ഞങ്ങൾക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. തുറന്നുപറഞ്ഞ് ഇവാൻ
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ ഹൈദരാബാദിനെ എതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് തോറ്റത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ സമനിലയിൽ തുടർന്ന് പെനാൽറ്റി യിലേക്ക് മത്സരം നീങ്ങുകയായിരുന്നു....
മെസ്സിയോട് മാപ്പ് ചോദിച്ച് മെക്സിക്കൻ ബോക്സർ.
അർജൻ്റിനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം അർജൻ്റിന നടത്തിയ വിജയാഘോഷത്തിന് ഇടയിൽ ലയണൽ മെസ്സി മെക്സിക്കോയുടെ ജഴ്‌സിയിൽ ചവിട്ടുന്നുണ്ടായിരുന്നു. അത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തുടർന്ന് ലയണൽ മെസ്സിക്കെതിരെ മെക്സിക്കൻ ബോക്സർ...
“റയൽ മാഡ്രിഡുമായി കരാർ പുതുക്കണ്ട” വിനീഷ്യസ് ജൂനിയറിന് വമ്പൻ ഓഫറുമായി പി എസ് ജി രംഗത്ത്.
ഇത്തവണ വമ്പൻ പ്രകടനവുമായി ആരാധകരെ എല്ലാവരെയും ഞെട്ടിച്ച താരമാണ് വിനീഷ്യസ് ജൂനിയർ. താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ തന്നെയാണ് ഇപ്രാവശ്യത്തെത്. 21 വയസ്സുകാരനായ ബ്രസീലിയൻ താരം 22 ഗോളുകളും 20 അസിസ്റ്റ്കളും...
ഇതിലും നല്ലത് ഞങ്ങൾ ഗ്രൂപ്പിൽ നിന്നും പുറത്താവുകയായിരുന്നു; ലയണൽ സ്കലോനി
പോളണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധികാരിക വിജയം നേടിയാണ് അർജൻ്റീന പ്രീക്വാർട്ടറിലേക്ക് പ്രവേശനം നേടിയത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട് തുടങ്ങിയ അർജൻ്റീന പിന്നീട് ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത രണ്ടു മത്സരങ്ങളും...
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 35 അംഗ സ്‌ക്വാഡിൽ സൂപ്പർ താരം സഹൽ ഇല്ല. കാരണം ഇത് !
ഈ മാസം അവസാനം അരങ്ങേറാൻ ഇരിക്കുന്ന ഒമാൻ, യുഎഇ ആയിട്ടുള്ള സൗഹൃദ മത്സരത്തിനുള്ള 35 അംഗ സാധ്യത സ്‌ക്വാഡ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മധ്യനിരയിൽ...
സൂപ്പര്‍ ഗോളുമായി പെരേര ഡയസും അല്‍വാരോ വാസ്കസും. കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തിലേ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനു കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ജോര്‍ജ്ജ് പെരേര ഡയസ്, അല്‍വാരോ...
ഞങ്ങളോട് കോച്ച് പറഞ്ഞത് ഈ കാര്യമാണ്. വെളിപ്പെടുത്തി ജസിൻ.
ഇന്നലെയായിരുന്നു സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടക കേരളം പോരാട്ടം. മത്സരത്തിൽ ഗോൾ മഴയായിരുന്നു പെയ്തത്. മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് കർണാടക തകർത്തെറിഞ്ഞുകൊണ്ട് കേരളം ഫൈനലിൽ പ്രവേശിച്ചു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കേരള സൂപ്പർ സബ്...
പത്ത് പേരായി ചുരുങ്ങിയട്ടും ചിലിയെ കീഴടക്കി ബ്രസീല്‍ സെമിഫൈനലില്‍
കോപ്പാ അമേരിക്കാ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിയെ കീഴടക്കി ബ്രസീല്‍ സെമിഫൈനലില്‍. രണ്ടാം പകുതിയില്‍ ഗബ്രീയല്‍ ജീസസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ബ്രസീല്‍ മത്സരം പൂര്‍ത്തിയാക്കിയത്. പകരക്കാരനായി ഇറങ്ങിയ ലൂക്കാസ്...
