115 മീറ്റർ പടുകൂറ്റൻ സിക്സ് നേടി ഫാഫ്. പന്ത് ചെന്ന് വീണത് പുരപ്പുറത്ത്.
2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ദൂരമേറിയ സിക്സർ നേടി ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലസി. ബാംഗ്ലൂരിന്റെ ലക്നൗവിനെതിരായ മത്സരത്തിനിടെയാണ് ഡുപ്ലസി ഈ അവിശ്വസനീയ സിക്സർ നേടിയത്. മത്സരത്തിൽ രവി ബിഷണോയിയുടെ പന്താണ്...
ഗിൽ സ്വാർത്ഥനായ കളിക്കാരൻ. വ്യക്തിഗത നേട്ടത്തിനായി കളിച്ചാൽ ദോഷം ചെയ്യും. സേവാഗ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ത്രില്ലിംഗ് മത്സരം തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സും ഏറ്റുമുട്ടിയപ്പോൾ നടന്നത്. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഗുജറാത്ത് മറികടക്കുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ...
സഞ്ചു സാംസണേക്കാള്‍ മികച്ചത് കെല്‍ രാഹുല്‍. സേവാഗിനു പറയാനുള്ളത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടേബിള്‍ ടോപ്പേഴ്സായ രാജസ്ഥാന്‍ റോയല്‍സും ലക്നൗവും ഏറ്റുമുട്ടുകയാണ്. ഇപ്പോഴിതാ മത്സരത്തിനു മുന്നോടിയായ നായകന്‍മാരായ സഞ്ചു സാംസണേയും കെല്‍ രാഹുലിനെയും താരതമ്യപ്പെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്....
മികച്ച തുടക്കം വിനിയോഗിക്കാതെ സഞ്ജു. 15 പന്തുകളിൽ 22 റൺസ്.
മികച്ചൊരു തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ സഞ്ജു സാംസൺ. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ തുടക്കമായിരുന്നു സഞ്ജു സാംസന് ബാറ്റിംഗിൽ ലഭിച്ചത്. എന്നാൽ അത് മുതലെടുക്കാനും വലുതാക്കാനും സഞ്ജുവിന് സാധിച്ചില്ല. മത്സരത്തിൽ...
ലക്നൗ പവറിൽ മൂക്കുകുത്തി വീണ് പഞ്ചാബ്. റൺമഴ
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജെയന്റ്സ്. പൂർണ്ണമായും ലക്നൗ വിളയാട്ടം കണ്ട മത്സരത്തിൽ 56 റൺസിന്റെ തകർപ്പൻ വിജയമാണ് ടീം നേടിയത്. മത്സരത്തിൽ ലക്നൗവിനായി സ്റ്റോയിനിസും...
റെക്കോർഡുകൾ തകർത്ത് മുഹമ്മദ് ഷാമി. എതിർ ടീമുകൾ സൂക്ഷിച്ചോ, ഇതാള് വേറെ!!
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു മുഹമ്മദ് ഷാമി പുറത്തെടുത്തത്. മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ പല റെക്കോർഡുകളും മുഹമ്മദ് ഷാമി മാറ്റി കുറിക്കുകയുണ്ടായി....
അരങ്ങേറ്റ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലാ. കരിയില്‍ സംഭവിച്ചത് ഇങ്ങനെ. കൗതുകമായി ജോ റൂട്ടിന്‍റെ അരങ്ങേറ്റങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരബാദിനു വിജയം. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഹൈദരബാദിന്‍റെ വിജയം. മത്സരത്തില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു...
ഗുജറാത്തിന് കൂച്ചുവിലങ്ങിട്ട് മുംബൈ. സൂര്യ പവറിൽ പപ്പടമാക്കിയത് 27 റൺസിന്.
ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസിന്റെ ജൈത്രയാത്ര. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. ബാറ്റിങ്ങിനും ബോളിങ്ങിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു മുംബൈയുടെ വിജയം. ബാറ്റിംഗിൽ മുംബൈക്കായി...
