IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

വിൻഡീസിനായി 4ആം നമ്പറിലാണ് ഞാൻ ഇറങ്ങുന്നത്. രാജസ്ഥാനായും ഇറങ്ങാൻ തയാർ. പവൽ പറയുന്നു.

രാജസ്ഥാൻ റോയൽസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ജോസ് ബട്ലർ തന്നെയാണ്. എന്നാൽ ബട്ലർക്കൊപ്പം മത്സരത്തിൽ നിർണായക സമയത്ത് വെടിക്കെട്ട് തീർത്ത് ശ്രദ്ധ നേടിയിരിക്കുകയാണ് രാജസ്ഥാന്റെ വിൻഡിസ് താരം...

ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് രാജസ്ഥാൻ താരം ജോസ് ബട്ലർ കൊൽക്കത്തക്കെതിരെ പുറത്തെടുത്തത്. മത്സരത്തിൽ 60 പന്തുകളിൽ 107 റൺസാണ് ബട്ലർ സ്വന്തമാക്കിയത്. ബട്ലറുടെ ഈ...

” സഞ്ജുവും കാർത്തിക്കുമൊക്കെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ ലോകകപ്പിൽ അവനാണ് ബെസ്റ്റ്. “- പോണ്ടിംഗ് പറയുന്നു.

ഇന്ത്യയുടെ സെലക്ടർമാരെ സംബന്ധിച്ച് വലിയൊരു കുരുക്കാണ് 2024 ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഉണ്ടായിരിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലേക്ക് 2 വിക്കറ്റ് കീപ്പർമാരെയാണ് ഇന്ത്യയ്ക്ക് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ഐപിഎല്ലിൽ വളരെ മികച്ച പ്രകടനങ്ങളുമായി ഒരുപാട്...

കൊല്‍ക്കത്തയില്‍ പിറന്നത് ചരിത്ര ചേസിങ്ങ്. സ്വന്തം റെക്കോഡിനൊപ്പം എത്തി രാജസ്ഥാന്‍ റോയല്‍സ്.

ഐപിഎല്ലിലെ എക്കാലത്തേയും ഉയര്‍ന്ന ചേസിങ്ങാണ് ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. ടോസ് നഷ്ടമായി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത സുനില്‍ നരൈന്‍റെ സെഞ്ചുറി കരുത്തില്‍ 223 റണ്‍സാണ് ഉയര്‍ത്തിയയ്. 56 പന്തില്‍ 13 ഫോറും 6...

“മാതൃകയാക്കിയത് ധോണിയെയും കോഹ്ലിയേയും”- വമ്പൻ ഇന്നിങ്സിന് ശേഷം ബട്ലർ..

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 2 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാന്റെ വിജയത്തിൽ പ്രധാനപ്പെട്ടത് ജോസ് ബട്ലറുടെ ഒരു ഒറ്റയാൾ പോരാട്ടം ആയിരുന്നു. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 224 എന്ന...

“ബട്ലർ ഒരു സ്പെഷ്യൽ ഐറ്റം.. ഒരു സ്കോറും അവന് മുമ്പിൽ സെയ്‌ഫല്ല”- സഞ്ജുവിന്റെ വാക്കുകൾ..

കൊൽക്കത്തക്കെതിരായ മത്സരത്തിൽ 2 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത സുനിൽ നരെയ്ന്റെ സെഞ്ച്വറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 223 റൺസാണ്...

പവല്‍ വന്ന് പവറാക്കി. സെഞ്ചുറിയുമായി ജോസേട്ടന്‍ ഫിനിഷ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ത്രില്ലിങ്ങ് വിജയം.

കൊൽക്കത്തയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ഒരു ഉജ്ജ്വല വിജയം സ്വന്തമാക്കി രാജസ്ഥാൻ. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 224 എന്ന വമ്പൻ വിജയലക്ഷ്യം ആത്യന്തം ആവേശകരമായ രീതിയിൽ മറികടന്നാണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്. ഓപ്പണർ ബട്ലറുടെ തകർപ്പൻ...

വീണ്ടും കളി മറന്ന് സഞ്ജു. കൊൽക്കത്തയ്ക്കെതിരെ മോശം ബാറ്റിങ് പ്രകടനം.

രാജസ്ഥാൻ റോയൽസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിൽ തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 8 പന്തുകൾ നേരിട്ട സഞ്ജു കേവലം 12 റൺസ് മാത്രമാണ് നേടിയത്. 2 ബൗണ്ടറികൾ...

