ബുംറയോ…അവനൊക്കെ എന്ത് ചെയ്യാനാണ് ? ബുംറയെ പറ്റി കോഹ്ലിയോട് പറഞ്ഞത് വെളിപ്പെടുത്തി പാര്‍ഥീവ് പട്ടേല്‍
ഗുജറാത്തിനു വേണ്ടിയായിരുന്നു പാർഥിവ് പട്ടേൽ രഞ്ജി ട്രോഫി കളിച്ചത്. പാർത്ഥിവിനൊപ്പം ഇന്ത്യൻ സൂപ്പർ താരവും മുംബൈ ഇന്ത്യൻസ് താരവുമായ ബുംറയും ഗുജറാത്തിന് വേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നു. 2013ൽ ആയിരുന്നു ബംറ മുംബൈയ്ക്ക്...
അവനും ആത്മാഭിമാനം ഉണ്ട്, ധോണിക്കെതിരെ ആഞ്ഞടിച്ച് ജഡേജ
രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സി എസ് കെ യുടെ നായകസ്ഥാനം എംഎസ് ധോണി രവീന്ദ്ര ജഡേജക്ക് കൈമാറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിലായിരുന്നു ജഡേജയുടെ നായകനായുള്ള അരങ്ങേറ്റം. എന്നാൽ മത്സരത്തിൻ്റെ...
ഒന്നും അവസാനിച്ചിട്ടില്ലെന്ന് കാർത്തിക്ക് :വാനോളം പുകഴ്ത്തി ഫാഫ്
ഐപിൽ പതിനഞ്ചാം സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ബാംഗ്ലൂർ ടീം. ഒരുവേള തോൽവി മുന്നിൽക്കണ്ട ബാംഗ്ലൂർ ടീമിനെ വെടിക്കെട്ട് ഫിനിഷിഗ് പ്രകടനവുമായി ജയിപ്പിച്ച സീനിയർ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തികിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ്...
തല താഴ്ത്തി മടങ്ങാന്‍ സൂര്യകുമാര്‍ യാദവ് അനുവദിക്കില്ലാ ; വീണ്ടും രക്ഷകനായി അവതരിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത് സൂര്യകുമാര്‍ യാദവാണ്. 79 ന് 6 എന്ന നിലയില്‍ നിന്നുമാണ് ഇന്ത്യന്‍ മധ്യനിര താരം മുംബൈ ഇന്ത്യന്‍സിനെ 150 കടത്തിയത്....
ക്യാച്ച് ഡ്രോപ്പാക്കി യുവ താരം ; ശകാരിച്ചില്ലാ, ചേർത്ത് പിടിച്ച് മഹേന്ദ്ര സിംഗ് ധോണി
ഐപിൽ പതിനഞ്ചാം സീസണിൽ ആദ്യമായി വിജയവഴിയിലേക്ക് എത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ നടന്ന ബാംഗ്ലൂിനെതിരായ മത്സരത്തിലാണ് ജഡേജയും ടീമും ജയം പിടിച്ചെടുത്തത്. ബാറ്റ്‌സ്മന്മാർ മനോഹരമായി കളിച്ച മത്സരത്തിൽ ബൗളർമാർക്കും ഒപ്പം ഫീൽഡർമാരും...
ലോകകപ്പോ ? ആദ്യം ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ മാത്രം ; ഉമേഷ് യാദവ്
ഓസ്ട്രേലിയന്‍ ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടണമെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തണമെന്ന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് ബോളര്‍ ഉമേഷ് യാദവ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ബെഞ്ചിലിരുന്നതിനു ശേഷം തകര്‍പ്പന്‍ തിരിച്ചു വരവാണ് ഉമേഷ്...
അവൻ എന്നെ ഞെട്ടിച്ചു : ഒന്നാം സീസണിലെ ഓർമകളുമായി റിക്കി പോണ്ടിങ്
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ കോച്ചാണ് ഓസ്ട്രേലിയൻ ഇതിഹാസ താരമായ റിക്കി പോണ്ടിങ്. സീസണിൽ ഡൽഹിക്ക് അത്ര പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല എങ്കിലും...
കുറ്റികള്‍ പറക്കുന്നു. ഇത് നടരാജന്‍ സ്പെഷ്യല്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ വെറും 68 റണ്‍സിലാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഒതുക്കിയത്. രണ്ടാം ഓവര്‍ മുതല്‍ ആരംഭിച്ച ബാറ്റിംഗ് തകര്‍ച്ച 17ാം ഓവറിലാണ് അവസാനിച്ചത്. 3 വിക്കറ്റ് വീതം മാര്‍ക്കോ...
