ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി.
ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ പി.എസ്.ജി യെ നേരിടാൻ ഒരുങ്ങുന്ന റിയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. തങ്ങളുടെ മിഡ്‌ഫീൽഡ്ലെ ഏറ്റവും പ്രഗൽഭനായ കളിക്കാരൻ ഉണ്ടാവില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.
ജർമ്മൻ ഇൻറർനാഷണൽ...
ഈ ക്ലബ്ബിന് ആവശ്യമില്ലാത്ത ആളാണ് അദ്ദേഹം എന്ന് ലപ്പോർട്ട തന്നോട് പറഞ്ഞിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാഴ്സലോണ മുൻ പരിശീലകൻ...
ബാഴ്സലോണ പ്രസിഡൻറ് ലപോർട്ടക്കെതിരെ ബാഴ്സയുടെ മുൻ പരിശീലകനായ റൊണാൾഡ് കൂമാൻ രംഗത്ത്. നിലവിലെ പരിശീലകൻ ആയ ബാഴ്സയുടെ മുൻ കളിക്കാരൻ കൂടിയായ സാവിക്ക് നൽകിയ അത്ര സമയം തനിക്ക് നൽകിയില്ല എന്നാണ് കൂമാൻ...
കരീം ബെന്‍സേമയുടെ ഗോള്‍ വിജയം ഒരുക്കി. ലാലീഗയില്‍ ഒന്നാമത്.
സ്പാനീഷ് ലാലീഗയില്‍ അത്ലറ്റിക്കോ ബില്‍ബാവോയെ ഒരു ഗോളിനു റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. സീസണിലെ 12ാം ഗോള്‍ നേടി കരീം ബെന്‍സേമയാണ് റയലിനു വിജയമൊരുക്കിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഏഴു പോയിന്‍റ് ലീഡുമായി ആഞ്ചലോട്ടിയുടെ...
ബാഴ്സലോണക്ക് അടുത്ത തിരിച്ചടി. സൂപ്പര്‍ താരം 3 മാസം പുറത്ത്.
ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം സെര്‍ജിയോ അഗ്യൂറോ 3 മാസം പുറത്ത്. അലാവസിനെതിരെ ലീഗ് മത്സരത്തിനിടെ ഹൃദയാസ്വാസ്ഥം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പിന്‍റെ ക്രമത്തില്‍ വിത്യാസം വരുന്ന അസുഖമാണ് സെര്‍ജിയോ അഗ്യൂറോയില്‍ കണ്ടെത്തിയത്.
അലാവസനെതിരെ...
ബാഴ്സലോണയെ ഡീപ്പേയ് രക്ഷിച്ചു. അത്ലറ്റിക്ക് ക്ലബിനെതിരെ സമനില.
മെംഫിസ് ഡീപ്പേയ് ബാഴ്സലോണക്കായി നേടിയ ആദ്യ ഗോള്‍ ടീമിനായി സമനില നേടികൊടുത്തു. അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ സമനിലയിലാണ് ബാഴ്സലോണ കുരുങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇനിഗോ മാര്‍ട്ടിനെസാണ് അത്ലറ്റിക്കിന്‍റെ ഗോള്‍ നേടിയത്.
...
ലയണല്‍ മെസ്സിക്ക് പകരക്കാരനെ പ്രഖ്യാപിച്ചു ബാഴ്സലോണ
കോന്‍ട്രാക്ക്റ്റ് പുതുക്കാനാവതെ ലയണല്‍ മെസ്സി ക്ലബില്‍ നിന്നും പിരിഞ്ഞു പോയതോടെ ബാഴ്സലോണക്ക് പുതിയ ക്യാപ്റ്റന്‍. സെര്‍ജിയോ ബുസ്കെറ്റ്സാണ് മെസ്സി ധരിച്ച ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഇനി ധരിക്കുക.
കഴിഞ്ഞ സീസണില്‍ ബുസ്കെറ്റസ്, ജെറാദ് പീക്വേ,...
വികാരഭരിതനായി ലയണല്‍ മെസ്സി. കണ്ണീരോടെ മെസ്സി ക്യാംപ്നൗനോട് വിട പറഞ്ഞു
ബാഴ്സലോണയിലെ പതിഞ്ഞെട്ട് വര്‍ഷത്തെ കരിയര്‍ കണ്ണീരോടെ മെസ്സി അവസാനിപ്പിച്ചു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ഇനി ക്ലബിന്‍റെ ഭാഗമാവില്ല എന്ന അറിയിപ്പ് വളരെ ഞെട്ടല്ലോടെയാണ് ആരാധകര്‍ കേട്ടത്. പിരിഞ്ഞു പോവലിനു...
കരാര്‍ പുതുക്കിയില്ലാ. മെസ്സി ബാഴ്സലോണ വിട്ടു.
ബാഴ്സലോണയുമായുള്ള പതിനെട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ലയണല്‍ മെസ്സി ക്ലബ് വിട്ടു. ലാലീഗ ക്ലബായ ബാഴ്സലോണയുടെ ഔദ്യോഗികമായ കുറിപ്പ് വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
നേരത്തെ കരാര്‍ പുതുക്കാത്തതിനാല്‍ മെസ്സി ഫ്രീ ഏജന്‍റായിരുന്നു. പുതുക്കിയ...
തകര്‍പ്പന്‍ വിജയവുമായി ബാഴ്സലോണ. ചുക്കാന്‍ പിടിച്ച് മെംഫിസ് ഡീപേയ്
പ്രീസീസണ്‍ മത്സരങ്ങളില്‍ മൂന്നാം വിജയവുമായി ബാഴ്സലോണ. ജര്‍മ്മന്‍ ക്ലബായ സ്റ്റട്ട്ഗാര്‍ട്ടിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ബാഴ്സലോണ മത്സരം സ്വന്തമാക്കിയിരുന്നു.
...
മെസ്സി ബാഴ്സലോണയില്‍ തുടരും. 5 വര്‍ഷത്തെ കരാറിനൊരുങ്ങി അര്‍ജന്‍റീനന്‍ താരം
ബാഴ്സലോണയില്‍ 5 വര്‍ഷത്തെ കരാര്‍ പുതുക്കാനൊരുങ്ങി ലയണല്‍ മെസ്സി. സാമ്പത്തികമായി ദുരിതത്തിലോടെ കടന്നുപോകുന്ന ബാഴ്സലോണ ക്ലബില്‍ വേതനം കുറച്ചാണ് പുതിയ കരാറില്‍ മെസ്സി ഒപ്പിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ജൂണ്‍ 30 ന് ബാഴ്സലോണയുമായി...
സെര്‍ജിയോ റാമോസ് പിഎസ്ജിയിലേക്ക്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം
മുന്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെ സ്വന്തമാക്കാന്‍ പിഎസ്ജിയുടെ ശ്രമമെന്ന് ഫ്രഞ്ച് റേഡിയോ നെറ്റ് വര്‍ക്ക് ആര്‍എംസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം റയലില്‍ കരാര്‍ അവസാനിച്ച സെര്‍ജിയോ റാമോസ് ക്ലബ്...
റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.
റയല്‍ മാഡ്രിഡ് ഡിഫന്‍റര്‍ റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് രംഗത്ത്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കേയാണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചത്.
ഈ...
മെസ്സി ഇനി ബാഴ്സലോണ താരമല്ലാ. കരാര്‍ അവസാനിച്ചു.
ഒടുവില്‍ ആരാധകര്‍ പേടിച്ച ദിവസം എത്തി. ജൂണ്‍ 30 അവസാനിച്ചതോടെ മെസ്സി ഇനി ബാഴ്സലോണ താരമല്ലാ. ബാഴ്സലോണയില്‍ കരാര്‍ പുതുക്കാത്തതോടെ മെസ്സി നിലവില്‍ ഫ്രീ ഏജന്‍റാണ്. ക്ലബുമായുള്ള ആദ്യ കോണ്‍ട്രാക്റ്റിനു ശേഷം 7504...
ഇതിഹാസം പടിയിറങ്ങുന്നു. സെര്‍ജിയോ റാമോസ് ക്ലബ് വിടും
ഈ മാസം കരാര്‍ അവസാനിക്കുന്ന ഡിഫന്‍റര്‍ സെര്‍ജിയോ റാമോസ് സ്പാനീഷ് ക്ലബ് റയല്‍ മാഡ്രിഡ് വിടും. നീണ്ട 16 വര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയറിനാണ് ഇതോടെ അവസാനമാവുന്നത്. റയല്‍ മാഡ്രിഡിന്‍റെ നീണ്ട കാലം...
9 സീസണുകളില്‍ ഏഴാം സമോറ ട്രോഫി. സിമിയോണി എഫക്റ്റ്
ഡിയിഗോ സിമിയോണി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലനായി എത്തുമ്പോള്‍ ക്ലബ് വഴങ്ങിയത് 17 മത്സരങ്ങളില്‍ നിന്നും 27 ഗോളുകള്‍. എന്നാല്‍ പിന്നീട് സിമിയോണിയുടെ കീഴില്‍ കളിച്ച 9 ല്‍ 6 സീസണും 27 ഗോളില്‍...