കൊച്ചിയിലെ മഞ്ഞപ്പടയുടെ അന്തരീക്ഷം പ്രശ്നമാകുമോ ? ആഷീഖിന്‍റെ മറുപടി ഇങ്ങനെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴസ് എടികെ യെ നേരിടും. എടികെ നിരയില്‍ മലയാളി താരം ആഷിഖ് കരുണിയനും ഉണ്ടാകും. കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ താരമായ സുഹൈറിനെതിരെ...
യൂറോപ്പ്യൻ ഫുട്ബോളുകളിൽ മാത്രം കണ്ടിരുന്ന അതിമനോഹരമായ ഗോൾ നേടി അഡ്രിയാൻ ലൂണ
ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സി മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മഞ്ഞപ്പട തകർപ്പൻ വിജയം കൈവരിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എല്ലാക്കാലത്തും ഓർമ്മിക്കാൻ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണ അതിമനോഹരമായ...
കാത്തിരുന്ന വിധിയെത്തി. ഇവാന്‍ വുകമനോവിച്ചിന് വിലക്ക്. കേരള ബ്ലാസ്റ്റേഴ്സിനു വന്‍ തുക പിഴയടക്കണം.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെതിരായ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു പോയതിനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ...
രണ്ട് ഗോള്‍ ലീഡ് നഷ്ടപ്പെടുത്തി. കേരളാ ബ്ലാസ്റ്റേഴ്സിനു സമനില.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഗോവക്ക് സമനില. ആദ്യ പകുതിയില്‍ പിറന്ന നാലു ഗോളുകളാണ് മത്സരത്തിന്‍റെ ഫലം നിര്‍ണയിച്ചത്. രണ്ട് ഗോളിനു പുറകില്‍ നിന്ന ശേഷമാണ് ഗോവ തിരിച്ചടിച്ചത്.
ആദ്യ...
“കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഓരോ നിമിഷവും ആസ്വദിച്ചു, എല്ലാവർക്കും നന്ദി”ആരാധകരോട് നന്ദി പറഞ്ഞ് ഇവാൻ.
കോവിഡ് പ്രതിസന്ധിക്ക് ശേഷം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങൾ വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഐഎസ്എല്ലിന്‍റെ എട്ടാം പതിപ്പിലെ കലാശ പോരിൽ...
❛അവന്‍ നന്നായി കളിച്ചു❜ പ്രശംസയുമായി ഇവാന്‍ വുകമനോവിച്ച്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു തുടര്‍ച്ചയായ മൂന്നാം പരാജയം. മുംബൈ സിറ്റിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെട്ടത്. മത്സരം പരാജയപ്പെട്ടെങ്കിലും കെപി രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിയത്.
മത്സരത്തില്‍ ഗോളുകള്‍...
അഴകുള്ള കളി പ്രതീക്ഷിക്കേണ്ട, ലക്ഷ്യം എങ്ങനെയെങ്കിലും വിജയിക്കുകയെന്നത് മാത്രം; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫിൽ കടന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ബാംഗ്ലൂർ എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് ഈ വരുന്ന...
ഉദ്ഘാടന മത്സരത്തില്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബാംഗ്ലൂരിനെതിരെ കണക്ക് തീര്‍ത്തു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കെസിയ വിന്‍ഡോര്‍പ്പിന്‍റെ സെല്‍ഫ് ഗോളും അഡ്രിയാന്‍ ലൂണയുമാണ്...
പതിവ് ആവര്‍ത്തനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മനോഹര തുടക്കത്തിനു ശേഷം തോല്‍വി
മനോഹരമായ തുടക്കം, ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോൾ വഴങ്ങുന്നു. അതിനുശേഷം പെനാൽറ്റി വഴങ്ങി മത്സരം കളഞ്ഞുകുളിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് മാറ്റമില്ലാ. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള...
ടോപ്പ് 4 സാധ്യതകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മിന്നും വിജയം
സൗത്ത് ഇന്ത്യന്‍ ഡര്‍ബിയില്‍ തകര്‍പ്പന്‍ വിജയവുമായി പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ചെന്നൈയിനെതിരെ മൂന്നു ഗോളിന്‍റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഇരട്ട ഗോളുമായി പെരേര ഡയസും അവസാനം ലൂണയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ...
മഞ്ഞകടലിനെ സാക്ഷിയാക്കി മഞ്ഞപ്പടക്ക് വിജയം. ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. കലൂരില്‍ നടന്ന മത്സരത്തില്‍ മഞ്ഞകടലിനെ സാക്ഷിയാക്കി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴസിന്‍റെ വിജയം. ലൂണയും പകരക്കാരനായി എത്തിയ ഇവാനുമാണ്...
സഹലിന്‍റെ ഗോളിന് വിന്‍സി ബരേറ്റയുടെ മറുപടി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയ കുതിപ്പിന് അവസാനം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും - ചെന്നൈ എഫ്സിയും തമ്മിലുള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരും ടീമും ഒരു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
സ്വന്തം കാണികളുടെ മുന്‍പില്‍ വളരെ...
ഒരു നിമിഷം കൊണ്ട് ഇല്ലാതായത് അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാട്, ഇത് കടുത്ത അനീതി; ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി എടികെ...
വലിയ രീതിയിലുള്ള വിവാദമായിരുന്നു ഐഎസ്എൽ ഈ സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരമായ കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ് സി യിലെ പോരാട്ടത്തിലൂടെ ഉണ്ടായത്. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ഇന്ത്യൻ നായകൻ സുനിൽ...
പ്രതിരോധത്തില്‍ ശക്തി കൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. മുന്‍ ബാംഗ്ലൂര്‍ താരം ടീമില്‍
വരും സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധം ശക്തിപ്പെടുത്തുവാനായി മുന്‍ ബാംഗ്ലൂര്‍ താരം ഹര്‍മ്മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചു. രണ്ട് വര്‍ഷത്തെ കരാറിലാണ് ഖബ്രയെ ടീമിലെത്തിച്ചത്. ഡിഫന്‍സിലും മധ്യനിരയിലും ഒരേപ്പോലെ കളിപ്പിക്കാവുന്ന താരമാണ് ഖബ്ര.
2006 ല്‍...
❛നിങ്ങളെ കാത്തിരിക്കുന്നു❜. ഈ കിരീടം ആരാധകര്‍ അര്‍ഹിക്കുന്നുണ്ട്. മഞ്ഞപ്പടയെ ക്ഷണിച്ചു കേരളാ ബ്ലാസ്റ്റേഴ്സ് ബോസ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലാശ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് യോഗ്യത നേടി. രണ്ട് പാദങ്ങളിലായി നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജംഷ്ദപൂരിനെ തോല്‍പ്പിച്ചത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ എടികെ - ഹൈദരബാദ്...