റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.
റയല്‍ മാഡ്രിഡ് ഡിഫന്‍റര്‍ റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് രംഗത്ത്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കേയാണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചത്.
ഈ...
മറെ-ഫക്കുണ്ടോ സഖ്യത്തിന് നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിലെ കുന്തമുനകളായ അർജന്റീന താരമായ ഫക്കുണ്ടോ പെരേരയും, ഓസ്ട്രേലിയൻ സ്‌ട്രൈക്കർ ജോർദാൻ മറെയുടെയും കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി ഖേൽ നൗ റിപ്പോർട്ട് ചെയ്തു.
ആരാധകർ സീസൺ ആരംഭത്തിൽ...
കാത്തിരുന്ന വിധിയെത്തി. ഇവാന്‍ വുകമനോവിച്ചിന് വിലക്ക്. കേരള ബ്ലാസ്റ്റേഴ്സിനു വന്‍ തുക പിഴയടക്കണം.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെതിരായ നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു പോയതിനാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ...
ഇറ്റലി ഗോളടിച്ചപ്പോള്‍ നിന്‍റെ വേദന മാറിയോ ? രസകരമായി ഇമ്മൊബിലിന്‍റെ പ്രവൃത്തി.
2020 യൂറോകപ്പില്‍ ബെല്‍ജിയം - ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ രസകരമായ നിമിഷം ഉണ്ടായി. ബെല്‍ജിയം ബോക്സില്‍ ലാസിയോ ക്ലബിന്‍റെ താരമായ സിറൊ ഇമ്മൊബില്‍ മുന്നേറ്റം നടത്തി. എന്നാല്‍ ബെല്‍ജിയം താരമായ വെര്‍ട്ടോങ്ങനുമായി...
എൻ്റെ കൂടെ മെസ്സി ഉണ്ടായിരുന്നു, ആ ഭാഗ്യം ആർക്കും ലഭിക്കില്ല; പെപ്പ് ഗ്വാർഡിയോള
ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ശേഷം ഇപ്പോൾ ക്ലബ് ഫുട്ബോൾ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. നീണ്ട ഇടവേളക്ക് ശേഷം എല്ലാ ലീഗുകളും ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എല്ലാ ലീഗുകളിലും കനത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ...
മെസ്സിയോട് മാപ്പ് ചോദിച്ച് മെക്സിക്കൻ ബോക്സർ.
അർജൻ്റിനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം അർജൻ്റിന നടത്തിയ വിജയാഘോഷത്തിന് ഇടയിൽ ലയണൽ മെസ്സി മെക്സിക്കോയുടെ ജഴ്‌സിയിൽ ചവിട്ടുന്നുണ്ടായിരുന്നു. അത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തുടർന്ന് ലയണൽ മെസ്സിക്കെതിരെ മെക്സിക്കൻ ബോക്സർ...
നീണ്ട ഇടവേളക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് കളത്തില്‍. എതിരാളി ബാംഗ്ലൂര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 76ാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് - ബാംഗ്ലൂരു എഫ്.സി യെ നേരിടും. ഗോവയിലെ തിലക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 17 ദിവസത്തെ നിര്‍ബന്ധിത ബ്രേക്കിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ്...
പോള്‍ പോഗ്ബക്ക് പരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി.
മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ താരം പോള്‍ പോഗ്ബക്ക് പരിക്ക്. എവര്‍ട്ടണിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ തുടക്ക് പരിക്കേറ്റത്. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ താരത്തിനു ഗ്രൗണ്ടില്‍...
സൂപ്പര്‍ ഗോളുമായി പെരേര ഡയസും അല്‍വാരോ വാസ്കസും. കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തിലേ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനു കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ജോര്‍ജ്ജ് പെരേര ഡയസ്, അല്‍വാരോ...
വെള്ളവും ഇല്ല,ലൈറ്റും ഇല്ല,വണ്ടിയും ഇല്ല!ഇന്ത്യൻ സൂപ്പർ കപ്പിന് എത്തിയ ടീമുകൾ ദുരിതത്തിൽ,വീഡിയോ കാണാം..
ഇന്ത്യൻ സൂപ്പർ കപ്പിന്റെ ഭാഗമായി കേരളത്തിൽ എത്തിയ ടീമുകൾക്ക് കനത്ത അവഗണന. കെഎഫ്എ കേരള ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തു നിന്നും ആണ് ഫുട്ബോൾ ടീമുകൾക്ക് കനത്ത അവഗണന നേരിട്ടത്. പല ടീമുകൾക്കും പരിശീലനത്തിനായി...
ആരാധകരുടെ പഞ്ഞിക്കിടൽ പോരാതെ ജിങ്കനെ പഞ്ഞിക്കിട്ട് സംഘാടകരും. വിവാദമായതോടെ പോസ്റ്റ് മുക്കി
ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-ബാംഗ്ലൂർ എഫ്സി പോരാട്ടം. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി സീസണിലെ തുടർച്ചയായ അഞ്ചാമത്തെ വിജയം ബ്ലാസ്റ്റേഴ്സ് നേടി. പണ്ടു മുതലേ ആരാധകരുടെ പോർവിളികൾ നിറഞ്ഞ പോരാട്ടമാണ്...
ക്വാർട്ടർ ഫൈനലിൽ ഞങ്ങൾക്ക് ബ്രസീലിനെ കിട്ടണം; ലൂയിസ് എൻ്റിക്വെ
ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ ഏകദേശം അവസാനിച്ച് പ്രീക്വാർട്ടർ തുടങ്ങാൻ പോവുകയാണ്. ഇപ്പോഴിതാ സ്പെയിൻ പരിശീലകൻ ലൂയിസ് എൻ്റിക്വേ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്വാർട്ടർ ഫൈനലിൽ തങ്ങൾക്ക് ബ്രസീലിനെ എതിരാളികൾ ആയി...
അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് വിടുന്നു. കരാര്‍ പുതുക്കുന്നില്ലാ.
സീസണിന്‍റെ അവസാനത്തില്‍ സ്ട്രൈക്കര്‍ അഗ്യൂറോ ക്ലബ് വിടുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പ്രഖ്യാപിച്ചു. 2021 വരെയാണ് അഗ്യൂറോയുമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരാറുള്ളത്. ഇതു പുതുക്കില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു. അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും 2011...
ഇന്നത്തെ ഈ ടീമും 2014 ഫൈനലിലെ ആ ടീമും ഒരുപാട് സാമ്യതകൾ ഉണ്ട്; മെസ്സി
ലോക ഫുട്ബോൾ ആരാധകരെല്ലാവരും കാത്തിരിക്കുന്ന ലോകകപ്പ് തുടങ്ങുവാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് അരങ്ങേറുന്നത് ഖത്തറിൽ വച്ചാണ്. ഏറെ പ്രതീക്ഷയോടെയാണ് എല്ലാ രാജ്യങ്ങളും ഖത്തറിലേക്ക് വിമാനം കയറുന്നത്....
സീസണിലെ രണ്ടാമത്തെ കിക്കൊഫിന് ഒരുങ്ങി ഐ-ലീഗ്.നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ഇന്ന് കളത്തിൽ ഇറങ്ങും.
കോവിഡ് മൂലം തടസ്സപ്പെട്ട ഐലീഗ് 2021-2022 സീസൺ ഇന്ന് പുനരാരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം എല്ലാ ടീം ക്യാമ്പിലും കോവിഡ് പകർന്നു പിടിച്ചതോടെ ആണ് ഐലീഗ് നിർത്തിവച്ചത്. കഴിഞ്ഞ ഡിസംബർ 26...