കൊച്ചിയില്‍ താരലേലം പൂര്‍ത്തിയായി. 80 താരങ്ങള്‍ക്കായി മുടക്കിയത് 167 കോടി രൂപ
ഐപിഎല്‍ മിനി താരലേലം കൊച്ചിയില്‍ പൂര്‍ത്തിയായി. ഒരുപാട് റെക്കോഡുകള്‍ സൃഷ്ടിച്ചാണ് താരലേലം അവസാനിച്ചതാണ്. 18.50 കോടി രൂപ മുടക്കി ചരിത്രത്തില്‍ ഏറ്റവും വലിയ തുക ചിലവഴിച്ചാണ് സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്....
അന്നുണ്ടായത് ചെറിയൊരു തെറ്റിദ്ധാരണ, ഹർഭജൻ ഇപ്പോഴും സുഹൃത്ത്. മുഖത്തടിച്ച സംഭവത്തെപറ്റി ശ്രീശാന്ത്.
2008 ഐപിഎൽ തുടങ്ങിയതു മുതൽ ഒരുപാട് നാടകീയ സംഭവങ്ങൾ മൈതാനത്ത് ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ടൂർണമെന്റിന്റെ ആദ്യ എഡിഷനിൽ ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിംഗ് മലയാളി താരം ശ്രീശാന്തിന്റെ മുഖത്തടിച്ചത്....
ഇത്തവണ അവർ കിരീടം ഉയർത്തും, സർപ്രൈസ് പ്രവചനവുമായി ജാക്ക് കാലിസ്
ആവേശകരമായ ഐപിഎൽ പതിനാറാം സീസണിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദ്യ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ യുവതാരം ഹർദ്ധിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇപ്പോഴിതാ...
ഈ ലോകകപ്പ് കൂടെ കൈവിട്ടാൽ ഇനി നിങ്ങളെ ടീമിൽ കാണില്ല; ഇന്ത്യൻ മുതിർന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ
ഐപിഎൽ പതിനാറാം സീസണിലെ മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഐപിഎല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഈ വർഷം അവസാനമാണ് ഇന്ത്യയിൽ...
ഇങ്ങനെ കളിക്കാനാണെങ്കില്‍ ഇവിടെ വരണ്ട. മറ്റ് ആരെങ്കിലും ആയിരുന്നെങ്കില്‍ തീരുമാനമായേനെ. വിമര്‍ശനവുമായി മുന്‍ താരങ്ങള്‍.
രാജസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ മോശം പ്രകടനം നടത്തിയ വാര്‍ണറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സേവാഗ്. 200 റണ്‍സ് ചേസിങ്ങില്‍ ക്യാപ്റ്റന്‍ കൂടിയായ ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 65 റണ്‍സാണ് നേടിയത്. മത്സരത്തില്‍...
ധോണിയ്‌ക്കെതിരെ ഒരുപാട് പ്ലാൻ ചെയ്തു. പക്ഷെ ഒന്നും നടന്നില്ല. സഞ്ജു സാംസൺ പറയുന്നു.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 3 റൺസിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിന്റെ അവസാന ഓവറിൽ 21 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ചെന്നൈയ്ക്കായി മഹേന്ദ്ര സിംഗ് ധോണി പോരാട്ടം...
സഞ്ജുവിന്റെ പ്രകടനം ബിസിസിഐയ്ക്കുള്ള മുഖത്തടി. പ്രതികരിച്ച് ഹർഷ ഭോഗ്ലെ.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങളാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ 55 റൺസും, രണ്ടാം മത്സരത്തിൽ 42 റൺസും...
ചെപ്പോക്കില്‍ തകര്‍പ്പന്‍ വിജയവുമായി ചെന്നൈ. മുന്നില്‍ നിന്നും നയിച്ച് കോണ്‍വെ.
ഹൈദരാബാദിന്റെ മേൽ താണ്ഡവമാടി ധോണിയുടെ മഞ്ഞപ്പട. ചെപ്പൊക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾക്ക് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഈ സീസണിലെ ചെന്നൈയുടെ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്. വമ്പൻ താരങ്ങളൊക്കെയും...
