസ് ഡയമൻ്റകോസ് ആണ് ഗോൾ...

ആളിക്കത്തി പ്രതിഷേധം! ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്കരണത്തിന് പിന്തുണയുമായി മുൻ താരങ്ങളും ഐ.എസ്.എൽ ക്ലബ്ബുകളും.

റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ കളിയുടെ മുഴുവൻ സമയവും പൂർത്തിയാക്കാതെ പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണയുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളും മുൻ താരങ്ങളും. ഇന്നലെ...

“ഇത്തരം തീരുമാനങ്ങൾ വലിയ മത്സരങ്ങളെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യും”അന്ന് ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ അനുവദിച്ചപ്പോൾ റഫറിയെ അനുകൂലിച്ച ബാംഗ്ലൂരു ഉടമസ്ഥൻ...

ഇന്നായിരുന്നു ഐഎസ്എല്ലിലെ ബാംഗ്ലൂർ എഫ്സി എടികെ മോഹൻ ബഗാൻ കലാശ പോരാട്ടം. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബാംഗ്ലൂരിനെ തോൽപ്പിച്ച് മോഹൻ ബഗാൻ കിരീടം ഉയർത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ...

ഈ വിജയം രണ്ട് പേര്‍ക്ക്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ തകര്‍പ്പന്‍ വിജയം ക്യാപ്റ്റന്‍ സമര്‍പ്പിച്ചത് ഇവര്‍ക്കായി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ 72ാം മിനിറ്റില്‍ ഖബ്രയുടെ ലോങ്ങ് ബോളില്‍ നിന്നും അഡ്രിയാന്‍ ലൂണയാണ് ആദ്യം വല കുലുക്കിയത്. ഗോളിനു ശേഷം...

ഇതെന്താ വോളിബോളോ ? ഇവാന്‍ പേടിച്ചത് തന്നെ സംഭവിച്ചു.

ജംഷ്ദ്പൂരിന്‍റെയും റഫറിയുടേയും പോരാട്ട മികവ് മറികടന്നാണ് കേരളാ ബ്ലാസ്റ്റേഴസ് ഫൈനലില്‍ എത്തിയത്. രണ്ടാം പാദ മത്സരം സമനിലയായതോടെ ആദ്യ പാദത്തില്‍ വിജയിച്ച കേരളാ ബ്ലാസ്റ്റേഴസ് ഫൈനലില്‍ എത്തുകയായിരുന്നു. കേരളാ ബ്ലാസ്റ്റേഴസിന്‍റെ ഗോള്‍ നേടിയത്...

എൻ്റെ ആഗ്രഹം ഇവിടെ തുടരാൻ, പക്ഷേ കാര്യങ്ങളൊന്നും എൻ്റെ കയ്യിൽ അല്ല; കലിയുഷ്നി

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ എത്തിയ താരമാണ് ഇവാൻ കലിയുഷ്‌നി. യുക്രെയിൻ ക്ലബ്ബിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരം എത്തിയത്. ലോണില്‍ ആയതിനാൽ അടുത്ത സീസണിൽ താരം തൻ്റെ ക്ലബ്ബിലേക്ക്...

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസവാർത്ത. ഇവാൻ്റെ വിലക്കുമായി ബന്ധപ്പെട്ട പുതിയ പ്രസ്താവനയുമായി എ.ഐ.എഫ്.എഫ് പ്രസിഡൻ്റ്

ബാംഗ്ലൂർ എഫ് സിയുമായുള്ള മത്സരത്തിനിടെ ഉണ്ടായ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെയുമുള്ള നടപടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ...

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. 5 മുതൽ 7 കോടി രൂപ വരെ പിഴ അടക്കേണ്ടി വരും

ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ വിവാദ ഗോളിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ്...

ഫകുണ്ടോ പെരേരയെ റാഞ്ചാൻ ഒരുങ്ങി എടികെ മോഹൻബഗാൻ. താരം പോകില്ലെന്ന് മാർക്കസ്

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ മാന്ത്രികത സൃഷ്‌ടിച്ച ഫകുണ്ടോ പെരേര ഇപ്പോൾ പല വമ്പൻ ക്ലബ്ബുകളുടെയും നോട്ടത്തിൽ പെട്ടെരിക്കുകയാണ്. 10 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫകുണ്ടോ ഇതിനോടകം 28 ചാൻസുകൾ സൃഷ്ടിച്ചു കഴിഞ്ഞു. നിലവിൽ...
സന്ദീപ് സിങ്ങ്

സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും

കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ...