ഇന്ത്യ കണ്ടതിൽ ഏറ്റവും അണ്ടർറേറ്റഡ് ക്രിക്കറ്റർ അവനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ പറ്റി റോബിൻ ഉത്തപ്പ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിറസാന്നിധ്യമായിരുന്നു ബാറ്റർ അമ്പട്ടി റായിഡു. കഴിഞ്ഞ സീസണുകളിലൊക്കെയും ചെന്നൈക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത റായിഡു 2023 ഐപിഎൽ ഫൈനലിന്റെ തൊട്ട്...
“ധോണിയും കോഹ്ലിയുമല്ല, എന്റെ റോൾ മോഡൽ ആ ഇന്ത്യൻ താരം”, തുറന്ന് പറഞ്ഞ് റിങ്കു സിംഗ്.
ഇന്ത്യൻ ടീമിലെ തന്റെ റോൾ മോഡലിനെ വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം റിങ്കു സിംഗ്. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു റിങ്കു സിംഗ് കാഴ്ചവച്ചത്. ഒരു ഫിനിഷറുടെ റോളിൽ...
ശ്രേയസ് അയ്യർ കൊൽക്കത്തയോട് ചോദിച്ചത് 30 കോടി. കൊൽക്കത്ത മാനേജ്മെന്റ് പുറത്താക്കി.
2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ ഒരുപാട് അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾ ഫ്രാഞ്ചൈസികൾ കൈക്കൊള്ളുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കൊൽക്കത്ത മാനേജ്മെന്റിന്റെ, നായകൻ ശ്രേയസ് അയ്യരെ ഒഴിവാക്കാനുള്ള...
IPL 2021 : ബോളിംഗിനും ഫീല്‍ഡിങ്ങിനും സ്പാര്‍ക്ക് ഇല്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിനു വിജയം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ശിഖാര്‍ ധവാന്‍റെയും - പ്രത്വി ഷായുടേയും ബാറ്റിംഗ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തു. 18.4ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം....
രാജസ്ഥാന്‍ റോയല്‍സിനു വീണ്ടും തിരിച്ചടി. ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്.
രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് ബോളിംഗ് നയിക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് പേസര്‍ ജൊഫ്രാ ആര്‍ച്ചര്‍ ഐപിഎല്ലില്‍ നിന്നും പുറത്ത്. ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ പരമ്പരക്കിടെ കൈയ്യിലേറ്റ പരിക്കാണ് താരത്തിനു വിനയായത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പരിശീലനത്തിലേക്ക്...
എന്തുകൊണ്ട് സഞ്ചു സാംസണിനെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തിയില്ലാ ? കാരണം ഇതാണ്
ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ശ്രീലങ്കന്‍ പര്യടനത്തിനു തുടക്കമായി. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാല്‍ ഐപിഎല്‍ പരിചയവുമായാണ് ഇന്ത്യന്‍ താരങ്ങള്‍ ദ്വീപ് രാജ്യത്ത് എത്തിയത്. മൂന്നു വീതം ഏകദിന - ടി20 പരമ്പരകളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യ...
ഇന്ത്യൻ ലോകകപ്പ് ടീമിൽ ആശങ്ക : പകരം സഞ്ജു വരട്ടെയെന്ന് ആരാധകർ
ക്രിക്കറ്റ് പ്രേമികളെ എല്ലാം വളരെ ഏറെ ഞെട്ടിച്ചാണ് ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ഏതാനും സർപ്രൈസ് താരങ്ങളെ അടക്കം ഉൾപെടുത്തിയ ടി :20 സ്‌ക്വാഡിലേക്ക് മുംബൈ ഇന്ത്യൻസ്...
എന്തിനാണ് ഞങ്ങളുട ഹീറോ ഇങ്ങനെ വിഷമിപ്പിക്കുന്നത് : പഴയകാല ധോണി തിരികെ വരില്ലേ
വീണ്ടുമൊരിക്കൽ കൂടെ റൺസെടുക്കാൻ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ... സ്പിന്നറുടെ മുന്നിൽ പതറുന്നതു കണ്ടപ്പോൾ... വരുൺ ചക്രവർത്തിയുടെയും രവി ബിഷ്ണോയിയുടെയും പന്തുകൾക്ക് മുന്നിൽ ബൗൾഡായി തലയും കുനിച്ചു വരുന്നത് കണ്ടപ്പോൾ......
