പുതിയ സീസണിലും 15 കോടിയുടെ കരാറിൽ പങ്കാളിയായി ധോണി : കൂടെ ഐപിൽ വരുമാനത്തിൽ റെക്കോർഡും
ഐപിൽ ക്രിക്കറ്റിൽ തന്നെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി .അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം താരം വിരമിക്കൽ പ്രഖ്യാപിച്ചുവെങ്കിലും ഇത്തവണയും ഐപിൽ കളിക്കുമെന്ന് ചെന്നൈ...
IPL 2021 : പുറത്തായതിന്‍റെ ദേഷ്യം കസേരയില്‍ തീര്‍ത്തു. വീരാട് കോഹ്ലി ശാന്തനല്ലാ
ഐപിഎല്ലില്‍ നടന്ന സണ്‍റൈസേഴ്സ് ഹൈദരബാദ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തില്‍ രസകരമായ കാര്യമുണ്ടായി. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
സ്ലോ പിച്ചില്‍ വളരെ ദുഷ്കരമായാണ് റണ്‍സുകള്‍ പിറന്നത്. സ്പിന്നര്‍മാര്‍...
ഒരു പുതിയ പന്ത് ഉടനെ പിറക്കും. എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വരുണ്‍ ചക്രവര്‍ത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ മഞ്ഞു വീഴ്ച്ചയുണ്ടായിട്ടും ഗംഭീരമായാണ് വരുണ്‍ ചക്രവര്‍ത്തി ബോളിംഗ് പൂര്‍ത്തിയാക്കിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി...
ഇത് നായകൻ ധോണിയുടെ കൂടി ജയം : അമ്പയറെ തിരുത്തി ധോണി മാജിക്ക്
ക്രിക്കറ്റ് ആരാധകരുടെ എല്ലാം വമ്പൻ ആകാംക്ഷകൾക്ക് ഒടുവിൽ വിരാമം. ഐപിൽ പതിനാലാം സീസണിലെ രണ്ടാം പാദത്തിലെ മത്സരങ്ങൾക്ക് ചെന്നൈ സൂപ്പർ കിങ്സ് :മുംബൈ ഇന്ത്യൻ മത്സരത്തോടെ തുടക്കം. ഇന്നലെ നടന്ന അത്യന്തം വാശിയേറിയ...
സച്ചിന്‍റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്നും പുറത്ത്.
ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്ക്വാഡില്‍ നിന്നും ഒഴിവാക്കി. പരിശീലനത്തിനിടെ സംഭവിച്ച പരിക്കാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ഒഴിവാക്കാന്‍ കാരണം. പകരക്കാരനായി വലംകൈയ്യന്‍ മീഡിയം പേസ്...
ഫിനിഷര്‍ ധോണി ഫിനിഷായിട്ടില്ലാ. ധോണി ഉള്ളപ്പോള്‍ ചെന്നൈ എന്തിനു പേടിക്കണം
ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ആവേശത്തോടെ കാത്തിരുന്ന ഐപിഎൽ പതിനാലാം സീസൺ പ്ലേഓഫിലെ പ്രധാന മത്സരങ്ങൾക്ക് തുടക്കം.ഒന്നാമത്തെ ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ഡൽഹിക്കെതിരെ 4 വിക്കറ്റ് ജയം....
ഹര്‍ദ്ദിക്ക് പാണ്ട്യയെ മുംബൈ ഇന്ത്യന്‍സ് പുറത്താക്കുന്നു. കാരണം ഇത്
മുംബൈ ഇന്ത്യന്‍സിന്‍റെ ജേഴ്സിയില്‍ തിളങ്ങി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്ഥാനം അലങ്കരിച്ച ഹര്‍ദ്ദിക്ക് പാണ്ട്യയെ ടീമില്‍ നിന്നും ഒഴിവാക്കുന്നു. 2022 ഐപിഎല്‍ സീസണിനു മുന്നോടിയായി നടക്കുന്ന ലേലത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ പോകേണ്ടി വരും എന്നാണ്...
പണം വേണ്ട. രാജ്യമാണ് വലുത്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഐപിഎല്‍ കളിക്കാന്‍ ഇല്ലാ.
