Home Blog Page 705

പുതിയ ഐപിൽ സീസൺ മുന്നോടിയായി ബാംഗ്ലൂരിന്റെ സർപ്രൈസ് :ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി മുൻ ഇന്ത്യൻ താരം

പുതിയ ഐപിൽ സീസൺ മുന്നോടിയായി തന്ത്രപരമായ ഒരു മാറ്റം ടീമിൽ വരുത്തുവാൻ ബാംഗ്ലൂർ ടീം തീരുമാനിച്ചു . മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാര്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി...

ഐസിസി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കോഹ്ലി : ജോ റൂട്ട് മൂന്നാം റാങ്കിലേക്ക്

ചെന്നൈ ടെസ്റ്റിലെ ഇരട്ട ശതകത്തിന്റെ ബലത്തില്‍  ഐസിസി പുറത്തുവിട്ട പുതുക്കിയ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി  ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഇന്നലെ അവസാനിച്ച  ചെപ്പോക്കിൽ നടന്ന  ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ...

ചെന്നൈ ടെസ്റ്റിലെ വമ്പൻ തോൽവി : ബൗളർമാരെ പേരെടുത്ത് വിമർശിച്ച്‌ നായകൻ കോഹ്ലി

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിലെ  ഇന്ത്യയുടെ തോൽവി ക്രിക്കറ്റ് പ്രേമികളെയും മുൻ താരങ്ങളെയും അടക്കം ഏവരെയും ഞെട്ടിച്ചിരുന്നു .ചെപ്പോക്കിലെ  വമ്പന്‍ തോല്‍വിക്ക് പിന്നാലെ  ബൗളര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്തെത്തി .ഇന്ത്യയുടെ...

ബാറ്റിങ്ങിൽ റിഷാബ് പന്ത് പ്രതിഭാസം തന്നെ പക്ഷേ കീപ്പിംഗിൽ ഇപ്പോഴും ശിശു :രൂക്ഷ വിമർശനവുമായി കിർമാനി

പലപ്പോഴും ബാറ്റിംഗിന്‍റെ  കാര്യം പരിശോധിച്ചാൽ ഇന്ത്യയുടെ യുവതാരം റിഷാബ് പന്ത് പ്രതിഭാസമാണെങ്കിലും വിക്കറ്റ്  കീപ്പിംഗിന്‍റെ കാര്യം വരുമ്പോള്‍ വെറും ശിശുവാണെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി വിമർശനം ഉന്നയിച്ചു .വിക്കറ്റ്...
Real Madrid vs Getafe

കിരീട പ്രതീക്ഷകള്‍ അവസാനിപ്പിച്ചട്ടില്ല. റയല്‍ മാഡ്രിഡിനു വിജയം.

ലാലീഗ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമ, ഫെര്‍ലാന്‍റ് മെന്‍റി എന്നിവരുടെ ഗോളിലാണ് ഗെറ്റാഫയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ 3 പോയിന്‍റ് നേടി കിരീട പ്രതീക്ഷകള്‍ സജീവമാക്കി. https://www.youtube.com/watch?v=ZF4shpANMMc പരിക്കും, സസ്പെന്‍ഷനും കാരണം...

അന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയത് ഓര്‍മ്മയില്ലേ? ഹിന്ദി ട്വീറ്റുമായി കെവിന്‍ പീറ്റേഴ്സണ്‍

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതിനു പിന്നാലെ ഓര്‍മ്മപ്പെടുത്തലായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 227 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ...

ചെപ്പോക്കിലെ ഞെട്ടിക്കുന്ന തോൽവി :ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ടീം ഇന്ത്യ

ചെപ്പോക്കിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വൻ തോൽവി നേരിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തിൽ  നിന്ന് നാലാം സ്ഥാനത്തേക്ക് വീണ് ടീം  ഇന്ത്യ. ചെന്നൈ ടെസ്റ്റിലെ...

ആൻഡേഴ്‌സന്റെ മാരക ബൗളിങ്ങിന് മുൻപിൽ വീണ്ടും പൂജ്യനായി മടങ്ങി രഹാനെ : ഒപ്പം നാണക്കേടിന്റെ റെക്കോർഡും താരത്തിന് സ്വന്തം

ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ വീണ്ടും രഹാനെക്ക് മുകളിൽ വീണ്ടും  വെല്ലുവിളികൾ സൃഷ്ഠിക്കുന്നു .ഒരു മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചാൽ   പലപ്പോഴും പിന്നീട്  ഒരു മികച്ച ബാറ്റിംഗ്  കാണണമെങ്കില്‍  ഒരുപാട് മത്സരങ്ങൾ കാത്തിരിക്കേണ്ടി വരും ....