വമ്പന്‍ തിരിച്ചുവരവുമായി ബാഴ്സലോണ. കോപ്പാഡെല്‍ റേ സെമിയില്‍
വമ്പന്‍ തിരിച്ചുവരവ് സാക്ഷിയായ മത്സരത്തില്‍ ഗ്രാനഡയെ മൂന്നിനെതിരെ അഞ്ചു ഗോളിന് തോല്‍പ്പിച്ചു ബാഴ്സലോണ കോപ്പാഡെല്‍റേ സെമിഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ രണ്ട് ഗോള്‍ നേടി സമനിലയിലാക്കിയ ബാഴ്സലോണ, എക്സ്ട്രാ ടൈമില്‍ 3...
ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം ; മെസ്സിയെ പ്രശംസിച്ച് സ്കോലണി
ഖത്തര്‍ ലോകകപ്പിലെ കിരീട ധാരണത്തിനു ശേഷം ലയണല്‍ മെസ്സിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അര്‍ജന്‍റീനന്‍ കോച്ച് ലയണല്‍ സ്‌കലോണി.
കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലാ എന്നാണ് അദ്ദേഹം...
ബോള്‍ തൊടുമ്പോഴെല്ലാം കൂവല്‍. മെസ്സിയോടും നെയ്മറോടും ദേഷ്യം തീര്‍ത്ത് പിഎസ്ജി ആരാധകര്‍
ആരാധകരുടെ ദേഷ്യത്തിൻ്റെ കയ്പ്പ് അറിഞ്ഞിരിക്കുകയാണ് പി എസ് ജി യിലെ രണ്ട് സൂപ്പർതാരങ്ങളായ നെയ്മറും മെസ്സിയും. ഇന്ന് ലീഗാ വണ്ണിൽ പി എസ് ജി ഏറ്റുമുട്ടിയത് ബോർഡക്സിനോട് ആയിരുന്നു. ഇതിൽ നെയ്മർ ഗോൾ...
ഡ്യൂറണ്ട് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി.
ഡ്യൂറണ്ട് കപ്പിലെ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബാംഗ്ലൂരു എഫ്സിയോടാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. 45ാം മിനിറ്റില്‍ ഭൂട്ടിയയും 71ാം മിനിറ്റില്‍ മലയാളി താരം ലിയോണ്‍ അഗസ്റ്റിനും...
ബാഴ്സ ആറാടുകയാണ്. റയൽ മാഡ്രിഡിനെതിരെ എൽക്ലാസിക്കോയിൽ വമ്പൻ വിജയം
ബാഴ്സ അവസാനിച്ചു എന്ന് പറഞ്ഞു നടന്നവർക്ക് കാൽപന്ത് കളിയിലൂടെ തന്നെ കനത്ത മറുപടി നൽകിക്കൊണ്ട് പഴയ പ്രതാപത്തിലേക്ക് ക്ലബ് ഇതിഹാസം സാവിയുടെ നേതൃത്വത്തിൽ തിരിച്ചെത്തുകയാണ് ബാഴ്സലോണ.
ലാലിഗയിൽ എൽക്ലാസിക്കോ മത്സരത്തിൽ ലാലിഗ ടേബിൾ ടോപേഴ്‌സായ...
ഫിഫ ബെസ്റ്റ്. മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ലയണല്‍ മെസ്സി
മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെയും ഫ്രാൻസിന്റെ പാരീസ് സെന്റ് ജെർമെയ്‌ൻ ഫോർവേഡ് കൈലിയൻ എംബാപ്പെയെയും പിന്തള്ളി അർജന്റീനിയൻ താരം ലയണൽ മെസ്സി ഫിഫ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടി.
അർജന്റീനയെ ലോകകപ്പ്...
എംബാപ്പെ സ്വാർത്ഥനായ താരം. മെസ്സിക്ക് പാസ് നൽകുന്നില്ല. വിമർശനവുമായി മെസ്സി ആരാധകർ.
നിരവധി മത്സരങ്ങൾ ബാക്കിനിൽക്കെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും മത്സരത്തിൽ സമനില നേടി നിരാശരായി മടങ്ങേണ്ടി വന്നു ഫ്രഞ്ച് ചാമ്പ്യന്മാർ പി എസ് ജിക്ക്.
ഇഞ്ചുറി ടൈമിലെ ഗോളിൽ ആയിരുന്നു ഫ്രഞ്ച്...