കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു പോയിന്‍റ് നേടിയത് വിജയം നേടിയതുപോലെ – ചെന്നൈ പരിശീലകന്‍ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ സമനില ഒരു വിജയം പോലെയാണെന്ന് ചെന്നൈയിൻ എഫ്സി പരിശീലകനായ തോമസ് ബ്രഡാറിക്. തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ...

ഫകുണ്ടോ പെരേരയെ റാഞ്ചാൻ ഒരുങ്ങി എടികെ മോഹൻബഗാൻ. താരം പോകില്ലെന്ന് മാർക്കസ്

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ മാന്ത്രികത സൃഷ്‌ടിച്ച ഫകുണ്ടോ പെരേര ഇപ്പോൾ പല വമ്പൻ ക്ലബ്ബുകളുടെയും നോട്ടത്തിൽ പെട്ടെരിക്കുകയാണ്. 10 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫകുണ്ടോ ഇതിനോടകം 28 ചാൻസുകൾ സൃഷ്ടിച്ചു കഴിഞ്ഞു. നിലവിൽ...

❛വേള്‍ഡ് ക്ലാസ്❜ കേരള ബ്ലാസ്റ്റേഴ്സ്. തുടര്‍ച്ചയായ എട്ടാം അപരാജിത മത്സരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ജംഷദ്പൂരിനെ കീഴടക്കി എട്ടാം അപരാജിത മത്സരവുമായി കേരള ബ്ലാസ്റ്റേഴ്സ്‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകളാണ് കേരളത്തിന്‍റെ വിജയം. മത്സരത്തിലുടനീളം ലോകോത്തര പാസ്സിങ്ങ് ഗെയിമാണ് കേരള...

അന്ന് റാഫി ഇന്ന് രാഹുൽ, നീർഭാഗ്യങ്ങളുടെ ഫൈനൽ

മൂന്നാം തവണയും കിരീടത്തിൻ്റെ തൊട്ട് അരികിലെത്തി തലകുനിച്ച് നിരാശരായി മടങ്ങി വരികയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. രണ്ടു തവണ എടികെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വില്ലന്മാർ എത്തിയിരുന്നത് എങ്കിൽ, ഇത്തവണ ആ വേഷം...

സൂപ്പര്‍ ഗോളുമായി പെരേര ഡയസും അല്‍വാരോ വാസ്കസും. കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തിലേ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനു കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ജോര്‍ജ്ജ് പെരേര ഡയസ്,  അല്‍വാരോ...

ഈ ടീമില്‍ അഭിമാനം. നടത്തിയത് മികച്ചൊരു തിരിച്ചുവരവ് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.

മൊഹമ്മദൻസിനെതിരായ മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലന്‍ സ്റ്റാറെ. ആദ്യ പകുതിയില്‍ മിർജലോൽ കാസിമോവാവിന്റെ ഗോളിൽ പുറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിലെ ക്വമെ പെപ്രയുടെയും ജീസസ് ജിമെനെസിന്റെയും...

ഇനി അവന്‍ ഒരിക്കലും ഈ തെറ്റ് വരുത്തില്ല. പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ട് ഗോളിനെതിരെ നാലു ഗോളിന് തോല്‍പ്പിക്കാന്‍ മൂബൈ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ രണ്ട് ഗോളടിച്ച് സമനില നേടിയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില...

ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വിലക്കോ ? കടുത്ത നടപടി നേരിടേണ്ടി വരും.

കേരള ബ്ലാസ്റ്റേഴ്സ് കളി പൂര്‍ത്തിയാക്കതെ മത്സരം ബഹിഷ്കരിച്ച സംഭവത്തില്‍ കടുത്ത നടപടി നേരിട്ടേക്കും. വിവാദപരമായി സുനില്‍ ചേത്രി ഗോള്‍ നേടിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കളം വിട്ടത്. എന്തായാലും ആ തീരുമാനത്തിനു വലിയ വില...

അവസാന മിനിറ്റില്‍ സമനില ഗോള്‍. കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു . അഡ്രിയാന്‍ ലൂണ ഇരട്ട ഗോള്‍ നേടിയപ്പോള്‍ കാക്കോ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍...

അടുത്ത സീസണിൽ സൂപ്പർതാരത്തെ ടീമിൽ എത്തിക്കാൻ കഷ്ടപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്.

കളിയാക്കിയ എല്ലാവർക്കും മുമ്പിൽ അതിൽ തല ഉയർത്തി കൊണ്ടായിരുന്നു കഴിഞ്ഞ സീസൺ കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. ഫൈനലിൽ ഹൈദരാബാദി നോട് തോറ്റു രണ്ടാംസ്ഥാനക്കാരായിട്ടായിരുന്നു കൊമ്പന്മാർ മടങ്ങിയത്. ടീമിനുവേണ്ടി ജീവൻ തന്നെ നൽകാൻ തയ്യാറായിരുന്ന...

ഈ മത്സരം അത്ര എളുപ്പമായിരിക്കില്ല എന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ജംഗ്ഷഡ്‌പൂർ എഫ്.സി പോരാട്ടം. ചെറിയ ഒരു ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് എതിലില്ലാത്ത ഒരു ഗോളിന് ജംഷഡ് പൂരിനെ പരാജയപ്പെടുത്തി. ലീഗിലെ തുടർച്ചയായ നാലാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്. ഇത്...

ഒന്നും അവസാനിച്ചട്ടില്ലാ. ഇനിയും ബാക്കിയുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് തിരികെയെത്തി. ഒഡീഷ എഫ്‌. സി ക്കെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരളത്തിന്‍റെ വിജയം. ആദ്യ പകുതിയില്‍ നിഷു കുമാര്‍,...

അന്ന് പറഞ്ഞത് അതേപടി നടപ്പാക്കി ഇവാൻ! ഇനി ആശാന്റെ മുന്നിൽ അവശേഷിക്കുന്നത് ഒരേയൊരു ലക്ഷ്യം.

ഇത്തവണത്തെ ഐഎസ്എൽ തുടങ്ങുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ച് പറഞ്ഞ കാര്യം ഇപ്രകാരമായിരുന്നു. ഡിസംബറിൽ തങ്ങൾക്ക് പറ്റാവുന്ന പോയിന്റുകൾ എല്ലാം സ്വന്തമാക്കുകയാണെന്നും, രണ്ടാംഘട്ടത്തിൽ ഷീൽഡിന് വേണ്ടി പോരാടുകയാണ്...

കൊച്ചിയിലെ മഞ്ഞപ്പടയുടെ അന്തരീക്ഷം പ്രശ്നമാകുമോ ? ആഷീഖിന്‍റെ മറുപടി ഇങ്ങനെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴസ് എടികെ യെ നേരിടും. എടികെ നിരയില്‍ മലയാളി താരം ആഷിഖ് കരുണിയനും ഉണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ താരമായ സുഹൈറിനെതിരെ...

റഫറി ചെയ്തത് ശരി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതി തള്ളി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദ പ്ലേയോഫ് മത്സരത്തിനെ സംബന്ധിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് - ബാംഗ്ലൂര്‍ മത്സരത്തില്‍ സുനില്‍ ചേത്രി നേടിയ ഗോള്‍ അനുവദിച്ചു എന്ന...