ഫുട്ബോൾ ലോകത്തെ ഒരിക്കൽ കൂടി ഞെട്ടിക്കാൻ ഒരുങ്ങി റൊണാൾഡോ, റെക്കോർഡ് കരാർ ഒപ്പിട്ടാൽ താരത്തിന് ലഭിക്കുക പ്രതിവർഷം 1700...
പരിശീലകനുമായുള്ള എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങിയത്. പിന്നീട് റൊണാൾഡോയും യുണൈറ്റഡും...
90ാം മിനിറ്റില്‍ തകര്‍പ്പന്‍ തിരിച്ചു വരവുമായി റയല്‍ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു ചാംപ്യന്‍സ് ലീഗ് ഫൈനലില്‍
ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവ് നടത്തി റയല്‍ മാഡ്രിഡ്. 90 മിനിറ്റ് വരെ രണ്ട് ഗോളിനു പിറകില്‍ നിന്ന ശേഷം 2 മിനിറ്റിനിടെ റോഡ്രിഗോ നേടിയ രണ്ട് ഗോളില്‍...
രണ്ടാം പകുതിയില്‍ വീണത് 5 ഗോള്‍. വിജയവുമായി പോര്‍ച്ചുഗല്‍ തുടങ്ങി.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് H പോരാട്ടത്തില്‍ ഘാനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പ് പോരാട്ടം ആരംഭിച്ചു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം പിറന്ന 5 ഗോള്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്‍റെ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തി എ.ടി.കെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഫൈനല്‍ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എ.ടി.കെ (4-3) ബാംഗ്ലൂരിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എ.ടി.കെ യുടെ എല്ലാ താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍...
ഞാൻ ഇവിടെ വന്നത് ഗോൾഡൻ ബോളിനല്ല; എംബാപ്പെയുടെ ലക്ഷ്യം മറ്റൊന്ന്
തൻ്റെ കളി മികവു കൊണ്ട് എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിക്കുകയാണ് ഫ്രഞ്ച് സൂപ്പർ യുവതാരം കിലിയൻ എംബാപ്പെ. ഇപ്പോഴിതാ താൻ ഖത്തറിൽ എത്തിയത് ഗോൾഡൻ ബോൾ നേടാനല്ല എന്ന് പറഞ്ഞിരിക്കുകയാണ് താരം....
യൂറോ കപ്പിനു എത്തുന്നത് 4 റൈറ്റ് ബാക്കുമായി. ശക്തമായ ടീമിനെ അണിനിരത്തി ഇംഗ്ലണ്ട്.
2020 യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ലിവര്‍പൂളിന്‍റെ റൈറ്റ് ബാക്ക് ട്രെന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് ഇടം പിടിച്ചു. 26 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പരിശീലകന്‍ ഗരത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. 2019-20 സീസണില്‍ തകര്‍പ്പന്‍...
ഈ ടീമില്‍ അഭിമാനം. നടത്തിയത് മികച്ചൊരു തിരിച്ചുവരവ് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.
മൊഹമ്മദൻസിനെതിരായ മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലന്‍ സ്റ്റാറെ. ആദ്യ പകുതിയില്‍ മിർജലോൽ കാസിമോവാവിന്റെ ഗോളിൽ പുറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിലെ ക്വമെ പെപ്രയുടെയും ജീസസ് ജിമെനെസിന്റെയും...
ഇരട്ട ഗോളുമായി വിനീഷ്യസ്. ബയേണിനു സമനില. ഇനി പോരാട്ടം റയലിന്‍റെ തട്ടകത്തില്‍
ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ബയേണിന്‍റെ തട്ടകത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് വീതം ഗോള്‍ നേടുകയായിരുന്നു. റയല്‍...
ഇഞ്ചുറി ടൈമില്‍ വിജയവുമായി ചെല്‍സി. ലീഗില്‍ മൂന്നാമത്.