ഇന്നാ ഇത് വച്ചോ. ഗ്ലൗസ് നല്‍കി സഞ്ചു സാംസണ്‍. പിന്നീട് കണ്ടത് തകര്‍പ്പന്‍ ഒരു സെലിബ്രേഷന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ ഒരു വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍ പേസ് ബൗളര്‍ ആവേശ് ഖാന്‍. ഫിലിപ്പ് സാള്‍ട്ടിനെ പുറത്താക്കാന്‍ അത്യുഗ്രന്‍ ക്യാച്ചാണ് ആവേശ് ഖാന്‍ സ്വന്തമാക്കിയത്. ഒറ്റ...

മുംബൈയുടെ തോൽവികളിൽ പൂർണ ഉത്തരവാദി ഹർദിക്കാണ്. പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ തുറന്ന് കാട്ടി ഇർഫാൻ പത്താൻ.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ 20 റൺസിന്റെ പരാജയം നേരിട്ടതിന് പിന്നാലെ മുംബൈ നായകൻ ഹർദിക് പാണ്ഡ്യക്കെതിരെ വിമർശനം ഉന്നയിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. മുംബൈയുടെ എല്ലാ പരാജയങ്ങളിലും...

“തോറ്റത് മുംബൈയാണ്, ഹർദിക്കല്ല. അവനെ പഴിക്കേണ്ടതില്ല”- പിന്തുണയുമായി പൊള്ളാർഡ്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ ഓരോ പരാജയത്തിലും പ്രതിക്കൂട്ടിലാവുന്ന താരമാണ് നായകൻ ഹർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് 2024 ഐപിഎൽ സീസണിന് മുൻപായി രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ഡ്യയെ...

“എന്നെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന് ഞാനാണ് പറഞ്ഞത്, കാരണം.”. മാക്സ്വെൽ പറയുന്നു.

ഹൈദരാബാദിനെതിരായ ബാംഗ്ലൂരിന്റെ ഐപിഎൽ മത്സരത്തിൽ ഓസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്സ്വെൽ കളിച്ചിരുന്നില്ല. ബാംഗ്ലൂരിന്റെ വിശ്വസ്തനായ മാക്സ്വെല്ലിനെ ഒഴിവാക്കിയാണ് ടീം മൈതാനത്ത് ഇറങ്ങിയത്. ഇതേ സംബന്ധിച്ചുള്ള വലിയ ചർച്ചകൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ബാംഗ്ലൂർ ടീം...

അബദ്ധം കാട്ടരുത്, കാർത്തിക്കിനെ ഇന്ത്യ ലോകകപ്പിൽ ഉൾപെടുത്തരുത്. മറ്റൊരു കീപ്പറെ നിർദ്ദേശിച്ച് ഇർഫാൻ.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂരിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് കാഴ്ചവച്ചത്. മത്സരത്തിൽ വമ്പൻ സ്കോർ ചെയ്സ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിന് മുൻനിര ബാറ്റർമാരുടെ വിക്കറ്റ് നിർണായക...

ബാംഗ്ലൂര്‍ പൊരുതി വീണു. ചിന്നസ്വാമിയില്‍ റണ്‍ മഴ. ഹൈദരബാദിനു 25 റണ്‍സ് വിജയം.

ബാംഗ്ലൂരിനെതിരായ ഐപിഎൽ മത്സരത്തിൽ 25 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ഹൈദരാബാദ് സൺറൈസേഴ്സ്. സെഞ്ച്വറി നേടിയ ട്രാവസ് ഹെഡിന്റെ ബലത്തിലായിരുന്നു മത്സരത്തിൽ ഹൈദരാബാദ് 287 എന്ന ശക്തമായ സ്കോർ കെട്ടിപ്പടുത്തത്. മറുപടി ബാറ്റിംഗിൽ ദിനേഷ്...

20 ഓവറിൽ 287 റൺസ് 🔥 ഐപിഎൽ ചരിത്രം തിരുത്തി ഹൈദരാബാദ്.. ചെണ്ടയായി ബാംഗ്ലൂർ..

ബാംഗ്ലൂർ ബോളർമാരെ പഞ്ഞിക്കിട്ട് റെക്കോർഡ് സൃഷ്ടിച്ച ഹൈദരാബാദിന്റെ തേരോട്ടം. ഐപിഎൽ ചരിത്രം തിരുത്തിയെഴുതിയ ഇന്നിംഗ്സിൽ നിശ്ചിത 20 ഓവറുകളിൽ 287 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയ ട്രാഫിക് ഹെഡാണ്...