മെസ്സി ഫുട്ബോളിലെ ഏറ്റവും വലിയവൻ, അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ എന്തും ചെയ്യും;ലിസാൻഡ്രോ മാർട്ടിനസ്

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഓസ്ട്രേലിയയെ തകർത്ത് ക്വാർട്ടർ പ്രവേശനം നേടിയിരിക്കുകയാണ് അർജൻ്റീന. അർജൻ്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സിയും യുവതാരം ജൂലിയൻ അൽവാരസുമാണ് വല കുലുക്കിയത്. ക്വാർട്ടർ ഫൈനലിൽ...

മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ലാ. ഖത്തറില്‍ നിന്നും പോര്‍ച്ചുഗലിന് മടക്ക ടിക്കറ്റ്

ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മൊറോക്കോ സെമിഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ പിറന്ന ഒരു ഗോളിനാണ് മൊറോക്കയുടെ വിജയം. ഇത് ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം സെമിയില്‍ എത്തുന്നത്. മത്സരം തുടങ്ങി...

കലാശ പോരാട്ടത്തിൽ കണക്കുകൾ ആർക്കൊപ്പം?

ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടത്തിൽ യൂറോപ്പ്യൻ വമ്പൻമാരായ ഫ്രാൻസും ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയും ഏറ്റുമുട്ടും. ഞായറാഴ്ച രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സെമിഫൈനലിൽ അർജൻ്റീന ക്രൊയേഷ്യയെയും,ഫ്രാൻസ് മൊറോക്കോയേയും പരാജയപ്പെടുത്തിയാണ് കലാശ...

മെസ്സിയെ ഖത്തർ അമീർ ഇന്നലെ ധരിപ്പിച്ച ആ വസ്ത്രം എന്താണ്? അതിൻ്റെ പ്രത്യേകതകൾ അറിയാം..

ഖത്തർ ലോകകപ്പ് കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിലെ പരാജയപ്പെടുത്തി അർജൻ്റീന കിരീടം ഉയർത്തിയിരുന്നു. മത്സരത്തിലെ മുഴുവൻ സമയവും 3 ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്...

ലോക കിരീടം സ്പെയിൻ നേടിയില്ലെങ്കിൽ ആ കിരീടം അവര്‍ നേടട്ടെ; ലൂയിസ് എൻ്റിക്കെ

മറ്റന്നാളാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ഫുട്ബോൾ മാമാങ്കത്തിന് തുടക്കം കുറിക്കും. ഇത്തവണത്തെ വേൾഡ് കപ്പിലെ ഏറ്റവും കൂടുതൽ കിരീട...

ഇന്നലെ എന്തിന് ഓസിലിന്റെ ചിത്രങ്ങളുമായി ആരാധകർ സ്റ്റേഡിയത്തിൽ എത്തി? കാരണം അറിയാം..

ഇന്നലെയായിരുന്നു ലോകകപ്പിലെ സ്പെയിൻ-ജർമ്മനി പോരാട്ടം. തുടക്കം മുതൽ അവസാനം വരെ ആവേശത്തിരമാലകൾ അലയടിച്ച മത്സരത്തിൽ ടീമുകളും ഓരോ ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു. സ്പെയിനിനു വേണ്ടി മൊറാട്ടയും, ജർമനിക്ക് വേണ്ടി...

ഞാൻ വായടക്കാൻ പറഞ്ഞത് അവനോടാണ്, അവന് എന്നോട് അക്കാര്യം പറയാൻ യാതൊരുവിധ അധികാരവുമില്ല; റൊണാൾഡോ

ഇത്തവണത്തെ ലോകകപ്പിൽ വളരെ മോശം പ്രകടനമാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെക്കുന്നത്. ആദ്യം മത്സരത്തിൽ നേടിയ പെനാൽറ്റി ഗോൾ ഒഴിച്ചാൽ കാര്യമായി പോർച്ചുഗലിന് എന്തെങ്കിലും സംഭാവനം ചെയ്യാൻ റൊണാൾഡോക്ക് ഇതുവരെ സാധിച്ചിട്ടില്ല....

റൊണാള്‍ഡോക്ക് പകരം എത്തി ഹാട്രിക്ക് നേട്ടം. റെക്കോഡുകളില്‍ ഇടം നേടി ഗൊണ്‍സാലോ റാമോസ്

സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റൊണാള്‍ഡോയെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലാ. പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസ് ലഭിച്ച അവസരം നന്നായി വിനിയോഗിച്ചു. ഹാട്രിക് ഗോളുമായി റാമോസ് നിറഞ്ഞാടിയ മത്സരത്തില്‍ 6-1ന്റെ വിജയത്തോടെ പോര്‍ച്ചുഗല്‍...

