CATEGORY

Cricket

രണ്ടാം അങ്കത്തിനിറങ്ങാൻ കേരളം : സഞ്ജു പട ഇന്ന് മുംബൈക്ക് എതിരെ

സയിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ്  ടൂര്‍ണമെന്റില്‍ കേരള ടീം  ഇന്ന് കരുത്തരായ മുംബൈക്ക് എതിരെ മത്സരിക്കും . ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന മുംബൈയാണ് രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രാത്രി ഏഴ്...

ഹോട്ടലിൽ ദുരിത അവസ്ഥയിൽ ഇന്ത്യൻ ടീം : തുറന്ന് സമ്മതിച്ച് ബിസിസിഐ

ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ നാലാം ടെസ്റ്റിന് ഇറങ്ങാനിരിക്കുന്ന  ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിന്  താരങ്ങൾ തങ്ങുന്ന ഹോട്ടലില്‍ നിന്നും ആണ് അനുഭവിക്കേണ്ടി വരുന്നത് ഏറെ  മോശമായ പെരുമാറ്റമെന്ന് ആരോപണം. എന്നാല്‍ ഇത്തരം ഒരു പ്രശ്നമുണ്ടെന്ന് സമ്മതിച്ച...

അവൻ ജാഡ കാണിക്കുന്നത് കണ്ടില്ലേ കൊടുക്കട്ടെ ഞാൻ ഒരെണ്ണം : സിക്സ് അടിച്ച് കട്ട മാസ്സായി സഞ്ജു സാംസൺ

സയ്യിദ് മുഷ്താഖ് അലി  ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പുതുച്ചേരിക്കെതിരായ ആദ്യ  മത്സരത്തില്‍ കേരള താരങ്ങളുടെ മലയാളത്തിലുള്ള സംസാരത്തിന്‍റെ ദൃശ്യങ്ങൾ  വൈറലാകുന്നു. കേരള ടീമിന്റെ ബാറ്റിങിനിടയിൽ   സ്റ്റംമ്പ് മൈക്കിലൂടെയാണ് താരങ്ങളുടെ സംഭാഷണം പുറത്തായത്. ബാറ്റിംഗിനിടെ ക്യാപ്റ്റന്‍...

റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി പൂജാര : മൂന്നാം റാങ്കിലേക്ക് വീണ് കിംഗ് കോഹ്ലി

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ടെസ്റ്റ് വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര .സിഡ്‌നിയിൽ ഇന്നലെ അവസാനിച്ച  ഇന്ത്യ : ഓസ്ട്രേലിയ  ടെസ്റ്റ് മത്സരത്തിലെ മികച്ച ബാറ്റിംഗ്  പ്രകടനമാണ്  പൂജാരക്ക്...

അശ്വിനെതിരെ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് : പെയിനെതിരെ ആഞ്ഞടിച്ച്‌ ഗവാസ്‌ക്കർ

ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം നായകൻടിം പെയ്‌ന്‍റെ  കരിയറിലെ നാളുകൾ എണ്ണിത്തുടങ്ങിയെന്ന്  മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇതിഹാസം സുനിൽ ഗാവസ്‌കർ  രംഗത്തെത്തി .  സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ഇന്നിംഗ്സിൽ 131 ഓവ‍ർ പന്തെറിഞ്ഞിട്ടും ഇന്ത്യയെ...

നാല് താരങ്ങൾക്ക് കൊറോണ : യുഎഇ – അയര്‍ലണ്ട് പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യതയേറി

അയർലൻഡ് : യുഎഇ  ഏകദിന  പരമ്പര  നടക്കുന്നതിനിടെ യുഎഇ ടീമിലെ  നാല് താരങ്ങള്‍ക്ക് കൂടി കൊറോണ  ബാധ സ്ഥിരീകരിച്ചതോടെ അയര്‍ലണ്ടുമായുള്ള ഏകദിന പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യത്. ഇന്ന് നടക്കാനിരുന്ന രണ്ടാം ഏകദിനം ഉപേക്ഷിക്കുയാണെന്ന് യുഎഇ...

രവീന്ദ്ര ജഡേജക്ക് ഇന്ന് ശസ്ത്രകിയ : ബ്രിസ്‌ബേൻ ടെസ്റ്റിൽ പകരക്കാരനായി പേസർ എത്തിയേക്കും

സിഡ്നി ക്രിക്കറ്റ്  ടെസ്റ്റിനിടെ പരിക്കേറ്റ  ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ന് ശസ്‌ത്രക്രിയക്ക് വിധേയനാവും.  മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റാർക്കിന്റെ പന്തിൽ  ജഡേജയുടെ കൈവിരലിന് പൊട്ടലേൽക്കുകയായിരുന്നു. ഇതേത്തുട‍ർന്ന് ജഡേജ...