ജീവന്‍ മരണ പോരാട്ടത്തില്‍ വിജയവുമായി രാജസ്ഥാന്‍. പ്ലേയോഫ് പ്രതീക്ഷകള്‍ സജീവമാക്കി.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ വിജയം കൈവരിച്ച് രാജസ്ഥാൻ റോയൽസ്. വളരെ നിർണായകമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ വലിയ വിജയം മത്സരത്തിൽ നേടാനാകാത്തതിനാൽ തന്നെ രാജസ്ഥാന്റെ പ്ലെയോഫ് സാധ്യതകൾ...
എല്ലാവരും ധോണിയ്ക്ക് ക്രെഡിറ്റ് നൽകുന്നു, രോഹിതിന് നൽകുന്നുമില്ല. ഇരട്ടനീതിയെ ചോദ്യം ചെയ്ത് ഗാവാസ്കർ!!
ഇന്ത്യൻ പ്രീമിയർ ലീഗിലെ ശക്തരായ രണ്ട് നായകന്മാരാണ് രോഹിത് ശർമയും മഹേന്ദ്ര സിംഗ് ധോണിയും. രോഹിത് ശർമ മുംബൈ ഇന്ത്യൻസിനെ അഞ്ചു തവണയാണ് കിരീടത്തിൽ എത്തിച്ചിട്ടുള്ളത്. മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ...
ധോണി ഇനിയും കളിക്കണം, എനിക്ക് അദ്ദേഹത്തിന്റെ കീഴിൽ വളരണം. കാര്യങ്ങൾ തുറന്നുപറഞ്ഞ് ദുബെ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പല കളിക്കാരുടെയും വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ക്രിക്കറ്ററാണ് മഹേന്ദ്ര സിംഗ് ധോണി. രോഹിത് ശർമയും വിരാട് കോഹ്ലിയുമടക്കമുള്ള താരങ്ങൾ മികച്ച രീതിയിൽ നിലവാരം പുലർത്താൻ കാരണമായത് ധോണിയുടെ ശിക്ഷണം...
മുംബൈയ്ക്ക് എട്ടിന്റെ പണി. നായകൻ ഹർദിക് 2024 ഐപിഎല്ലിൽ കളിച്ചേക്കില്ല
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ട്രേഡുകളിൽ ഒന്നായിരുന്നു ഹർദിക് പാണ്ഡ്യയുടേത്. ലേലത്തിന് മുൻപ് തന്നെ വലിയ ട്രേഡിലൂടെ ഹർദിക് പാണ്ഡ്യയെ തങ്ങളുടെ ടീമിൽ തിരിച്ചെത്തിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. തൊട്ടുപിന്നാലെ...
ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മറ്റൊരു ഓസ്ട്രേലിയന്‍ പേസ് ബോളര്‍.
ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. മറ്റൊരു ഓസ്ട്രേലിയന്‍ താരമായ ഹേസല്‍വുഡ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കില്ലാ എന്നറിയച്ചതോടെയാണ് മറ്റൊരു പേസറെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി 11 ഏകദിനങ്ങളും...
എവിടെ പോവുന്നു ? അവിടെ നില്‍ക്ക്. മങ്കാദിങ്ങ് മുന്നറിയിപ്പുമായി പൊള്ളാര്‍ഡ്.
ഡല്‍ഹി ക്യാപിറ്റല്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടയില്‍ മങ്കാദിങ്ങ് മുന്നറിയിപ്പുമായി കീറോണ്‍ പൊള്ളാര്‍ഡ്. മത്സരത്തിന്‍റെ പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. പന്ത് എറിയുന്നതിനുമുന്‍പ് ധവാന്‍ ക്രീസ് വിട്ടത് പൊള്ളാര്‍ഡിന്‍റെ ശ്രദ്ധയില്‍ പെടുകയും,...
സഞ്ജുവിൽ നിന്നു മികച്ച ചില ഷോട്ടുകൾ കണ്ടു. അപ്പോഴും അയാളെ പിടിച്ചു കെട്ടിയത് റിഷാബ് പന്തിന്റെ മികച്ച നായക...
സീസണിലെ ഏറ്റവും മികച്ച ബാലൻസ്ഡ് ടീം ഏതാണെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ.. റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ആദ്യ പത്തു കളിയിൽ എട്ടു വിജയവുമായി അവരുടെ കുതിപ്പ് തുടരുകയാണ്. മറ്റു ടീമുകളൊക്കെ...