CATEGORY

Cricket

മൂന്നാം ട്വന്റി 20 ഇന്ന് : കോവിഡ് ജാഗ്രത കാണികൾക്ക് പ്രവേശനം ഇല്ല

ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ അവശേഷിക്കുന്ന  മൂന്ന് മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. കൊവിഡ് വ്യപാനം വർധിക്കുന്ന സാഹചര്യത്തിൽ  മുന്‍കരുതല്‍ എന്ന നിലയിലാണ് പുതിയ  തീരുമാനം. നേരത്തെ മത്സരങ്ങള്‍ക്കായി ടിക്കറ്റ് ബുക്ക്‌ ചെയ്ത...

ഇത് ആ മനുഷ്യന് കൊടുത്ത വാക്കാണ് : ഈ പ്രകടനം ഞാൻ അദ്ധേഹത്തിന് സമർപ്പിക്കുന്നു – ഇഷാൻ കിഷൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് പ്രവേശനം കാത്ത്  ഏറെ നാളുകളായി  ഗംഭീര ബാറ്റിംഗ് കാഴ്ചവെക്കുന്ന താരമാണ് ഇഷാൻ കിഷൻ .മൊട്ടേറയിൽ രണ്ടാം  ടി:20യിൽ ഇംഗ്ലണ്ട് എതിരെ സ്വപനതുല്യ  അരങ്ങേറ്റമായിരുന്നു ഇഷാന്‍ കിഷന്റേത്. ആദ്യ മത്സത്തില്‍...

വിവാഹ ചിത്രങ്ങൾ പങ്കുവെച്ച്‌ ജസ്പ്രീത് ബുംറ : ആശംസകളോടെ ക്രിക്കറ്റ് ലോകം

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായി. പ്രമുഖ  സ്പോര്‍ട്സ് അവതാരകയും മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേശനാണ് വധു. വിവാഹ വാര്‍ത്തയും ബന്ധപ്പെട്ട  ചിത്രങ്ങളും ജസ്പ്രീത്  ബുമ്ര തന്നെയാണ് ഇന്ന്...

മൊട്ട ധോണിക്ക് പേരിട്ട് വാസിം ജാഫർ:ഏറ്റെടുത്ത് ആരാധകർ -കാണാം വൈറൽ ട്വീറ്റ്

അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ  പ്രത്യക്ഷപ്പെട്ട കാലം മുതൽ  പലവിധ  വ്യത്യസ്ത മേക്ക് ഓവറുകള്‍ പരീക്ഷിച്ചിട്ടുള്ളയാളാണ് എം എസ് ധോണി. കരിയറിന്‍റെ തുടക്കകാലത്ത് മുടിനീട്ടി വളര്‍ത്തിയ ധോണിയുടെ ഹെയര്‍ സ്റ്റൈല്‍ യുവാക്കള്‍ക്കിടയില്‍  ഏറെ ഹരമായിരുന്നു. പിന്നീട് പലതവണ...

അരങ്ങേറ്റത്തിൽ കരുത്തനായി ഇഷാൻ കിഷൻ : ഒപ്പം ഒട്ടനവധി റെക്കോർഡുകളും സ്വന്തം -മൊട്ടേറയിൽ യുവതാരം നേടിയ നേട്ടങ്ങൾ

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിലിടം കണ്ടെത്തിയ യുവതാരമാണ് ഇഷാൻ കിഷൻ .ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിന് വേണ്ടിയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരം ഇംഗ്ലണ്ട് എതിരായ അരങ്ങേറ്റ മത്സരത്തിലും മികവാർന്ന  ഫിഫ്റ്റി...

പറന്നെത്തി തേനീച്ചക്കൂട്ടം ലങ്ക : വിൻഡീസ് മൂന്നാം ഏകദിനത്തിൽ രസകരമായ സംഭവങ്ങൾ -കാണാം വീഡിയോ

പലവിധ കാരണങ്ങളാൽ ക്രിക്കറ്റ് മത്സരങ്ങൾ മുടങ്ങാറുണ്ട് .മഴ , നനവുള്ള ഔട്ട്‌ഫീൽഡ് ,മൂടൽമഞ്ഞ് ,വെളിച്ചക്കുറവ് ഇവയെല്ലാം ക്രിക്കറ്റ്  മത്സരങ്ങളെ ബാധിച്ചിട്ടുണ്ട് .ഇതിനെല്ലാമപ്പുറത്ത് വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ രസകരമായ ഒരു സംഭവുമുണ്ടായി....

അടുത്ത തവണത്തെ ലേലത്തിൽ മുംബൈക്ക് സൂര്യകുമാറിനെയും ഇഷാൻ കിഷനെയും ടീമിൽ നിലനിർത്തുവാൻ കഴിയില്ല :കാരണം ഇതാണ്

ഇംഗ്ലണ്ട്  എതിരായ രണ്ടാം ടി:20യിൽ ഉജ്വല വിജയം സ്വന്തമാക്കി ടീം ഇന്ത്യ .ഏഴ് വിക്കറ്റിന്റെ മിന്നും വിജയം നേടിയ കോഹ്ലി പടക്കായി ബാറ്റിങ്ങിൽ തിളങ്ങിയത് അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനാണ് .ഓപ്പണിങ്ങിൽ ധവാൻ പകരം ...

