എവിടെ പോവുന്നു ? അവിടെ നില്‍ക്ക്. മങ്കാദിങ്ങ് മുന്നറിയിപ്പുമായി പൊള്ളാര്‍ഡ്.

kieron pollard shikhar dhawan

ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടയില്‍ മങ്കാദിങ്ങ് മുന്നറിയിപ്പുമായി കീറോണ്‍ പൊള്ളാര്‍ഡ്. മത്സരത്തിന്‍റെ പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. പന്ത് എറിയുന്നതിനുമുന്‍പ് ധവാന്‍ ക്രീസ് വിട്ടത് പൊള്ളാര്‍ഡിന്‍റെ ശ്രദ്ധയില്‍ പെടുകയും, ക്രീസില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മത്സരത്തില്‍ രണ്ട് തവണ ക്രുണാല്‍ പാണ്ട്യ ബോള്‍ എറിയാതെ ധവാനെ നിരീക്ഷിച്ചു. ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ മുസ്തഫിസര്‍ റഹ്മാന്‍റെ ബൗളിങ്ങിനിടെ ചെന്നൈ താരം ബ്രാവോ ക്രീസ് വിട്ടിറങ്ങിയത് ഏറെ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു.

ക്രിക്കറ്റ് നിയമ പ്രകാരം മങ്കാദിങ്ങ് പുറത്താക്കലിനു മുന്‍പ് മുന്നറിയിപ്പ് നല്‍കേണ്ട ആവശ്യമില്ലാ. മത്സരത്തില്‍ ശിഖാര്‍ ധവാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സ് നയിച്ചു.42 പന്തില്‍ 45 റണ്‍സാണ് ധവാന്‍ നേടി പുറത്തായി.

41.16 Non-striker leaving his ground early – If the non-striker is out of his ground at any time from the moment the ball comes into play until the instant when the bowler would normally have been expected to release the ball, the non-striker is liable to be Run out. In these circumstances, the non-striker will be out Run out if he is out of his ground when his wicket is put down by the bowler throwing the ball at the stumps or by the bowler’s hand holding the ball, whether or not the ball is subsequently delivered

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.
Scroll to Top