“രോഹിത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പരിശീലനത്തിലാണ്”!! രോഹിതിനെ റോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 55 റൺസിന്റെ പരാജയമായിരുന്നു മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ഡെത്ത് ഓവർ ബോളിങ്ങിൽ വന്ന പ്രശ്നങ്ങളും ബാറ്റിംഗ് നിര പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതുമാണ് മത്സരത്തിൽ മുംബൈ പരാജയപ്പെടാൻ കാരണം. മത്സരത്തിൽ ആദ്യം...
രാജസ്ഥാൻ ഒത്തുകളിച്ചു, ഹോൾഡറിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം. ആരോപണങ്ങളുമായി ആരാധകർ.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് രാജസ്ഥാനെ തേടി എത്തിയിരിക്കുന്നത്. മത്സരത്തിൽ അപ്രതീക്ഷിതമായ പരാജയമായിരുന്നു രാജസ്ഥാൻ നേരിട്ടത്. മത്സരത്തിന്റെ അവസാന ഓവറിൽ 17 റൺസ് ആയിരുന്നു മുംബൈ...
ക്ലാസിക്കോയില്‍ വിജയവുമായി ചെന്നൈ. ഉത്തരമില്ലാതെ ഹിറ്റ്മാനും കൂട്ടരും.
മുംബൈ ഇന്ത്യൻസിനെ ചെപ്പോക്കിൽ തേച്ചൊട്ടിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. അഭിമാന പോരാട്ടത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. ഈ സീസണിൽ രണ്ടാം തവണയാണ് ചെന്നൈ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തുന്നത്....
ഫിനിഷിങ്ങാണെന്റെ ജോലി, ഇങ്ങനെ തന്നെ ഇനിയും കളിക്കും. ടീമിലെ റോളിനെപ്പറ്റി ധോണി പറഞ്ഞത്.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു മികച്ച ഇന്നിങ്സ് തന്നെയായിരുന്നു നായകൻ മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ബാറ്റിംഗിനിറങ്ങിയ ധോണി 9 പന്തുകൾ നേരിട്ട് 20...
മുംബൈ ജയിക്കേണ്ട മത്സരം മൊഹ്സിന്‍ ഖാന്‍ പിടിച്ചെടുത്തു. ടിം ഡേവിഡിനെയും കാമറൂണ്‍ ഗ്രീനെയും പിടിച്ചു നിര്‍ത്തി ലക്നൗനു വിജയം.
മുംബൈ ഇന്ത്യൻസിനെ മലർത്തിയടിച്ച് ലക്നൗ സൂപ്പർ ജയന്റ്സിന്റെ തേരോട്ടം. അത്യന്തം ആവേശകരമായ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് ലക്നൗ മുംബൈയിൽ നിന്ന് പിടിച്ചെടുത്തത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മുംബൈ തന്നെയായിരുന്നു വിജയത്തിനടുത്ത് എത്തിയത്....
ഈ ബോളിംഗ് ലൈനപ്പ് വച്ച് ഫൈനലിലെത്താൻ ധോണിയ്ക്ക് മാത്രമേ കഴിയൂ. പ്രശംസയുമായി വിരേന്ദർ സേവാഗ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ ഒരു അത്യുഗ്രൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്സ് കാഴ്ചവച്ചത്. ടൂർണമെന്റിന്റെ തുടക്കത്തിൽ മോശം ബോളിഗ് നിരയുടെ പേരിൽ ഒരുപാട് പഴികൾ കേട്ട ടീമായിരുന്നു ചെന്നൈ സൂപ്പർ...
ഫൈനലിൽ കോഹ്ലിയുടെ വമ്പൻ റെക്കോർഡ് തിരുത്തികുറിച്ച് ഗിൽ. 7 വർഷങ്ങൾക്കിപ്പുറം ചരിത്രം.
2023 ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം മികവാർന്ന പ്രകടനം പുറത്തെടുത്ത ക്രിക്കറ്ററാണ് ശുഭമാൻ ഗിൽ. സീസണിലെ ഓറഞ്ച് ക്യാപ്പടക്കമുള്ള ഒരുപാട് പുരസ്കാരങ്ങൾ ഗില്ലിന് ലഭിക്കുകയും ചെയ്തു. ഇതിനൊപ്പം വിരാട് കോഹ്ലിയുടെ ഒരു തകർപ്പൻ റെക്കോർഡ്...