3000 റൺസ് ക്ലബ്ബിൽ പറന്നെത്തി കോഹ്ലി :അർദ്ധ സെഞ്ചുറിക്കൊപ്പം അപൂർവ്വ റെക്കോർഡുകളും താരത്തിന് സ്വന്തം

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലെ വിജയത്തിന് ഭംഗി കൂട്ടി നായകൻ  വിരാട് കോലിയുടെ  മറ്റൊരു മികച്ച ബാറ്റിംഗ് പ്രകടനം .ഏറെ നാളത്തെ ഫോം ഔട്ടിന് ശേഷം താരം ബാറ്റിങ്ങിലെ തന്റെ മികവ് തിരിച്ചുപിടിച്ചപ്പോൾ ഇന്ത്യൻ...

99.2 ഓവര്‍. ഷെയിന്‍ വോണിനെ മറികടന്നു റാഷീദ് ഖാന്‍

ഇരുപ്പതിയൊന്നാം നൂറ്റാണ്ടില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ബോളെറിഞ്ഞ താരമെന്ന റെക്കോഡ് ഇനി അഫ്ഗാനിസ്ഥാന്‍ ബോളര്‍ റാഷീദ് ഖാന് സ്വന്തം. ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍, സൗത്താഫ്രിക്കകെതിരെ എറിഞ്ഞ 98 ഓവറിന്‍റെ...

അരങ്ങേറ്റം ഗംഭീരമാക്കി ഇഷാന്‍ കിഷാന്‍. ഫോം കണ്ടെത്തി കോഹ്ലി. ഇന്ത്യക്ക് അനായാസ വിജയം.

അഹമ്മദാബാദില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഇംഗ്ലണ്ടുയർത്തിയ 165 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷാന്‍ കിഷാനും ഫോം കണ്ടെത്തിയ വീരാട്...

അഹമ്മദാബാദ് പിച്ചിന്‍റെ ഫലം വന്നു. ഇന്ത്യക്ക് ആശ്വാസം

അഹമ്മദാബാദില്‍ നടന്ന രണ്ടാം ടെസ്റ്റ് നടന്ന പിച്ചിനെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് നിന്നും ധാരാളം വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഏറെ ആകാംഷയോടെ കാത്തിരുന്ന പിങ്ക് ബോള്‍ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ടാണ് അവസാനിച്ചത്. മത്സരത്തില്‍...

ഇന്ത്യൻ ടീമിൽ 2 അരങ്ങേറ്റക്കാർ : രോഹിത് ഇന്നും പുറത്ത് തന്നെ – കാണാം പ്ലെയിങ് ഇലവൻ

മോട്ടേറയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അൽപ്പ സമയത്തിനകം ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ടി:20 മത്സരത്തിന് തുടക്കമാകും .ടോസ് നേടിയ നായകൻ വിരാട് കോഹ്ലി ഇത്തവണ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു .രാത്രിയിൽ അതിയായ...

കൊഹ്‌ലിയെ കൂടി വിശ്രമത്തിന് പറഞ്ഞുവിടൂ : രോഹിത്തിന് ആദ്യ ടി:20 വിശ്രമം അനുവദിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സെവാഗ്‌

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് മൊട്ടേറ   സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ ഏവരും ഏറെ ആകാംഷയോടെ നോക്കുന്നത് സ്റ്റാർ ഓപ്പണർ രോഹിത്  ശര്‍മ ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ്. ആദ്യ മത്സരത്തില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യ...

വീണ്ടും ബാറ്റിങ്ങിൽ തിളങ്ങി മിതാലി രാജ് : ഇത്തവണ ഏകദിന ചരിത്രത്തിലെ അപൂർവ്വ റെക്കോർഡും സ്വന്തമാക്കി താരം

ഏകദിന ക്രിക്കറ്റില്‍ മറ്റൊരു അത്യപൂർവ  റെക്കോര്‍ഡ് കൂടി  സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിത ക്രിക്കറ്റില്‍ 7000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി മിതാലി. ദക്ഷിണാഫ്രിക്ക എതിരായ   നാലാം...

വീണ്ടും പ്രിത്വി വെടിക്കെട്ട് : ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരയിൽ താരം ഇടം നേടുമോ – ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം

പൃഥ്വി ഷാ തന്റെ അപാര ബാറ്റിംഗ് ഫോം തുടരുന്നു . വിജയ് ഹസാരെ ട്രോഫി ഫൈനലിലും വെടിക്കെട്ട് ബാറ്റിംഗ് താരം  ആവര്‍ത്തിച്ചപ്പോള്‍  ഉത്തർപ്രദേശ് ഉയർത്തിയ  കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് മികച്ച തുടക്കം....

Latest news