ബംഗ്ലാദേശ് പരമ്പരക്കുള്ള വനിത ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2 മലയാളി താരങ്ങള്‍ ഇടം പിടിച്ചു.

sajana heroics

ബംഗ്ലാദേശ് പരമ്പരക്കുള്ള ഇന്ത്യന്‍ വനിത സ്ക്വാഡിനെ പ്രഖ്യാപിച്ചു. 5 ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഹര്‍മ്മന്‍ പ്രീത് നയിക്കുന്ന ടീമില്‍ 2 മലയാളി താരങ്ങളും ഇടം നേടി. ഇക്കഴിഞ്ഞ വനിത ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സജന സജീവന്‍, ആശ ശോഭ്ന എന്നിവരാണ് സ്ക്വാഡില്‍ ഇടം നേടിയത്.

Asha shobhna

India’s squad for 5 T20Is against Bangladesh: Harmanpreet Kaur (C), Smriti Mandhana (VC), Shafali Verma, Dayalan Hemalatha, Sajana Sajeevan, Richa Ghosh (wk), Yastika Bhatia (wk), Radha Yadav, Deepti Sharma, Pooja Vastrakar, Amanjot Kaur, Shreyanka Patil, Saika Ishaque, Asha Sobhana, Renuka Singh Thakur, Titas Sadhu.

Date Time (IST) Match Venue
Sunday, April 28, 2024 6:00 PM 1st T20I SICS, Sylhet
Tuesday, April 30, 2024 6:00 PM 2nd T20I SICS, Sylhet
Thursday, May 2, 2024 1:30 PM 3rd T20I SICS, Sylhet
Monday, May 6, 2024 1:30 PM 4th T20I SICS, Sylhet
Thursday, May 9, 2024 6:00 PM 5th T20I SICS, Sylhet
Read Also -  "ട്വന്റി20 ലോകകപ്പിന് ടെസ്റ്റ്‌ പിച്ച് ഉണ്ടാക്കിയിരിക്കുന്നു". വിമർശനവുമായി മുൻ താരങ്ങൾ.
Scroll to Top