ആഷസ്സിലെ ഇംഗ്ലണ്ടിന്‍റെ മോശം പ്രകടനം കാരണം ഐപിഎല്ലില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ്. ഇക്കഴിഞ്ഞ ആഷസ്സില്‍ 4 - 0 പരാജയമാണ് ജോ റൂട്ട് നായകനായ ഇംഗ്ലണ്ട്...
വമ്പന്‍ സ്വീകരണം. അവസാനം തിരിച്ചെത്തിയ ഹ്യൂ എഡ്മീഡിസിനെ ഫ്രാഞ്ചൈസികള്‍ വരവേറ്റത് ഇങ്ങനെ
ഐപിൽ മെഗാ താരലേലം രണ്ട് ദിവസം നീണ്ടുനിന്ന നാടകീയതകൾക്ക് ഒടുവിൽ ബാംഗ്ലൂരിൽ അവസാനം കുറിച്ചപ്പോൾ അനേകം മനോഹരമായ മുഹൂർത്തങ്ങൾക്ക് കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായി. റെക്കോർഡ് ലേലത്തുക നേടി ചില...
രാജ്യത്തിനുവേണ്ടി ഐപിഎൽ ഒഴിവാക്കാൻ സാധിക്കില്ല. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഉണ്ടാകില്ല.
ഐപിഎല്ലിൽ വിവിധ ടീമുകൾക്ക് വേണ്ടി 11 ദക്ഷിണാഫ്രിക്കൻ താരങ്ങളാണ് കളിക്കുന്നത്. ഇതിൽ ഒമ്പത് പേർ ടീമിലെ സ്ഥിര സാന്നിധ്യങ്ങൾ ആണ്. ആറുപേർ ടെസ്റ്റ് ടീമിനെയും മൂന്നുപേർ ഏകദിനങ്ങളിലും മാറ്റി വെക്കാൻ പറ്റാത്ത താരങ്ങൾ...
ബേബി ഡീവില്ലേഴ്‌സ് കളിക്കുമോ :ടീം എപ്രകാരമെന്ന് പറഞ്ഞ് രോഹിത്
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ മത്സരങ്ങൾ ആരംഭിക്കാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ തയ്യാറെടുപ്പുകൾ വളരെ ഏറെ ശക്തമാക്കുകയാണ്. കഴിഞ്ഞ തവണ എല്ലാ ആരാധകരെയും നിരാശരാക്കിയ...
രോഹിത് ശർമ എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. മുംബൈക്കെതിരായ മത്സരത്തിനുശേഷം കുൽദീപ് യാദവ്.
ഐപിഎൽ പതിനഞ്ചാം പതിപ്പിൻ്റെ രണ്ടാം മത്സരത്തിൽ ഡൽഹി ഇന്നലെ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. കുൽദീപ് യാദവ് ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. കഴിഞ്ഞ സീസണിൽ കാൽ മുട്ടിന് ഏറ്റ പരിക്കുമൂലം താരത്തിന്...
എന്തൊരു ടീം ആണിത്! ഇവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. കടുത്ത വിമർശനവുമായി ശ്രീകാന്ത്.
ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ഏറ്റവും മോശം ടീമിനെ പ്രവചിച്ച് ഇന്ത്യൻ ടീമിൻ്റെ മുൻ ക്യാപ്റ്റനായ കെ ശ്രീകാന്ത്. മുൻ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിമർശിച്ചത്. അവസാന രണ്ടു സ്ഥാനക്കാരിൽ...
തീപ്പൊരി സഞ്ചു ; കോഹ്ലിയെ തകര്‍പ്പന്‍ റണ്ണൗട്ടിലൂടെ പുറത്താക്കി ക്യാപ്റ്റനും ചഹലും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 170 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റ് ഫാഫ് ഡൂപ്ലെസിസും അനൂജ്...
ഇത് ചെന്നൈ ചരിത്രത്തില്‍ രണ്ടാം തവണ മാത്രം. അന്ന് തുടര്‍ തോല്‍വികളുമായി എത്തി സീസണ്‍ അവസാനിപ്പിച്ചത് കിരീടവുമായി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയിക്കാനായില്ലാ. ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20...