അഞ്ചാം ദിനം ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ : ചെപ്പോക്കിൽ ഇംഗ്ലീഷ് വിജയത്തേര്

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ്  ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 227 റണ്‍സിനാണ് ജോ റൂട്ടും സംഘവും ഇന്ത്യയെ  തകർത്ത് തരിപ്പണമാക്കിയത് .ഒന്നാം ടെസ്റ്റിലെ  അവസാനദിനം ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കേ 381 റണ്‍സ്...

അത് 100 വർഷത്തിനിടയിലെ അപൂർവ്വ വിക്കറ്റ് : സ്വന്തം റെക്കോർഡ് പോലും അറിയാതെ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍  അത്യഅപൂര്‍വമായ ഒരു  റെക്കോഡ് സ്വന്തം പേരിലാക്കി   ഇന്ത്യന്‍ ഓഫ്‌  സ്പിന്നര്‍  രവിചന്ദ്രൻ അശ്വിൻ . 100 വര്‍ഷത്തിനിടെ ഒരു ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ബാറ്റ്‌സ്മാനെ മടക്കിയയക്കുന്ന...

ഈ നേട്ടം വെറുമൊരു തമാശയല്ല 500 ടെസ്റ്റ് വിക്കറ്റുകൾ നേടുവാൻ കഴിയട്ടെ :ഇഷാന്തിനെ വാനോളം പുകഴ്ത്തി അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഇഷാന്ത് ശർമ്മ  ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഇഷാന്ത്  നാഴികക്കല്ല് പിന്നിട്ടത്. മൂന്ന് വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് ...

ചെപ്പോക്ക് ടെസ്റ്റ് ക്ലൈമാക്സിലേക്ക് :അവസാന ദിനം ഇന്ത്യക്ക് ജയിക്കുവാൻ 381 റൺസ് കൂടി

ക്രിക്കറ്റ് പ്രേമികൾ ഏവരും  ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ആദ്യ  ടെസ്റ്റ് മത്സരം നടക്കുന്ന ചെപ്പോക്കിൽ മത്സരം അഞ്ചാം ദിനമായ   ഇന്ന്  ക്ലൈമാക്സിലേക്ക് .ഇംഗ്ലണ്ട് എതിരായ  ആദ്യ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ്...

ഓസ്‌ട്രേലിയയെ ഞെട്ടിച്ച റിഷാബ് പന്തിന്റെ അവിസ്മരണീയ പോരാട്ടത്തിന് ഐസിസി പുരസ്ക്കാരം :പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഇന്ത്യന്‍...

അന്താരാഷ്ട്ര ക്രിക്കറ്റ്  കൗൺസിൽ (ഐസിസി) പുതിയതായി ഏർപെടുത്തുത്തിയ അവാർഡ് തിളക്കത്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ  റിഷാബ് പന്ത് .ഓരോ മാസത്തെയും മികച്ച  പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഐസിസി  തിരഞ്ഞെടുക്കുന്ന പ്ലെയര്‍ ഓഫ് ദ...
Paul Pogba

പോള്‍ പോഗ്ബക്ക് പരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ താരം പോള്‍ പോഗ്ബക്ക് പരിക്ക്. എവര്‍ട്ടണിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ തുടക്ക് പരിക്കേറ്റത്. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ താരത്തിനു ഗ്രൗണ്ടില്‍...

നാട്ടിലും വിദേശത്തും അർദ്ധ സെഞ്ച്വറി : അപൂർവ്വ നേട്ടവുമായി വാഷിംഗ്‌ടൺ സുന്ദർ

കഴിഞ്ഞ മാസം അവസാനിച്ച ഇന്ത്യയുടെ  ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വാഷിംഗ്‌ടൺ സുന്ദര്‍ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറിയത്. പരമ്പരയിലെ അവസാന ടെസ്റ്റിൽ താരം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി . ബ്രിസ്‌ബേനില്‍ നടന്ന...