തീർച്ചയായും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും...
അങ്ങനെ സഞ്ചുവിനും ഒരു അവാര്‍ഡ്. ഇത് അഭിമാന നേട്ടം.
ക്രിക്കറ്റ് മത്സരങ്ങളില്‍ വിജയം മാത്രമാണ് ഏത് ടീമിന്‍റെയും ലക്ഷ്യം. എന്നാല്‍ വിജയത്തിനേക്കാളപ്പുറം മറ്റ് ചില കാര്യങ്ങള്‍ക്കും വില കല്‍പ്പിക്കാറുണ്ട്. അതുകൊണ്ടാണ് ക്രിക്കറ്റിനെ മാന്യമാര്‍മാരുടെ കളി എന്ന് വിശേഷിപ്പിക്കുന്നത്. ഇക്കാരണത്താല്‍ ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍...
പഞ്ചാബ് നായകനാര്. സൂചന നല്‍കി കുംബ്ലെ
അടുത്ത ഐപിഎല്‍ സീസണില്‍ പഞ്ചാബ് നായകനാര് എന്ന സൂചന നല്‍കി ടീം പരിശീലകന്‍ അനില്‍ കുംബ്ലെ. അടുത്ത സീസണിനു മുന്നോടിയായി മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിങ്ങ് എന്നിവരെയാണ് നിലനിര്‍ത്തിയത്. കഴിഞ്ഞ രണ്ട് സീസുണകളില്‍...
ഡിവില്ലേഴ്‌സ് പോലെ കളിക്കാൻ ഡൂപ്ലസ്സിസിന് സാധിക്കും :സൂചന നൽകി മുൻ താരം
ഐപിൽ മെഗാതാരലേലത്തിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ടീമുകൾ എല്ലാം തന്നെ മികച്ച സ്‌ക്വാഡിനെ തന്നെ ആദ്യം തിരഞ്ഞെടുക്കാൻ കഴിഞ്ഞുള്ള ആത്മവിശ്വാസത്തിലാണ്. എന്നാൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ലേലത്തിന്റെ ഒന്നാം ദിനം ഞെട്ടിച്ചത്...
രാജസ്ഥാന്‍റെ ജൊഫ്രാ ആര്‍ച്ചറെ മുംബൈ റാഞ്ചി. പകരമായി രാജസ്ഥാന്‍ എത്തിച്ചത് മുംബൈ ഇതിഹാസത്തെ
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് ലസിത് മലിംഗ. മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഐപിഎല്ലിലെ ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്താല്‍ ഈ ശ്രീലങ്കന്‍ താരത്തെ അവഗണിക്കാനാവില്ല. കഴിഞ്ഞ ജനുവരിയിൽ താരം...
ബേബി ഡീവില്ലേഴ്‌സ് കളിക്കുമോ :ടീം എപ്രകാരമെന്ന് പറഞ്ഞ് രോഹിത്
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ മത്സരങ്ങൾ ആരംഭിക്കാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ തയ്യാറെടുപ്പുകൾ വളരെ ഏറെ ശക്തമാക്കുകയാണ്. കഴിഞ്ഞ തവണ എല്ലാ ആരാധകരെയും നിരാശരാക്കിയ...
രോഹിത് ശർമ എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. മുംബൈക്കെതിരായ മത്സരത്തിനുശേഷം കുൽദീപ് യാദവ്.
ഐപിഎൽ പതിനഞ്ചാം പതിപ്പിൻ്റെ രണ്ടാം മത്സരത്തിൽ ഡൽഹി ഇന്നലെ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. കുൽദീപ് യാദവ് ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. കഴിഞ്ഞ സീസണിൽ കാൽ മുട്ടിന് ഏറ്റ പരിക്കുമൂലം താരത്തിന്...
എന്തൊരു ടീം ആണിത്! ഇവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. കടുത്ത വിമർശനവുമായി ശ്രീകാന്ത്.
ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ഏറ്റവും മോശം ടീമിനെ പ്രവചിച്ച് ഇന്ത്യൻ ടീമിൻ്റെ മുൻ ക്യാപ്റ്റനായ കെ ശ്രീകാന്ത്. മുൻ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിമർശിച്ചത്. അവസാന രണ്ടു സ്ഥാനക്കാരിൽ...