ഇന്നലത്തെ പ്രകടനത്തിൽ ഞാൻ പൂർണ്ണ തൃപ്തനല്ല : ജഡേജയുടെ മറുപടിയിൽ ഞെട്ടി ആരാധകർ
ബാറ്റിംഗ് ,ബൗളിംഗ് ,ഫീൽഡിങ് സമസ്ത മേഖലയിലും ആൾറൗണ്ടർ രവീന്ദ്ര ജഡേജ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ നാലാം വിജയം .ബാറ്റിങ്ങിൽ 62 റൺസ് അടിച്ച താരം ബൗളിംഗില്‍ തന്റെ നാലോവറില്‍ വെറും...
അവൻ വലിയ പോരാട്ടങ്ങൾക്കും തയ്യാർ : ചേതൻ സക്കറിയയെ ഭാവി താരമെന്ന് വിശേഷിപ്പിച്ച് സഞ്ജു
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ക്രിക്കറ്റ് പ്രേമികളുടെ ഏറെ ശ്രദ്ധ നേടിയ യുവതരമാണ് രാജസ്ഥാൻ റോയൽസിന്റെ ഇടംകയ്യൻ പേസ് ബൗളർ ചേതൻ സക്കറിയ .ഭാവിയിലെ ഇന്ത്യൻ ക്രിക്കറ്റർ എന്ന വിശേഷണം ഈ...
കുറച്ച് പന്തുകൾ നേരിടുവാൻ മാത്രമാണോ ബാറ്റിങ്ങിന് ഇറങ്ങുന്നത് : റസ്സലിന്റെ ബാറ്റിങ്ങിലെ സ്ഥാനം ചോദ്യം ചെയ്ത് ആകാശ് ചോപ്ര
ടി:20 ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ് ആന്ദ്രേ റസ്സൽ .ലോകത്തെ വിവിധ ടി:20 ലീഗുകളിൽ കളിക്കുന്ന താരം തന്റെ ആക്രമണ ബാറ്റിങ് ശൈലിയാൽ ഏതൊരു ബൗളിംഗ് നിരക്കും വെല്ലുവിളിയാണ് .ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്...
ഞങ്ങളെ തോൽപ്പിച്ചത് അവൻ മാത്രം : ജഡേജയെ വാനോളം പുകഴ്ത്തി വിരാട് കോഹ്ലി
അവിസ്മരണീയ പ്രകടനം ഐപിഎല്ലിൽ കാഴ്ചവെക്കുന്ന ചെന്നൈ സൂപ്പർകിങ്‌സ് സ്റ്റാർ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വാനോളം പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി . ഇന്നലെ ഐപിഎല്ലില്‍ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെതിരെ...
ടി:20 ക്രിക്കറ്റിലും കിംഗ് കോഹ്ലിയെ കടത്തിവെട്ടി ബാബർ :മറികടന്നത് വിരാടിന്റെ അപൂർവ്വ റെക്കോർഡ്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാന്മാരിലൊരാളാണ് പാക് ടീം നായകൻ ബാബർ അസം .താരം അടുത്തിടെ ഏകദിന റാങ്കിഗിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കെത്തിയിരുന്നു .പാകിസ്ഥാൻ ടീമിന് വേണ്ടി...
കൊറോണ പ്രതിസന്ധി :കൂടുതൽ വിദേശ താരങ്ങൾ ഐപിൽ ഉപേക്ഷിച്ച് മടങ്ങുന്നു – 2 സ്റ്റാർ താരങ്ങൾ ബാംഗ്ലൂർ ക്യാമ്പ്...
ഐപിഎല്‍ പതിനാലാം സീസണിന്‍റെ ശോഭ കെടുത്തി പാതിവഴിയില്‍ വിദേശ ക്രിക്കറ്റ് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പ്രധാന താരങ്ങളായ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയും പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും ടൂര്‍ണമെന്‍റില്‍...
നാണംകെട്ട തോൽവിക്ക് ഒപ്പം കോഹ്ലിക്ക് വീണ്ടും തിരിച്ചടി : ബിസിസിഐയുടെ പിഴശിക്ഷയും
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ തോൽവി വഴങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം .ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമാണ് കോഹ്ലി...