അവന്‍ എന്താണ് കാണിക്കുന്നത് ; പൊട്ടിത്തെറിച്ചു മുത്തയ്യ മുരളീധരൻ
കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായ തോൽവി സൺറൈസേഴ്സ് ഹൈദരാബാദിനെ ഏറെ നിരാശപ്പെടുത്തുകയായിരുന്നു. അവസാന ഓവറിൽ ഇരുപത്തി രണ്ട് റണ്‍സ് വഴങ്ങിയ തോൽവിയാണ് സൺറൈസേഴ്സ് ഹൈദരാബാദിനു ഏറ്റവും വലിയ നാണക്കേടായി...
രക്ഷകനായി സഞ്ചു. തകര്‍ച്ചയില്‍ നിന്നും കരകയറ്റി ക്യാപ്റ്റന്‍ ഇന്നിംഗ്സ്.
ഈ സീസൺ ഐപില്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് ടീം എന്നുള്ള വിശേഷണം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ടീമിന് കൊൽക്കത്തക്ക് എതിരായ കളിയിൽ ബാറ്റിങ് തകർച്ച. ജോസ് ബട്ട്ലർ അടക്കം മിന്നും ഫോമിലുള്ള താരങ്ങൾ...
8 ബോളില്‍ 30. തകര്‍പ്പന്‍ ഫിനിഷിങ്ങുമായി ദിനേശ് കാര്‍ത്തിക്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫാഫ് ഡൂപ്ലെസിയുടെ അര്‍ദ്ധസെഞ്ചുറി മികവില്‍ 192 റണ്‍സാണ് ബാംഗ്ലൂര്‍ ഉയര്‍ത്തിയത്. ഇന്നിംഗ്സിന്‍റെ ആദ്യ പന്തില്‍ കോഹ്ലി പുറത്തയെങ്കിലും ഫാഫ്...
കടുത്ത അപ്പീല്‍. വൈഡ് വിളിക്കാന്‍ പോയ അംപയര്‍ ഔട്ട് വിധിച്ചു.
ഇന്നലെയായിരുന്നു ഐപിഎല്ലിൽ എൽക്ലാസിക്കോ മത്സരം. മത്സരത്തിൽ അഞ്ചു വിക്കറ്റിന് മുംബൈ ചെന്നൈയെ തകർത്തു. ഇതോടെ ഔദ്യോഗികമായി ഇരുടീമുകളും ടൂർണ്ണമെൻ്റിൽ നിന്ന് പുറത്തായി. അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈയുടെയും നാലു തവണ ചാമ്പ്യന്മാരായ ചെന്നൈയുടെയും...
ഈ സീസണിൽ തന്നെ അത്ഭുതപ്പെടുത്തിയ താരങ്ങളെ വെളിപ്പെടുത്തി സൗരവ് ഗാംഗുലി.
എല്ലാ യുവ താരങ്ങൾക്കും അൺക്യാപ്പ്ഡ് താരങ്ങൾക്കും കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ഐപിഎൽ. ഇന്ത്യൻ ടീമിലേക്ക് ഏറ്റവും വേഗത്തിൽ എത്തുവാൻ താരങ്ങൾക്കുള്ള വഴിയാണ് ഐപിഎൽ. മികച്ച യുവ താരങ്ങളെ കണ്ടെത്തുന്നതിൽ...
വീണ്ടും ഫ്ലോപ്പായി രോഹിത് ശര്‍മ്മ. ഐപിഎല്‍ ചരിത്രത്തില്‍ സംഭവിച്ചത് ഇതാദ്യം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിന്‍റെ അവസാന ലീഗ് പോരാട്ടത്തില്‍ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേയോഫ് സ്വപ്നങ്ങള്‍ അവസാനിച്ചാണ് മുംബൈ സീസണിനു അവസാനം കുറിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം...
ക്യാപ്റ്റൻസിയിൽ രാഹുൽ മെച്ചപ്പെടാൻ കാരണം വിരാട് കോഹ്‌ലി ; അക്തർ
ഇന്ത്യൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന താരമാണ് കെ എൽ രാഹുൽ. ക്യാപ്റ്റൻസിയിൽ ആദ്യഘട്ടങ്ങളിൽ വലിയ വിമർശനം നേരിട്ട താരമിപ്പോൾ കയ്യടി നേടുകയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ താരം മികച്ച...