ബ്ലാസ്റ്റേഴ്സിൽ സ്‌ക്വാഡിൽ വമ്പൻ അഴിച്ചുപണി
എല്ലാ കൊല്ലത്തെയും പോലെ ബ്ലാസ്റ്റേഴ്സിന്റെ അണിയറയിൽ വീണ്ടും അഴിച്ചുപണി സജീവം. ബാക്കിയുള്ള ടീമുകൾ കോർ ടീം നിലനിർത്താൻ ശ്രമിക്കുമ്പോൾ കിട്ടിയ സൂചനകൾ വെച്ച് ബ്ലാസ്റ്റേഴ്‌സ് സ്ഥിരം പല്ലവി ആവർത്തിക്കുകയാണ് എന്ന് പ്രതീതിപെടുന്നു.
ഏറ്റവും പുതിയ...
ലിവര്‍പൂളിനെതിരെ വിജയം. ചെല്‍സി ആദ്യ നാലില്‍
മാസണ്‍ മൗണ്ട് നേടിയ ഏക ഗോളില്‍ ലിവര്‍പൂളിനെതിരെ ചെല്‍സിയുടെ വിജയം. വിജയത്തോടെ പുതിയ പരിശീലകന്‍റെ കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്തി. പരിശീലകനായ തോമസ് ട്യൂഷലിന്‍റെ കീഴിലുള്ള തുടര്‍ച്ചയായ പത്താം അപരാജിത...
അവിശ്വസിനീയം ബാഴ്സലോണ. ഗംഭീര തിരിച്ചുവരവുമായി കോപ്പാ ഡെല്‍ റേ ഫൈനലില്‍
ശക്തരായ സെവ്വിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു ബാഴ്സലോണ കോപ്പാ ഡെല്‍ റേ ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ രണ്ടു ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ ബാഴ്സലോണ, ഡെംമ്പലേ, പീക്വേ, ബ്രാത്ത്വെയ്റ്റ് എന്നിവരുടെ ഗോളിലാണ്...
തങ്ങളുടെ സ്പാനിഷ് കോച്ചിന്റെ കരാർ പുതുക്കി എഫ് സി ഗോവ
പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു എഫ് സി ഗോവ മാനേജ്മെന്റ് അവരുടെ പ്രധാന പരിശീലകനായ ജുവാൻ ഫെറാൻഡോയ്ക്ക് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി കൊടുത്തു.
മുൻ പരിശീലകനായ ലൊബേറോ പോയപ്പോഴും അതിന്റെ ഒപ്പം...
നാഷണൽ ക്യാമ്പിൽ ജെറിക്ക് സ്ഥാനമില്ല, രൂക്ഷ വിമർശനവുമായി ഒഡീഷാ എഫ് സി തലവൻ
ഈ മാസം അവസാനം ദുബായിൽ നടക്കാൻ ഇരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 35 അംഗ സാധ്യത ലിസ്റ്റിൽ ഒഡീഷാ എഫ് സിയുടെ യുവ താരം ജെറി സ്ഥാനം നേടിയില്ല.
ബാക്കിയുള്ള എല്ലാ ടീമുകളിൽ നിന്നും...
ഇന്ത്യ 35 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു : രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്യാമ്പിൽ ഇടംനേടി
ഈ മാസം അവസാനം നടക്കാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു.
35 അംഗ സാധ്യത ടീമിൽ ഇക്കുറി...
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 35 അംഗ സ്‌ക്വാഡിൽ സൂപ്പർ താരം സഹൽ ഇല്ല. കാരണം ഇത് !
ഈ മാസം അവസാനം അരങ്ങേറാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മധ്യനിരയിൽ...
റയല്‍ മാഡ്രിഡിനു സമനില. ലാലീഗ കിരീടം ഭീക്ഷണിയില്‍
ലാലീഗ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനു സമനില സമ്മാനിച്ചു. റയല്‍ സോഷ്യഡാദിനെതിരെയുള്ള മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമും സമനില പാലിച്ചത്. കളിയുടെ...
റോലാൻഡ് ആൽബെർഗ് അപകടകാരിയാണ്, അദ്ദേഹത്തെ ഇന്ന് ശാന്തനാക്കി നിർത്തണം – ജെയിംസ് ഡോണച്ചി
ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് ലീഗിന്റെ വിധി നിർണയിക്കുന്ന രണ്ട് മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവസാന നാലിൽ എത്താൻ ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും തീ പാറുന്ന...
മെസ്സി തിളങ്ങി. ബാഴ്സലോണക്ക് വിജയം. ലീഗില്‍ രണ്ടാമത്.
ലാലീഗ മത്സരത്തില്‍ ശക്തരായ സെവ്വിയയെ തോല്‍പ്പിച്ച് ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ഡെംമ്പലേ, മെസ്സി എന്നിവരുടെ ഗോളിലാണ് ബാഴ്സലോണയുടെ വിജയം.
ആദ്യ പകുതിയില്‍ മെസ്സി ഒരുക്കിയ അവസരത്തില്‍...
ലീഗ് കിരീടം കൈവിടാന്‍ ഉദ്ദേശമില്ല. മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം.
ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് വിജയം. ലാലീഗയില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന എല്‍ക്കയെയാണ് പരാജയപ്പെടുത്തിയത്. ആല്‍ബയാണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളും പിറന്നത്.
...
ഗ്ലാഡ്ബാഷ് വീണു. മാഞ്ചസ്റ്റര്‍ സിറ്റി അപരാജിതര്‍
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ബൊറൂഷിയ ഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ബെര്‍ണാഡ് സില്‍വ, ഗബ്രീയേല്‍ ജീസസ് എന്നിവരുടെ ഗോളില്‍ മാഞ്ചസ്റ്റര്‍...
മെന്‍ഡി രക്ഷിച്ചു. പത്തു പേരുമായി ചുരുങ്ങിയ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം.
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം. 17ാം മിനിറ്റില്‍ പത്തു പേരുമായി ചുരുങ്ങിയ ഇറ്റാലിയന്‍ ടീമിനെതിരെ അവസാന നിമിഷം ഫെര്‍ലാന്‍റ് മെന്‍റിയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ്...
ഇന്ത്യന്‍ ഫുട്ബോള്‍ ടീം സൗഹൃദ മത്സരത്തിനു. ദേശിയ ക്യാംപ് മാര്‍ച്ച് 15 മുതല്‍
ഏറെ കാലത്തിനു ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീം പന്ത് തട്ടാനൊരുങ്ങുന്നു. മാര്‍ച്ച് 25 നും 29 നും ദുബായില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഒമാന്‍, യുഏഈ...
അപരാജിത കുതിപ്പുമായി ബയേണ്‍ മ്യൂണിക്ക്. ലാസിയോ വീണു.
റോബേര്‍ട്ട് ലെവന്‍ഡോസ്കി എക്കാലത്തേയും ചാംപ്യന്‍സ് ലീഗ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമതായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനു വിജയം. ചാംപ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ ലാസിയോക്കെതിരെയാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം. ലെവന്‍ഡോസ്കി, മുസിയാല,...