രണ്ട് ഗോള്‍ വഴങ്ങിയ ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് റയല്‍ മാഡ്രിഡ്. ഹാട്രിക്കുമായി വിനീഷ്യസ്.
ഹാട്രിക്കുമായി വിനീഷ്യസ് ജൂനിയര്‍ കളം നിറഞ്ഞപ്പോള്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 5-2 ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളിനു പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ റയല്‍...
ഈ ടീമില്‍ അഭിമാനം. നടത്തിയത് മികച്ചൊരു തിരിച്ചുവരവ് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.
മൊഹമ്മദൻസിനെതിരായ മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലന്‍ സ്റ്റാറെ. ആദ്യ പകുതിയില്‍ മിർജലോൽ കാസിമോവാവിന്റെ ഗോളിൽ പുറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിലെ ക്വമെ പെപ്രയുടെയും ജീസസ് ജിമെനെസിന്റെയും...
കുപ്പികളും ചെരുപ്പും എറിഞ്ഞു. മത്സരം നിര്‍ത്തിവച്ച് റഫറി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും താരങ്ങള്‍ക്കുമെതിരെ അതിക്രമം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുഹമ്മദന്‍സ് - കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേരെ അതിക്രമം. മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. മത്സരത്തില്‍ 75-ാം മിനിറ്റില്‍ ജീസസ് ജിമെനെസ്...
2 ഗോള്‍ ലീഡ് നഷ്ടപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുമായി സമനില.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഒഡിഷ - കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ട് വീതം ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.
കലിംഗ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ തുടക്കത്തിലേ ഇരട്ട...
ഔദ്യോഗികം. കിലിയന്‍ എംബാപ്പേ റയല്‍ മാഡ്രിഡില്‍
ഫ്രാന്‍സ് താരം കിലിയന്‍ എംമ്പാപ്പയെ ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിച്ച് റയല്‍ മാഡ്രിഡ്. 15ാം ചാംപ്യന്‍സ് ലീഗ് നേടിയതിന്‍റെ ആഘോഷം തീരും മുന്‍പേയാണ് മറ്റൊരു വാര്‍ത്ത റയല്‍ പുറത്തു വിട്ടത്. പി.എസ്.ജി യില്‍ നിന്നും...
നല്ല സയയത്ത് വിരമിക്കണം. ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിടവാങ്ങുന്നു.
റയൽ മാഡ്രിഡിന്‍റേയും ജർമ്മനിയുടേയും താരമായ ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് ടോണി ക്രൂസ് തന്‍റെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
"ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ: റയൽ മാഡ്രിഡ്...
ഇവാന് 1 കോടി രൂപ പിഴ ചുമത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ചെയ്തത് ഇങ്ങനെ
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ കോച്ചായ ഇവാന്‍ വുകമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റ് ഒരു കോടി രൂപ പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനെതിരെയുള്ള പ്ലേ ഓഫ് മത്സരത്തില്‍ റഫറിയുടെ വിവാദ...
ഇരട്ട ഗോളുമായി വിനീഷ്യസ്. ബയേണിനു സമനില. ഇനി പോരാട്ടം റയലിന്‍റെ തട്ടകത്തില്‍
ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ബയേണിന്‍റെ തട്ടകത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് വീതം ഗോള്‍ നേടുകയായിരുന്നു. റയല്‍...
മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സെമിഫൈനലില്‍ കടന്നു. ആദ്യ പാദത്തില്‍ മൂന്നു ഗോളടിച്ച് സമനിലയുമായാണ് റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. വീണ്ടും എത്തിഹാദില്‍ ഓരോ...
കൊച്ചിയില്‍ അവിശ്വസിനീയ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ നാലു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സിനു വിജയം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ 4 ഗോള്‍ക്കാണ് ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്....
വിരമിക്കല്‍ പിന്‍വലിച്ചു. ജര്‍മ്മന്‍ ദേശിയ ടീമിലേക്ക് ടോണി ക്രൂസ് തിരിച്ചെത്തുന്നു.
ജർമ്മനി ദേശീയ ഫുട്ബോൾ ടീമിലേക്ക് തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചു റയൽ മാഡ്രിഡ് മിടുക്കി ഫീൽഡർ ടോണി ക്രൂസ്. 3 വർഷത്തെ വിരമിക്കൽ പിൻവലിച്ചാണ് ക്രൂസ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നത്. വരാനിരിക്കുന്ന യൂറോ...
ബ്രാഹിം ഡയസിന്‍റെ ഒന്നാന്തരം ഗോള്‍. ചാംപ്യന്‍സ് ലീഗില്‍ വിജയവുമായി റയല്‍ മാഡ്രിഡ്
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ബ്രാഹിം ഡയസിന്‍റെ തകര്‍പ്പന്‍ ഒരു ഗോളാണ് റയല്‍ മാഡ്രിഡിനെ ലെയ്പ്സിഗിനെതിരെ വിജയത്തില്‍ എത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു റയല്‍ മാഡ്രിഡിന്‍റെ...
ബാഴ്സലോണയില്‍ ഞാനൊരു പ്രശ്നമാകാന്‍ ആഗ്രഹിക്കുന്നില്ലാ. സാവി ക്ലബ് വിടും.
വിയ്യാറിയലിനോട് 5-3 തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എഫ്‌സി ബാഴ്‌സലോണ മാനേജർ സാവി ഹെർണാണ്ടസ് ജൂൺ 30 ന് ക്ലബ്ബ് വിടുമെന്ന് അറിയിച്ചിരിക്കുകയാണ്.
ലാലിഗ പോരാട്ടത്തില്‍ ഒന്നാമതുള്ള റയൽ മാഡ്രിഡിനേക്കാള്‍ 10 പോയിൻ്റും ജിറോണയേക്കാള്‍ എട്ട്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് : രണ്ടാം പാദ മത്സരക്രമം പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പോരാട്ടം ഒഡീഷക്കെതിരെ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ജനുവരി 31 ന് ജംഷദ്പൂരും നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡും തമ്മിലുള്ള പോരട്ടത്തിലൂടെയാണ് രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. മോഹന്‍ ബഗാനും - ഈസ്റ്റ്...
മെസ്സിക്കും ഹാളണ്ടിനും ഒരേ പോയിന്‍റ്. ഫിഫ ബെസ്റ്റ് വിജയിയെ പ്രഖ്യാപിച്ചത് ഈ നിയമം വഴി.
2023 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി. എര്‍ലിംഗ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് അര്‍ജന്‍റീനന്‍ താരം അവാര്‍ഡ് സ്വന്തമാക്കിയത്. ദേശിയ ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍,...