പ്രീമിയർ ലീഗിൽ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ചെൽസിയും ലീഡ്സും തമ്മിലുള്ള പോരാട്ടം. ഇഞ്ചുറി ടൈമിൽ പെനാൽറ്റി ഗോളിൽ വിജയം കണ്ട ചെൽസിയുടെ ആഘോഷമാണ് എങ്ങും നിറഞ്ഞു നിൽക്കുന്നത്. രണ്ടിനെതിരെ മൂന്നു ഗോൾസിലാണ് ചെൽസി...
തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ. ചുക്കാന്‍ പിടിച്ച് മെംഫിസ് ഡീപേയ്
പ്രീസീസണ്‍ മത്സരങ്ങളില്‍ മൂന്നാം വിജയവുമായി ബാഴ്സലോണ. ജര്‍മ്മന്‍ ക്ലബായ സ്റ്റട്ട്ഗാര്‍ട്ടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ബാഴ്സലോണ മത്സരം സ്വന്തമാക്കിയിരുന്നു.
...
രണ്ടാം റാങ്ക് ബെല്‍ജിയം പുറത്ത്. മൊറോക്കോയും ക്രോയേഷ്യയും പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് F പോരട്ടത്തില്‍ ബെല്‍ജിയവും - ക്രോയേഷ്യയും തമ്മിലുള്ള പോരാട്ടം സമനിലയിലായി. മത്സരത്തില്‍ വിജയം കണ്ടെത്താനാവതെ ഫിഫ രണ്ടാം റാങ്ക് ടീമായ ബെല്‍ജിയം നോക്കൗട്ട് കാണാതെ പുറത്തായി. ഇതോടെ ബെല്‍ജിയം...
അർജൻ്റീനയിൽ മെസ്സിയെ മാറ്റി നിർത്തിയാൽ മറ്റാരുണ്ട്? അർജൻ്റീനയെക്കാൾ മികച്ചത് ജർമ്മനിയാണെന്ന അവകാശവാദവുമായി ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയാണ് കിരീടം ഉയർത്തിയത്. ഇപ്പോഴിതാ അര്‍ജന്‍റീനക്കെതിരെ രൂക്ഷമായ പരാമർശം നടത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി റൂഡി വോളർ....
അടിമുടി മാറാൻ ഒരുങ്ങി ഐഎസ്എൽ. അടുത്ത സീസൺ മുതൽ പ്ലേ ഓഫ് പുതിയ രീതിയിൽ.
ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ ആറ് ടീമുകൾ കളിച്ചേക്കും എന്ന് റിപ്പോർട്ട്. ആറു ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും.
സെമിയിലെ മൂന്നാം സ്ഥാനവും...
കോപ്പാ അമേരിക്ക നേടാന്‍ അര്‍ജന്‍റീന. ഒസ്കാംപസിനെ ഒഴിവാക്കി
കോപ്പാ അമേരിക്കാ ടൂര്‍ണമെന്‍റിനുള്ള അര്‍ജന്‍റീന സ്ക്വാഡിനെ പ്രഖ്യാപിച്ചു. സെവ്വിയന്‍ വിംഗര്‍ ലൂക്കാസ് ഒസ്കാംപസിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയ മാറ്റം. ചിലിക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച താരമായിരുന്നു ഒസ്കാംപസ്. ശക്തമായ മുന്നേറ്റ നിരയാണ് കോച്ച്...
റയല്‍ മാഡ്രിഡിനു തിരിച്ചടി. നിര്‍ണായക ആഴ്ച്ചയില്‍ സെര്‍ജിയോ റാമോസിനെ നഷ്ടമായേക്കും
റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് എല്‍ ക്ലാസിക്കോ മത്സരവും, ചാംപ്യന്‍സ് ലീഗിന്‍റെ രണ്ട് പാദങ്ങളും നഷ്ടമായേക്കും. രാജ്യാന്തര മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് സെര്‍ജിയോ റാമോസിന് വിനയായത്. റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീം...