മെസ്സിയെ ഖത്തർ അമീർ ഇന്നലെ ധരിപ്പിച്ച ആ വസ്ത്രം എന്താണ്? അതിൻ്റെ പ്രത്യേകതകൾ അറിയാം..

ഖത്തർ ലോകകപ്പ് കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിലെ പരാജയപ്പെടുത്തി അർജൻ്റീന കിരീടം ഉയർത്തിയിരുന്നു. മത്സരത്തിലെ മുഴുവൻ സമയവും 3 ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്...

ലോകകപ്പ് വിജയ ആഘോഷത്തിനിടയില്‍ എംബാപ്പയെ പരിഹസിച്ച് എമി മാര്‍ട്ടിനെസ്. വിവാദം കത്തുന്നു

ലോകകപ്പ് നേടിയതിനു പിന്നാലെ ഡ്രസിങ്ങ് റൂം ആഘോഷത്തിനിടയില്‍ ഫ്രാന്‍സ് താരം എംബാപ്പയെ പരിഹസിച്ച് അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ്. എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാമെന്നായിരുന്നു വിജയാഘോഷത്തിനിടെ താരം പറഞ്ഞത്. ഇതിനു...

വൈറലായി മെസ്സിയുടെ മേശപ്പുറത്തെ ആനന്ദ നൃത്തം.

ഇന്നലെയായിരുന്നു ലോകകപ്പിലെ അർജൻ്റീന ഫ്രാൻസ് കലാശ പോരാട്ടം. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി അർജൻ്റീന ലോകകപ്പ് കിരീടം നേടി. കളിയുടെ മുഴുവൻ സമയവും ഇരുടീമുകളും ഗോളുകൾ വീതം നേടി. സമനിലയെ തുടര്‍ന്ന്...

ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം ; മെസ്സിയെ പ്രശംസിച്ച് സ്കോലണി

ഖത്തര്‍ ലോകകപ്പിലെ കിരീട ധാരണത്തിനു ശേഷം ലയണല്‍ മെസ്സിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അര്‍ജന്‍റീനന്‍ കോച്ച് ലയണല്‍ സ്‌കലോണി. കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലാ എന്നാണ് അദ്ദേഹം...

കേരളത്തോട് നന്ദി അറിയിച്ച് അര്‍ജന്‍റീന. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ

ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ കീഴടക്കി അര്ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് ഉയർത്തി. അര്‍ജന്‍റീനക്കു വേണ്ടി ആര്‍പ്പു വിളിക്കാന്‍ നിരവധി ആരാധകരാണ്...

ഫുട്ബോളിലെ രാജാവ് താൻ തന്നെയാണെന്ന് തെളിയിച്ച് ലയണല്‍ മെസ്സി.

ലോകകപ്പിലെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ലയണൽ മെസ്സി നയിക്കുന്ന അർജൻ്റീന കിരീടം ഉയർത്തി. മെസ്സി ലോക കിരീടം നേടിയതോടെ ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കി...

ആ പെനാല്‍റ്റിയില്‍ ഞാന്‍ സന്തുഷ്ടനല്ല. മത്സരശേഷം പ്രതികരണവുമായി ഫ്രാന്‍സ് കോച്ച്

36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്‍റീന കപ്പുയര്‍ത്തി. ഖത്തറില്‍ നടന്ന ലോക പോരാട്ടത്തില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ജന്‍റീനയുടെ കിരീടധാരണം. ആദ്യ പകുതിയില്‍ പിന്നില്‍ പോയ ശേഷം രണ്ട് ഗോളടിച്ചാണ് ഫ്രാന്‍സ് സമനില കണ്ടെത്തിയത്. എംമ്പാപ്പയുടെ ഹാട്രിക്കിനു...

ലോക കിരീടത്തിനൊപ്പം തകർപ്പൻ റെക്കോർഡുകളും സ്വന്തമാക്കി മെസ്സി

ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിലെ പരാജയപ്പെടുത്തി അർജൻ്റീന ലോക കിരീടം നേടി. മുഴുവൻ സമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ നീലപ്പട...

ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച താരം ലയണല്‍ മെസ്സി. എംമ്പാപ്പേക്ക് ഗോള്‍ഡന്‍ ബൂട്ട്

ഖത്തറിലെ ആവേശകരമായ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന കിരീടം നേടി. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം. ഇത് മൂന്നാം തവണെയാണ്...

ഖത്തറില്‍ തീ പാറും പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയവുമായി കിരീടം സ്വന്തമാക്കി അര്‍ജന്‍റീന.

ഫിഫ ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനക്ക് കിരിടം. ഖത്തറിലെ ആവേശകരമായ പോരാട്ടത്തില്‍ പെനാല്‍റ്റിയിലൂടെയാണ് വിധി നിര്‍ണയിച്ചത്. 80 മിനിറ്റില്‍ വരെ മുന്നില്‍ നിന്ന ശേഷം എംമ്പാപ്പയുടെ ഗോളില്‍ അര്‍ജന്‍റീന സമനില വഴങ്ങുകയായിരുന്നു. എക്സ്ട്രെ...

ഞാൻ മെസ്സിയെ പൂട്ടിയത് അങ്ങനെയാണ്; വെളിപ്പെടുത്തലുമായി സൗദി അറേബ്യ പരിശീലകൻ.

ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അർജൻ്റീനയും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് പോരാട്ടം. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട് തുടങ്ങിയ അർജൻ്റീന...

മോളീനക്ക് എംബാപ്പയെ പൂട്ടാൻ സാധിക്കുമോ? മെസ്സിയെ തളക്കാൻ ഫ്രാൻസ് ആരെ ഇറക്കും?

ഖത്തർ ലോകകപ്പിലെ ആവേശകരമായ കലാശ പോരാട്ടത്തിൽ അർജൻ്റീനയും ഫ്രാൻസും ആണ് ഏറ്റുമുട്ടുന്നത്. 36 വർഷങ്ങൾക്ക് ശേഷം ലോക കിരീടം നേടുക എന്ന ലക്ഷ്യത്തോടെ അർജൻ്റീന ഇറങ്ങുമ്പോൾ ഫ്രാൻസ് ഇറങ്ങുന്നത് തങ്ങളുടെ കിരീടം നിലനിർത്താൻ...

ഞങ്ങളുടെ എതിരാളികളാണ് പലരുടെയും ഫേവറേറ്റുകൾ; എമിലിയാനോ മാർട്ടിനസ്.

ലോകം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കലാശ പോരാട്ടത്തിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസുമാണ് ഏറ്റുമുട്ടുന്നത്. ഇത് ടീമുകളും അതിശക്തരായതിനാൽ മികച്ച...

അർജൻ്റീന കണക്ക് വീട്ടുമോ? ഫ്രാൻസ് കരുതിയിരിക്കണം!

ഖത്തർ ലോകകപ്പ് ഫൈനലിൽ ചില പ്രത്യേകതകൾ ഉണ്ട്. കഴിഞ്ഞ തവണ ഫ്രാൻസും അർജൻ്റീനയും ലോകകപ്പ് പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ മൂന്നിനെതിരെ നാല് ഗോളിന് വിജയം ഫ്രാൻസിനൊപ്പം ആയിരുന്നു. അന്ന് നേർക്കുനേർ പോരാടിയ താരങ്ങളിൽ ചിലർ...

മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് സ്വന്തം. മൊറോക്കയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാന പോരാട്ടത്തില്‍ മൊറോക്കോയെ ക്രൊയേഷ്യ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായ ക്രൊയേഷ്യക്ക്, ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏഴാം മിനിറ്റിലാണ്...