മെന്‍ഡി രക്ഷിച്ചു. പത്തു പേരുമായി ചുരുങ്ങിയ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം.
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം. 17ാം മിനിറ്റില്‍ പത്തു പേരുമായി ചുരുങ്ങിയ ഇറ്റാലിയന്‍ ടീമിനെതിരെ അവസാന നിമിഷം ഫെര്‍ലാന്‍റ് മെന്‍റിയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ്...
അറ്റ്ലാന്‍റയെ കീഴക്കി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍.
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അറ്റ്ലാന്‍റയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് അടുത്ത റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ മൂന്നു ഗോളിനാണ് രണ്ടാം പാദ മത്സരം വിജയിച്ചത്. ആദ്യ പാദ മത്സരത്തില്‍ ഒരു ഗോളിനു റയല്‍...
രണ്ട് ഗോള്‍ വഴങ്ങിയ ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് റയല്‍ മാഡ്രിഡ്. ഹാട്രിക്കുമായി വിനീഷ്യസ്.
ഹാട്രിക്കുമായി വിനീഷ്യസ് ജൂനിയര്‍ കളം നിറഞ്ഞപ്പോള്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 5-2 ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളിനു പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ റയല്‍...
പത്തു പേരുമായി ചുരുങ്ങി. എവേ ഗോള്‍ ആനുകൂല്യത്തില്‍ പോര്‍ട്ടോ ക്വാര്‍ട്ടറില്‍.
പത്തു പേരുമായി ചുരുങ്ങിയ പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്‍റസിനെ എവേ ഗോളിനു തോല്‍പ്പിച്ചു ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളിനു യുവന്‍റസ് മത്സരം വിജയിച്ചപ്പോള്‍ ഇരു പാദങ്ങളിലെ...
ഇലക്ഷൻ ഡ്യൂട്ടി. മാഴ്സലോക്ക് രണ്ടാം പാദ മത്സരം നഷ്ടമായേക്കും
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദ ചാംപ്യന്‍സ് ലീഗ് മത്സരം റയല്‍ മാഡ്രിഡ് താരം മാഴ്സലോക്ക് നഷ്ടമാകും എന്നു സൂചന. മാഡ്രിഡ് അസംമ്പ്ലിയിലേക്ക് നടക്കുന്ന ഇലക്ഷനില്‍, പോളിംഗ് ഡ്യൂട്ടി ഉള്ളത് കാരണമാണ് മാഴ്സലോക്ക്...
അപരാജിത കുതിപ്പുമായി ബയേണ്‍ മ്യൂണിക്ക്. ലാസിയോ വീണു.
റോബേര്‍ട്ട് ലെവന്‍ഡോസ്കി എക്കാലത്തേയും ചാംപ്യന്‍സ് ലീഗ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമതായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനു വിജയം. ചാംപ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ ലാസിയോക്കെതിരെയാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം. ലെവന്‍ഡോസ്കി, മുസിയാല,...
ബ്രാഹിം ഡയസിന്‍റെ ഒന്നാന്തരം ഗോള്‍. ചാംപ്യന്‍സ് ലീഗില്‍ വിജയവുമായി റയല്‍ മാഡ്രിഡ്
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ബ്രാഹിം ഡയസിന്‍റെ തകര്‍പ്പന്‍ ഒരു ഗോളാണ് റയല്‍ മാഡ്രിഡിനെ ലെയ്പ്സിഗിനെതിരെ വിജയത്തില്‍ എത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു റയല്‍ മാഡ്രിഡിന്‍റെ...
ഇരട്ട ഗോളുമായി വിനീഷ്യസ്. ബയേണിനു സമനില. ഇനി പോരാട്ടം റയലിന്‍റെ തട്ടകത്തില്‍
ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ബയേണിന്‍റെ തട്ടകത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് വീതം ഗോള്‍ നേടുകയായിരുന്നു. റയല്‍...
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി,കണക്ക് തീർക്കാൻ റയൽ മാഡ്രിഡിന് അവസരം.
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി.കഴിഞ്ഞ വർഷം സെമി ഫൈനലിൽ പുറത്താക്കിയതിന് കണക്ക് തീർക്കാൻ ഇത്തവണ റയൽ മാഡ്രിഡിന് അവസരം. ചെൽസിയെ ആണ് റയൽ മാഡ്രിഡ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ നേരിടുന്നത്.കഴിഞ്ഞ...
മ്യൂണിക്കില്‍ എംമ്പാപ്പേ – നെയ്മര്‍ ഷോ. ബയേണ്‍ വീണു.
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജിക്ക് വിജയം. മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പാരീസിന്‍റെ വിജയം. ഇരട്ട ഗോളുമായി എംമ്പാപ്പേയും, ഒരു ഗോള്‍ നേടിയ...
മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സെമിഫൈനലില്‍ കടന്നു. ആദ്യ പാദത്തില്‍ മൂന്നു ഗോളടിച്ച് സമനിലയുമായാണ് റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. വീണ്ടും എത്തിഹാദില്‍ ഓരോ...
പോര്‍ട്ടോ ഞെട്ടിച്ചു. യുവന്‍റസിനു പരാജയം
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ യുവന്‍റസിനെതിരെ വിജയവുമായി പോര്‍ട്ടോ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗീസ് ക്ലബിന്‍റെ വിജയം. മെഹ്ദി, മൗസ മരേഗ എന്നിവരാണ് യുവന്‍റസിനെതിരെയുള്ള പോര്‍ട്ടോയുടെ ആദ്യ വിജയമൊരുക്കിയത്. യുവന്‍റസിനു വേണ്ടി...
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് കുറച്ച് വിയർക്കും, സൂപ്പർ താരങ്ങൾ ഫൈനലിൽ ഉണ്ടാകും എന്ന് ഉറപ്പുനൽകി ക്ലോപ്പ്.
ഈ മാസം 29നാണ് ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളും, സ്പാനിഷ് ചാമ്പ്യൻമാരായ റയൽമാഡ്രിഡുമാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. പാരീസിൽ വച്ചാണ് കലാശപ്പോരാട്ടം അരങ്ങേറുക.
ഇപ്പോഴിതാ ചാമ്പ്യൻസ്...
രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വഴിത്തിരിവായത് ബ്രൂണോ ഫെര്‍ണാണ്ടസ് – റാഷ്ഫോഡ് കൂട്ടുകെട്ട്
ഒലെയെ പുറത്താക്കിയതിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ വിയ്യാറയലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് സറ്റേജിലേക്ക് കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാഞ്ചോ എന്നിവരാണ് ഇടക്കാല കോച്ചായ കാരിക്കിനു ആദ്യ മത്സരത്തില്‍ തന്നെ...
ഗ്ലാഡ്ബാഷ് വീണു. മാഞ്ചസ്റ്റര്‍ സിറ്റി അപരാജിതര്‍
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ബൊറൂഷിയ ഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ബെര്‍ണാഡ് സില്‍വ, ഗബ്രീയേല്‍ ജീസസ് എന്നിവരുടെ ഗോളില്‍ മാഞ്ചസ്റ്റര്‍...