ഞാന്‍ നാളെ മുതല്‍ ബ്രേക്ക് എടുക്കുന്നു. മത്സര ശേഷം അശ്വിന്‍റെ ട്വീറ്റ്
2021 ഐപിഎല്ലില്‍ നിന്നും താത്കാലികമായി ഇടവേളയെടുത്ത് സീനിയര്‍ താരം ആര്‍ അശ്വിന്‍. കോവിഡ് വൈറസിനെതിരെ പോരാടുന്ന കുടുബത്തിനു പിന്തുണ നല്‍കാനാണ് അശ്വിന്‍റെ ഈ പിന്‍മാറാല്‍. കോവിഡ് പ്രശ്നങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെങ്കിള്‍ കളിക്കാന്‍...
ആന്‍ഡ്രൂ ടൈയും പിന്‍മാറി. രാജസ്ഥാനും സഞ്ചുവിനും ബാക്കിയുള്ളത് 4 വിദേശ താരങ്ങള്‍ മാത്രം
ഐപിഎല്ലില്‍ നിന്നും രാജസ്ഥാന്‍റെ മറ്റൊരു താരമായ ആന്‍ഡ്രൂ ടൈയും പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് തിരിച്ച് നാട്ടിലേക്ക് ഓസ്ട്രേലിയന്‍ താരം മടങ്ങിയത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മടങ്ങുന്ന നാലമത്തെ താരമാണ് ഈ പേസ് ബോളര്‍....
ഇങ്ങനെയൊക്കെ നോബോള്‍ എറിയാമോ ? വിജയ് ശങ്കറുടെ നോബോള്‍ വൈറല്‍
സണ്‍റൈസേഴ്സ് ഹൈദരബാദ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ രസകരമായ സംഭവം അരങ്ങേറി. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്നിംഗ്സിന്‍റെ 13ാം ഓവര്‍ എറിയാനെത്തിയത് ഓള്‍റൗണ്ടര്‍...
ഗ്രീസ്‌മാന്‍റെ ഇരട്ട ഗോള്‍. പിന്നില്‍ നിന്നും ബാഴ്സലോണയുടെ തിരിച്ചുവരവ്
ലാലീഗ മത്സരത്തില്‍ വിയ്യാറയലിനെ തോല്‍പ്പിച്ചു കിരീട പോരാട്ടം ശക്തമാക്കി. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഇരട്ട ഗോള്‍ നേടി ഗ്രീസ്മാനാണ് ബാഴ്സലോണയെ വിജയത്തിലെത്തിച്ചത്.
26ാം മിനിറ്റില്‍ പോ ടോറ്റസിന്‍റെ പാസ്സിലൂടെ സാമുവല്‍ വിയ്യാറയലിനെ...
പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറെ തല്ലി ചതച്ച ജഡേജ – വീഡിയോ
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഴിഞ്ഞാട്ടമാണ് മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തില്‍ കണ്ടത്. 19ാം ഓവര്‍ വരെ 154 ന് 4 എന്ന നിലയില്‍ നിന്നും 191 ലേക്ക് എത്തിച്ചത് രവീന്ദ്ര...
ഇത് അസ്സല്‍ ത്രീഡി താരം. രവീന്ദ്ര ജഡേജയോട് ബാംഗ്ലൂര്‍ തോറ്റു.
19ാം ഓവര്‍ വരെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അവസാന ഓവര്‍ എറിയാന്‍ നിയോഗിച്ചത് പര്‍പ്പിള്‍ ക്യാപ് ധരിച്ച ഹര്‍ഷല്‍ പട്ടേലിനെ. മത്സരത്തില്‍ 3 വിക്കറ്റുകള്‍ എടുത്തു നിന്ന പട്ടേല്‍...
സിക്സ് വേട്ടയിൽ മറ്റൊരു റെക്കോർഡ് കൂടി : സുരേഷ് റെയ്ന അപൂർവ്വ പട്ടികയിൽ കോഹ്ലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം
ഐപിഎല്ലിലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ നിർണായക മത്സരത്തിൽ അപൂർവ്വ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശ്വസ്ത ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. ഐപിൽ കരിയറിൽ 200 സിക്സറുകൾ എന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ചെന്നൈ ...
ടീമിനെ ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ച് സഞ്ജു സാംസൺ : വെടിക്കെട്ട് ശൈലി ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ്...
ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയത് നായകന്‍ സഞ്ജു സാംസണിന്‍റെ മനോഹര ബാറ്റിംഗ് മികവിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് രാജസ്ഥാന്‍ തോല്‍പിച്ചപ്പോള്‍ ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സ് കളിച്ച സഞ്ജു...