ഫിഫ ബെസ്റ്റ്. മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ലയണല്‍ മെസ്സി
മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെയും ഫ്രാൻസിന്റെ പാരീസ് സെന്റ് ജെർമെയ്‌ൻ ഫോർവേഡ് കൈലിയൻ എംബാപ്പെയെയും പിന്തള്ളി അർജന്റീനിയൻ താരം ലയണൽ മെസ്സി ഫിഫ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടി.
അർജന്റീനയെ ലോകകപ്പ്...
ഹാട്രിക്കുമായി വിനീഷ്യസ്. സ്പാനീഷ് സൂപ്പര്‍ കപ്പില്‍ ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്.
സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ജേതാക്കളായി. റിയാദില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. വിനീഷ്യസ് ജൂനിയറിന്‍റെ തകര്‍പ്പന്‍ ഹാട്രിക്കാണ് റയലിനെ വിജയത്തില്‍ എത്തിച്ചത്....
ഒസാസുനയെ പരാജയപ്പെടുത്തി ബാഴ്സലോണ ഫൈനലില്‍. സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എല്‍ ക്ലാസിക്കോ പോരാട്ടം.
സ്പാനീഷ് സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ ഒസാസുനയെ പരാജയപ്പെടുത്തി ബാഴ്സലോണ ഫൈനലില്‍ എത്തി. റിയാദില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ബാഴ്സലോണക്കായി റോബര്‍ട്ട് ലെവന്‍ഡോസ്കിയും ലാമിന്‍ യാമലും സ്കോര്‍ ചെയ്തു....
റിയാദില്‍ പിറന്നത് 8 ഗോള്‍. ത്രില്ലര്‍ പോരാട്ടത്തില്‍ അത്ലറ്റിക്കോയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍.
റിയാദിലെ എട്ട് ഗോള്‍ ത്രില്ലറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് റയല്‍ മാഡ്രിഡ് സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എത്തി. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ മൂന്നിനെതിരെ അഞ്ചു ഗോളിന്‍റെ വിജയമാണ് റയല്‍...
അര്‍ജന്‍റീനന്‍ ആരാധകരെ തിരഞ്ഞു പിടിച്ചു തല്ലി. ഗ്രൗണ്ടില്‍ നിന്നും തിരിച്ചു കയറി ലയണല്‍ മെസ്സിയും സംഘവും.
റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ആരാധകര്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ബ്രസീലും അർജന്റീനയും തമ്മിലുള്ള ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ കിക്കോഫ് 30 മിനിറ്റ് വൈകി. ഇന്ത്യന്‍ സമയം 6 മണിക്കായിരുന്നു മത്സരം...
ഒരു ഗോള്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. പോയിന്‍റ് പട്ടികയില്‍ ഒന്നാമത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. വിജയത്തോടെ 6 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തി....
ഇരട്ട ഗോളുമായി ജൂഡ്. ഇഞ്ചുറി ടൈമില്‍ എല്‍ ക്ലാസിക്കോ വിജയം നേടി റയല്‍ മാഡ്രിഡ്.
എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. ജൂഡ് ബെല്ലിംങ്ഹാം ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗുണ്ടോഗനാണ് ബാഴ്സലോണയുടെ ഏക ഗോള്‍...
ഉദ്ഘാടന മത്സരത്തില്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബാംഗ്ലൂരിനെതിരെ കണക്ക് തീര്‍ത്തു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കെസിയ വിന്‍ഡോര്‍പ്പിന്‍റെ സെല്‍ഫ് ഗോളും അഡ്രിയാന്‍ ലൂണയുമാണ്...
എംമ്പാപ്പക്ക് സൗദയില്‍ നിന്നും മോഹ വില. വമ്പന്‍ തുക ഓഫര്‍ ചെയ്ത് അല്‍ ഹിലാല്‍
ഫ്രഞ്ച് ദേശിയ താരം കിലിയന്‍ എംബാപ്പക്കായി മോഹവില വാഗ്ദാനം ചെയ്ത് സൗദി ക്ലബ് അല്‍ ഹിലാല്‍. എംമ്പാപ്പയെ പി.എസ്.ജി ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇട്ടത്തോടെയാണ് വമ്പന്‍ തുക വാഗ്ദാനം ചെയ്ത് സൗദി ക്ലബ് എത്തിയിരിക്കുന്നത്.
300...
വരവറിയിച്ച് ലയണല്‍ മെസ്സി. ഇഞ്ചുറി ടൈമില്‍ രക്ഷകനായി അര്‍ജന്‍റീനന്‍ താരം
മേജര്‍ ലീഗ് സോക്കര്‍, ലീഗ് കപ്പിലെ പോരാട്ടത്തില്‍ ഗോളോടെ വരവറിയിച്ച് ലയണല്‍ മെസ്സി. ക്രൂസ് അസൂളിനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഇഞ്ചുറി ടൈമില്‍ ഇന്‍റര്‍ മിയാമിയെ വിജയിപ്പിച്ചു. താരത്തിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു...
സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും ? കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഫീ.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 26 കാരനായ താരം ഇതുവരെ 96 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. 10 ഗോളുകളും 8 അസിസ്റ്റുമാണ് താരത്തിന്‍റെ നേട്ടം. 2025 വരെയുള്ള...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടം ഉയര്‍ത്തി ഇന്ത്യന്‍ ടീം. സ്വന്തമാക്കുന്നത് 9ാം സാഫ് നേട്ടം
സാഫ് ചാംപ്യന്‍ഷിപ്പ് കപ്പ് സ്വന്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. കലാശ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സഡന്‍ ഡെത്തില്‍ കുവൈറ്റിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഒമ്പതാം സാഫ് കപ്പ് കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്....
സാദിയോ മാനെക്ക് ഇരട്ട ഗോള്‍. ബ്രസീലിനു പരാജയം.
ലിസ്ബണില്‍ നടന്ന സൗഹൃദ മത്സരത്തില്‍ സെനഗലിനെതിരെ ബ്രസീലിനു അപ്രതീക്ഷിത പരാജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ പരാജയം. സൂപ്പര്‍ താരം സാദിയോ മാനെ ഇരട്ട ഗോള്‍ നേടി.
ആദ്യ പകുതിയുടെ തുടക്കത്തിൽ ലൂക്കാസ് പാക്വെറ്റ...
ക്രിസ്റ്റ്യാനോയെ എടുത്തുയുര്‍ത്തി ആരാധകന്‍. കെട്ടിപിടിച്ച് താരത്തിന്‍റെ മുന്നില്‍ Suii സെലിബ്രേഷന്‍
2024 യൂറോ കപ്പ് യോഗ്യത പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വിജയം. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബോസ്നിയക്കെതിരെ പോര്‍ച്ചുഗലിന്‍റെ വിജയം. മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളും ഒരു അസിസ്റ്റും നേടി. മത്സരത്തില്‍ സൂപ്പര്‍ താരം...
2026 ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമോ ? ലയണല്‍ മെസ്സിക്ക് പറയാനുള്ളത്
ഇന്റർ മിയാമിയിലേക്ക് മാറിയതിനു പിന്നാലെ തന്‍റെ രാജ്യാന്തര കരിയറിനെ പറ്റി വിശിദീകരണവുമായി ലയണല്‍ മെസ്സി. 2026 ഫിഫ ലോകകപ്പിൽ അർജന്റീനന്‍ ജേഴ്സിയില്‍ ഉണ്ടാവില്ലെന്ന് മെസ്സി അറിയിച്ചു. ഖത്തറില്‍ നടന്ന ലോകകപ്പില്‍ മെസ്സിയുടെ കീഴില്‍...