IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

രാജസ്ഥാന്‍റെ ജൊഫ്രാ ആര്‍ച്ചറെ മുംബൈ റാഞ്ചി. പകരമായി രാജസ്ഥാന്‍ എത്തിച്ചത് മുംബൈ ഇതിഹാസത്തെ

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് ലസിത് മലിംഗ. മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഐപിഎല്ലിലെ ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്താല്‍ ഈ ശ്രീലങ്കന്‍ താരത്തെ അവഗണിക്കാനാവില്ല. കഴിഞ്ഞ ജനുവരിയിൽ താരം...

അവർ ഇത്തവണ കറുത്ത കുതിരകൾ ; പ്രവചനവുമായി ദിനേശ് കാർത്തിക്ക്

പുതിയ രണ്ട് ടീമുകളും അടിമുടി മാറ്റങ്ങളുമായി ഐപിൽ പതിനഞ്ചാം സീസൺ ആരംഭം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച്‌ 26ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് :കൊൽക്കത്ത ടീമുകൾ തമ്മിൽ...

മഞ്ഞ ജേഴ്സി അണിഞ്ഞ് സ്റ്റേഡിയത്തിൽ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഐപിഎൽ കമൻ്റററിക്കിടെ വികാരഭരിതനായി റെയ്ന.

ഇത്തവണയായിരുന്നു ഐപിഎൽ മെഗാ ലേലം നടന്നത്. ഐപിഎല്ലിന് ശേഷം ഏറെ ചർച്ചയായ വിഷയമായിരുന്നു റെയ്നയെ ആരും ടീമിൽ എടുക്കാതിരുന്നത്. ബാക്കി തുക വന്നിട്ടും ചെന്നൈ സൂപ്പർ കിംഗ്സ് റൈനയെ സ്വന്തമാക്കാതെ ഇരുന്നത് ഏറെ...

ലോകത്തിലെ ഏത് ഗ്രൗണ്ടും കീഴടക്കാനുള്ള കരുത്ത് അവനുണ്ട്. സഞ്ജുവിനെ പുകഴ്ത്തി രവിശാസ്ത്രി.

ഇന്നലെയായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യമത്സരം. സൺറൈസേഴ്സ് ഹൈദരാബാദ്നെതിരെ മികച്ച വിജയത്തോടെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ഇത്തവണത്തെ ഐപിഎല്ലിന് തുടക്കം കുറിച്ചു. ക്യാപ്റ്റനായ സഞ്ജു...

തോല്‍ക്കും ! പക്ഷേ തളരത്തില്ലാ ; അഭിപ്രായവുമായി മുന്‍ താരം.

ഐപിഎൽ പതിനഞ്ചാം പതിപ്പിൽ മൂന്ന് മത്സരങ്ങൾ കഴിയുമ്പോൾ ഒന്നിൽ പോലും വിജയിക്കാൻ ഇതുവരെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് കഴിഞ്ഞിട്ടില്ല. ഇന്നലെ നടന്ന മത്സരത്തിൽ 54 റൺസിനായിരുന്നു പഞ്ചാബ് കിംഗ്സ്നോട് സി...

വെടിക്കെട്ട് പ്രകടനവുമായി പൃഥി ഷാ ; വീരുവിന്‍റെ റെക്കോഡ് തരിപ്പണം

ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 6 വിക്കെറ്റ് ജയവുമായി ലക്ക്നൗ ടീം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഡീകൊക്ക് നേടിയ അർദ്ധ സെഞ്ച്വറി പ്രകടനമാണ്‌ ലക്ക്നൗ...

തകര്‍പ്പന്‍ ക്യാച്ചുമായി രാഹുല്‍ ത്രിപാഠി. ഹൈദരബാദിനു തകര്‍പ്പന്‍ തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനു മികച്ച തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരബാദിനു രാഹുല്‍ ത്രിപാഠിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മികച്ച തുടക്കം ലഭിച്ചത്. ഭുവനേശ്വര്‍ കുമാറിന്‍റെ...

കാശ്മീര്‍ എക്സ്പ്രസ്. കരീബിയന്‍ ശക്തിയെ പിടിച്ചുനിര്‍ത്തിയ 16ാം ഓവര്‍

കൊല്‍ക്കത്തക്കെതിരെയുള്ള പോരാട്ടത്തില്‍ ഹൈദരബാദിനു വേണ്ടി 4 പേസ് ബോളര്‍മാരാണ് എറിഞ്ഞത്. പന്തെറിഞ്ഞ എല്ലാ ഫാസ്റ്റ് ബോളേഴ്സിനും വിക്കറ്റും ലഭിച്ചിരുന്നു. അതില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയത് യുവതാരം ഉമ്രാന്‍ മാലിക്കാണ്. മത്സരത്തില്‍ 4...

അവരുടെ പക്കൽ നിന്ന് ഇങ്ങനെ ഒരു കളി വരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. സഞ്ജു സാംസൺ.

ഇന്നലെ ആയിരുന്നു ഐപിഎല്ലിൽ കൊൽക്കത്ത രാജസ്ഥാൻ പോരാട്ടം. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ...

ഒരൊറ്റ ഇന്നിംഗ്സ് മതി അവർക്ക് : ഫോമിലേക്ക് എത്താനുള്ള വഴി പറഞ്ഞ് ഗവാസ്ക്കർ

ഐപിൽ പതിനഞ്ചാം സീസണിലെ മോശം ബാറ്റിങ് ഫോമിന്റെ പേരിൽ അതിരൂക്ഷ വിമർശനം കേൾക്കുകയാണ് സീനിയർ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. സീസണിൽ ഇതുവരെ ഒരു ഫിഫ്റ്റി പോലും നേടാൻ കഴിയാതെ...

കൈവിട്ടു കളഞ്ഞു എന്ന് തോന്നിയ വിക്കറ്റ്, ഒടുവില്‍ റീപ്ലേയില്‍ വിക്കറ്റ്. ചഹലിനെ എടുത്തുയര്‍ത്തി രാജസ്ഥാന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 145 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയത്. ടോപ്പ് ഓഡര്‍ തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ റോയല്‍സിനായ റിയാന്‍ പരാഗിന്‍റെ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. വിജയലക്ഷ്യം...

രോഹിത്തിന്‍റെ വക ബെര്‍ത്തഡേ ഗിഫ്റ്റ് ഇല്ലാ ; നിരാശയായി റിതിക

2022 ഐപിഎല്ലിലെ മോശം ഫോം തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ജോസ് ബട്ട്ലറുടെ അര്‍ദ്ധസെഞ്ചുറിയില്‍ നിശ്ചിത 20...

തങ്ങൾക്ക് പിഴച്ചതെവിടെയാണെന്ന് അക്കമിട്ട് തുറന്നുപറഞ്ഞ് ജയവർധന.

ഐപിഎല്ലിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമാണ് മുംബൈ ഇന്ത്യൻസ് സീസണിൽ പുറത്തെടുത്തത്. അഞ്ചുവർഷം ചാമ്പ്യന്മാരായ മുംബൈ ഈ സീസണിലെ ആദ്യ എട്ടു മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങി കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ആദ്യ വിജയം...

ഫിനിഷ് ചെയ്യാനാവാതെ സഞ്ചു സാംസണ്‍. മലയാളി താരം നിരാശപ്പെടുത്തി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനു ഭേദപ്പെട്ട സ്കോര്‍.അശ്വിന്‍റെയും (50) പഠിക്കലിന്‍റെയും (48) പ്രകടനമാണ് മാന്യമായ സ്കോറിലേക്ക് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത്‌. നിശ്ചിത 20 ഓവറില്‍ 6...

വിക്കറ്റ് ത്യാഗം ചെയ്യാന്‍ അശ്വിന്‍റെ ശ്രമം. പക്ഷേ സംഭവിച്ചത് ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ടോസ് ഭാഗ്യം സഞ്ചുവിനൊപ്പം നിന്നപ്പോള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരെ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ്...