വിവാദങ്ങള്‍ അവസാനിച്ചില്ലാ. അതിനുമുന്‍പ് മറ്റൊരു നോണ്‍ സ്ട്രൈക്ക് റണ്ണൗട്ട് ശ്രമവുമായി ഡീന്‍
നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ പുറത്താകിയതിന്‍റെ വിവാദങ്ങള്‍ അവസാനിച്ചട്ടില്ലാ. ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇംഗ്ലണ്ട് ആഭ്യന്തര മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെ ക്രീസ് വിട്ടിറങ്ങിയ എതിർ ടീം താരത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡീൻ. കഴിഞ്ഞ ദിവസമായിരുന്നു വിജയത്തിലേക്ക് പോവുകയായിരുന്നു...
മഴ കളി തടസ്സപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇന്ത്യന്‍ വനിതകള്‍
വനിതാ ഏഷ്യാ കപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മലേഷ്യ 5.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എടുത്ത്...
ബാംഗ്ലൂരുവിന്‍റെ തൂക്കിയടി. സോഫീ ഡിവൈന് സെഞ്ചുറി നഷ്ടം
ഗുജറാത്ത് ജയന്റ്സ് നല്‍കിയ 189 റണ്‍സ് വിജയലക്ഷ്യം നിഷ്പ്രയാസം മറികടന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സോഫി ഡിവൈനിന്റെ തകര്‍പ്പന്‍ പ്രകടനമാണ് അനായാസ വിജയം നേടികൊടുത്തത്.
ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി മന്ദാനയും സോഫീ ഡിവൈനും ചേര്‍ന്ന്...
ഇന്ത്യന്‍ കുതിപ്പിന് തടയിട്ട് പാക്കിസ്ഥാന്‍ വനിതകള്‍. ഏഷ്യ കപ്പില്‍ ഇന്ത്യക്ക് പരാജയം
ഏഷ്യ കപ്പ് വനിതാ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 124 റണ്‍സില്‍ എല്ലാവരും പുറത്തായി. 13 റണ്‍സിന്‍റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. തുടര്‍ച്ചയായ...
ഓസ്ട്രേലിയന്‍ പവറില്‍ കാറിന്‍റെ ചില്ല് തവിടുപൊടി. വീഡിയോ
വുമണ്‍സ് ഐപിഎല്ലില്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എല്ലീസ് പെറി. മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം അടിച്ച 76 മീറ്റര്‍ സിക്സാണ് ഡിസ്പ്ലേക്ക് വച്ചിരുന്ന കാറില്‍ ചെന്ന് വീണത്.
മത്സരത്തിന്‍റെ 19ാം...
ഡൽഹിയെ അട്ടിമറിച്ച് ഗുജറാത്ത് വിജയഗാഥ. 11 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.
വനിതാ പ്രീമിയർ ലീഗിൽ ശക്തരായ ഡൽഹിയെ മുട്ടുകുത്തിച്ച് ഗുജറാത്തിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ 11 റൺസിനാണ് ഗുജറാത്ത് വിജയം കണ്ടത്. ബാറ്റർമാരായ വോൾവാർട്ട്ന്റെയും ആഷ്‌ലി ഗാർഡ്നറുടെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്തിനെ മത്സരത്തിൽ...
വീണ്ടും അഭിമാനമായി മിന്നുമണി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ടീമിൽ കളിക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കേരളത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ് വനിതാ ക്രിക്കറ്റർ മിന്നുമണി. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പരമ്പരയിൽ മിന്നുമണിയാണ് ഇന്ത്യയുടെ വനിത എ ടീമിനെ നയിക്കുന്നത്. മിന്നുമണിയുടെ കീഴിൽ ഇതുവരെ ഇന്ത്യ...
ലേഡി ഡിവില്ലേഴ്സ്. ബൗണ്ടറിയരികില്‍ ആക്രോബാറ്റിക്ക് ശ്രമം. എതിരാളികള്‍ പോലും കയ്യടിച്ചു.
വുമണ്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവിശ്വസിനീയ ഫീല്‍ഡിങ്ങ് പ്രകടനവുമായി ബാംഗ്ലൂരിന്‍റെ ജോര്‍ജിയ വരേഹം. ചിന്നസ്വാമിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് ബാംഗ്ലൂര്‍ താരത്തിന്‍റെ ഈ ഫീല്‍ഡിങ്ങ് പ്രകടനം.
ഡല്‍ഹി ഇന്നിംഗ്സിന്‍റെ 11ാം ഓവറിലാണ് ഈ...
ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി ഇന്ത്യൻ പെൺപുലികൾ. ഫൈനലിൽ 19 റൺസിന്റെ വിജയം.
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 19 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ സ്മൃതി...
ഫൈനലിൽ കാലിടറി ഇന്ത്യൻ വനിതകൾ. ആദ്യമായി ഏഷ്യകപ്പ് സ്വന്തമാക്കി ശ്രീലങ്ക.
വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പരാജയം നേരിട്ട് ഇന്ത്യ. ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക തങ്ങളുടെ ആദ്യ ഏഷ്യകപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ശ്രീലങ്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് അത്തപത്തുവും സമരവിക്രമയുമാണ്.
ബോളിങ്ങിൽ...
തോല്‍ക്കാനുള്ള കാരണം എന്ത് ? ചൂണ്ടികാട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍
വനിത ടി20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍ പുറത്തായി. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലേ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജെമീമ - ഹര്‍മ്മന്‍ കൂട്ടുകെട്ട് വിജയ പ്രതീക്ഷ...
ഏഷ്യ കപ്പ് വനിത ടി20 യില്‍ യു.എ.ഈ താരങ്ങള്‍ ❛ടെസ്റ്റ്❜ കളിച്ചു. ഇന്ത്യക്ക് കൂറ്റന്‍ വിജയം
വനിതകളുടെ ഏഷ്യ കപ്പ് മത്സരത്തില്‍ യു.എ.ഈ ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എ.ഈ ക്ക് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സില്‍...
വിജയവുമായി ഇന്ത്യൻ പെൺപുലികൾ, ഏഷ്യകപ്പിന്റെ സെമി ഫൈനലിൽ.
ഏഷ്യാകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. യുഎഇ വനിതകൾക്കെതിരായ മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ടൂർണമെന്റിന്റെ സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ആദ്യ...
ബാംഗ്ലൂരിനെ നാണംകെടുത്തി യുപി വാരിയേഴ്‌സ്. 10 വിക്കറ്റിന്റെ വിജയം!!
വനിതാ പ്രീമിയർ ലീഗിൽ വീണ്ടും ബാംഗ്ലൂരിന് പരാജയം. യുപി വാരിയേഴ്സിനെതിരെ നടന്ന മത്സരത്തിൽ 10 വിക്കറ്റുകൾക്കാണ് ബാംഗ്ലൂർ പരാജയപ്പെട്ടത്. ടൂർണമെന്റിലെ ബാംഗ്ലൂരിലെ തുടർച്ചയായ നാലാം പരാജയമാണിത്. ഈ പരാജയം ബാംഗ്ലൂരിന്റെ സെമിഫൈനൽ സാധ്യതകളെ...
രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം. ഏഷ്യ കപ്പില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യന്‍ വനിതകള്‍
വനിതകളുടെ ഏഷ്യ കപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ തുടക്കമിട്ടു. ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിനു എല്ലാവരും പുറത്തായി. 41 റണ്‍സിന്‍റെ...