ഇന്ത്യക്ക് വീണ്ടും തിരിച്ചടി : പരിക്കേറ്റ സ്റ്റാർ പേസർ ബുംറ അവസാന ടെസ്റ്റ് കളിക്കില്ല

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം മാത്രം ശേഷിക്കെ  ഇന്ത്യന്‍  ക്രിക്കറ്റ് ടീമിന് വീണ്ടും  പരിക്കിന്‍റെ  തിരിച്ചടി . ബ്രിസ്‌ബേനില്‍ നടക്കേണ്ട അവസാന ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും കളിക്കില്ല. സിഡ്‌നി...

ഇന്ത്യയിലേക്ക് വരൂ അത് നിന്റെ അവസാന പരമ്പരയായിരിക്കും : പെയിന് ചുട്ട മറുപടിയുമായി അശ്വിൻ കാണാം വീഡിയോ

ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നിയിൽ നടന്ന  മൂന്നാം ക്രിക്കറ്റ്  ടെസ്റ്റ് ഇന്ത്യ സമനിലയാക്കിയത്. പ്രമുഖതാരങ്ങളുടെ പരിക്ക് കൂടാതെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ  നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക്. കാണികളുടെ വക വംശീയാധിക്ഷേപം ....

അനുഷ്‍ക കോഹ്ലി ദമ്പതികൾക്ക്‌ പെൺകുഞ്ഞ് : പുതിയ അദ്ധ്യായമെന്ന് കോഹ്ലി

വിരാട് കോലിക്കും അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു . മുംബൈയിലെ  ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ  ഇന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയതെന്നാണ് ഇന്ത്യ ടുഡേ  അടക്കം...

വീണ്ടും സ്മിത്തിന്റെ ചതി പ്രയോഗം : രൂക്ഷ വിമർശനവുമായി ക്രിക്കറ്റ് പ്രേമികൾ

പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റ് പ്രേമികൾ അങ്ങനെ പെട്ടന്ന് ഒന്നും മറക്കുവാൻ സാധ്യതയില്ല .പന്ത് ചുരണ്ടൽ  വിവാദത്തെ തുടർന്ന് ഓസീസ് നായക സ്ഥാനം വരെ  നഷ്‌ടമായസ്റ്റീവ്  സ്മിത്ത് വീണ്ടും   ഒരു  വിവാദക്കുരുക്കില്‍. ഇന്ത്യക്കെതിരായ...

സിഡ്നി ടെസ്റ്റിൽ അഞ്ചാം ദിനം അശ്വിന്റെ ബാറ്റിംഗ് കടുത്ത നടുവേദന സഹിച്ച് : വെളിപ്പെടുത്തലുമായി ഭാര്യ പ്രീതി അശ്വിൻ

  സിഡ്‌നി ക്രിക്കറ്റ്  ടെസ്റ്റിൽ അഞ്ചാം ദിനം  ഓസ്‌ട്രേലിയക്കെതിരെ  ഇന്ത്യ  എന്നും ഓർക്കപ്പെടുന്ന വീരോചിത  സമനില പിടിച്ചെടുത്തപ്പോൾ   ഇന്ത്യൻ  ബാറ്റിങ്ങിൽ പ്രധാന പങ്ക്‌ വഹിച്ച  താരങ്ങളില്‍  ഒരാളാണ് രവിചന്ദ്ര അശ്വിൻ . ഏഴാമനായി...

പരിക്കിലും തളരാതെ ഹനുമ വിഹാരി : അഭിനന്ദങ്ങളുമായി ക്രിക്കറ്റ് ലോകം

സിഡ്‌നിയിൽ നടക്കുന്ന  ഇന്ത്യ : ഓസ്ട്രേലിയ  ക്രിക്കറ്റ് ടെസ്റ്റിന് ഒടുവിൽ സമനിലയോടെ അന്ത്യം .അഞ്ചാം ദിനം ഓസീസ്  തീപ്പൊരി  ബൗളിങിനോട് പൊരുതിയാണ് ഇന്ത്യ വീരോചിത സമനില പിടിച്ചെടുത്തത് . രണ്ടാം ഇന്നിംഗ്‌സില്‍ 407...

സിഡ്‌നിയിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം : റിപ്പോർട്ട് ആവശ്യപ്പെട്ട്‌ ഐസിസി

ഇന്ത്യ : ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട  സംഭവത്തെ  അപലപിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി ) രംഗത്തെത്തി . സംഭവത്തില്‍ ക്രിക്കറ്റ്...

സെഞ്ച്വറി നേടുവാനാവാതെ റിഷാബ് പന്ത് : സിഡ്നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍  ഇന്ത്യൻ പ്രതീക്ഷയായ   റിഷാബ്  പന്തിന് സെഞ്ചുറി നഷ്‌ടം. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ ലിയോണിന്‍റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് താരം പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍...

Latest news