ഒരു താരത്തെ മാത്രം പൂട്ടുന്നത് ഞങ്ങളുടെ രീതിയല്ല, ഞങ്ങളുടെ തന്ത്രം മറ്റൊന്നാണെന്ന് ക്രൊയേഷ്യൻ താരം.

നാളെയാണ് ലോകകപ്പ് സെമിഫൈനലിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയും യൂറോപ്പ്യൻ ശക്തികളായ ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. രണ്ടാമത്തെ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ആഫ്രിക്കൻ വമ്പൻമാരായ മൊറോക്കയുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് സെമിഫൈനലുകളിൽ ആരാധകർ ഏറെ...

വിജയം കട്ടെടുത്തു. ഫിഫക്ക് പരാതിയുമായി മൊറോക്കോ

മോശം റഫറിങ്ങിനെതിരെ ഫിഫക്ക് പരാതി നൽകി മൊറോക്കോ. ബുധനാഴ്ചയായിരുന്നു ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോ പോരാട്ടം. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫ്രാൻസിനോട് മൊറോക്കോ പരാജയപ്പെട്ടിരുന്നു. എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച...

ഒന്നരക്കോടി ആളുകളിൽ 40 ലക്ഷം ആളുകൾ മാത്രമാണ് മെസ്സി പടയെ വരവേൽക്കാൻ വന്നത്? പരിഹാസവുമായി പിയേഴ്സ് മോർഗൻ.

ലോക കിരീടം നേടിയ അർജൻ്റീന ടീമിനെ സ്വന്തം നാട്ടിൽ വരവേൽക്കാൻ 40 ലക്ഷം ആളുകളാണ് ബ്യൂണസ് അയെഴ്സിൽ തെരുവിൽ അണിനിരന്നത്. ഇപ്പോഴിതാ നായകൻ ലയണൽ മെസ്സിക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ്...

പ്രീക്വാർട്ടർ കാണാതെ അർജൻ്റീന പുറത്താകുമോ? അർജൻ്റീനയുടെ ലോകകപ്പിലെ ഭാവി അറിയാം.

ഇത്തവണ വലിയ കിരീട പ്രതീക്ഷകളുമായിട്ടായിരുന്നു അർജൻ്റീന ലോകകപ്പിന് എത്തിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജൻ്റീന പരാജയപ്പെട്ടു. ഇതോടെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അർജൻ്റീന പുറത്താകുമോ...

മകളെ ഗർഭിണിയാക്കിയാൽ ടീമിൽ നിന്നും പുറത്താക്കും എന്ന് സൂപ്പർതാരത്തിന് മുന്നറിയിപ്പ് നൽകി സ്പാനിഷ് പരിശീലകൻ.

സ്പെയിൻ ദേശീയ ടീമിൻ്റെ മുന്നേറ്റ നിര താരമാണ് ഫെറാൻ ടോറസ്. സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന താരം നിലവിൽ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. സ്പെയിൻ പരിശീലകനായ ലൂയിസ് എൻ്റിക്വയുടെ ഇഷ്ട...

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇറങ്ങുന്നു. നേരിടേണ്ടത് ഏഷ്യന്‍ ശക്തിയെ

ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ സൗത്ത് കൊറിയയെ നേരിടും. ആറാം കിരീടത്തിലേക്കുള്ള യാത്രയിൽ അവസാന കളി പരാജയപ്പെട്ടാണ് പ്രീക്വാർട്ടർ പോരിന് കാനറികൾ എത്തുന്നത്. മത്സരത്തിനു മുന്നോടിയായി പ്രതീക്ഷകള്‍ നല്‍കി, സൂപ്പര്‍ താരം...

മെസ്സി ഒരു മനുഷ്യനാണ്, തെറ്റുകൾ സംഭവിക്കാം, ആ തെറ്റുകളിൽ നിന്ന് മികച്ച അവസരങ്ങൾ ഉണ്ടാക്കുമെന്ന് ഡച്ച് പരിശീലകൻ

ഖത്തർ ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജൻ്റീനയും നെതർലാൻഡ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇപ്പോഴിതാ മെസ്സി തങ്ങളെ പോലെ ഒരു മനുഷ്യനാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നെതർലാൻഡ് ഗോൾകീപ്പർ ആന്ദ്രിസ് നോപ്പർട്ട്. മെസ്സിക്കും...