“ഇനിയും സഞ്ജുവിനെ ഒഴിവാക്കിയാൽ അത് അനീതി തന്നെയാണ്”- പിന്തുണ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം..
2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് അനൗൺസ് ചെയ്യാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴും ഇന്ത്യൻ ടീമിലെ ചില സ്പോട്ടുകൾ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇതിൽ പ്രധാനപ്പെട്ടത് വിക്കറ്റ് കീപ്പർ തസ്തികയാണ്....
ധോണി എന്നെ പുറത്താക്കിയപ്പോൾ സച്ചിനായിരുന്നു എന്നെ വിരമിക്കൽ നിന്നും തടഞ്ഞത് ; വെളിപ്പെടുത്തലുമായി സെവാഗ്
എം എസ് ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് 2008ൽ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു വെളിപ്പെടുത്തലുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. അന്ന് സച്ചിനായിരുന്നു തന്റെ...
ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഐപിഎല്‍ പങ്കാളിത്തം തുലാസില്‍
ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മധ്യനിര ബാറ്റസ്മാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരിക്കേറ്റത്. ജോണി ബെയര്‍സ്റ്റോയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ശ്രേയസ്സ് അയ്യര്‍ക്ക് ഷോള്‍ഡര്‍ ഡിസ്-ലൊക്കേഷന്‍...
31 പന്തുകളിൽ 60 റൺസ്. ബൗണ്ടറി മഴ പെയ്യിച്ച് ജെയിസ്വാൾ താണ്ഡവം.
ഗുവാഹത്തിയിൽ ജയിസ്വാളിന്റെ വമ്പൻ താണ്ഡവം. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ഡൽഹി ബോളർമാരെ തുടർച്ചയായി ബൗണ്ടറികൾ കടത്തിയാണ് ജെയിസ്വാൾ മത്സരത്തിൽ നിറഞ്ഞാടിയത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രീസിലെത്തിയ...
പഞ്ചാബിന്‍റെ പ്ലേയോഫ് സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍. കെല്‍ രാഹുല്‍ ആശുപത്രിയില്‍
പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ ആശുപത്രിയില്‍. കഠിനമായ വയറുവേദന അനുഭവിച്ച താരത്തിനു മരുന്ന് കൊടുത്തിട്ടും പ്രതികരിക്കാത്തതിനാല്‍ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയെന്നും പിന്നീട് താരത്തിന് അപ്പെന്‍ഡിക്സ് ആണെന്ന് കണ്ടത്തിയതായി പഞ്ചാബ് കിംഗ്സ് അറിയിച്ചു.
ശസ്ത്രക്രിയക്ക്...
അവസാന ഓവറിൽ സഞ്ജുപ്പട വീണു. ബാംഗ്ലൂർ വിജയം 7 റൺസിന്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ മാക്സ്വെല്ലും ഡുപ്ലസീസും തിളങ്ങിയപ്പോൾ...
സഞ്ജു റിവ്യൂ കൊടുത്തത് അമ്പയറെ കളിയാക്കാൻ : മുൻ താരം പറയുന്നത് ഇങ്ങനെ
ഐപിൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം മുന്നേറുകയാണ്. ടീമുകൾ എല്ലാം തന്നെ പ്ലേഓഫ് ഘട്ടത്തിലേക്ക് സ്ഥാനം നേടാൻ കടുത്ത പോരാട്ടം നടത്തുമ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറുന്നത് അമ്പയർമാർ...
എനിക്കെതിരെ നന്നായി കളിച്ച ബാറ്റര്‍ അവനാണ്. വെളിപ്പെടുത്തലുമായി ട്രെൻഡ് ബോൾട്ട്.
ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് താരം കളിക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ 70 മത്സരങ്ങളിൽനിന്ന് 84 വിക്കറ്റുകളാണ് താരം നേടിയിരിക്കുന്നത്. പവർപ്ലേ...
ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി. സ്റ്റാർ പേസറും പരിക്ക്മൂലം പുറത്ത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയത്ത് ഒരു വമ്പൻ തിരിച്ചടി തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ ചെന്നൈ സൂപ്പർ...
സഞ്ജു അപകടകാരിയായ മാച്ച് വിന്നർ : പ്രശംസയുമായി സംഗക്കാര
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ അവസാന റൗണ്ട് ഒരുക്കത്തിലാണ്. മാർച്ച് 26ന് ചെന്നൈ സൂപ്പർ കിങ്‌സ് : കൊൽക്കത്ത നൈറ്റ്...
അവൻ എക്കാലത്തെയും മികച്ചവൻ; അർഹിച്ച ബഹുമാനം നൽകണം, 45 വയസ്സ് വരെ കളിക്കണം; കോഹ്‌ലിയെ വിമർശിച്ചവരെ ശകാരിച്ച് അക്തർ
ഐപിഎൽ പതിനഞ്ചാം സീസണിൽ വളരെ മോശം പ്രകടനമായിരുന്നു വിരാട് കോഹ്ലി കാഴ്ചവച്ചത്. എടുത്തുപറയാൻ മാത്രം വലിയ ഓർമ്മകൾ ഒന്നും കോഹ്ലി ഇത്തവണ സമ്മാനിച്ചിട്ടില്ല. കടുത്ത വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നിരുന്നു.
ഇപ്പോഴിതാ താരത്തെ വിമർശിച്ചവരെ ശകാരിച്ച്...
തോൽവിയ്ക്ക് കാരണം സഞ്ജുവും സംഗക്കാരയും കാണിച്ച ആ അബദ്ധം. ചൂണ്ടികാണിച്ചു സേവാഗ്.
പഞ്ചാബ് കിംഗ്സിനെതിരായ തങ്ങളുടെ മത്സരത്തിൽ 5 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. 198 എന്ന വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് അവസാന നിമിഷം പിഴയ്ക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ പരാജയത്തിന് കാരണമായത് ബാറ്റിംഗ്...
മൂന്ന് സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ഐപിഎല്ലിന് ഒരുങ്ങി ബാംഗ്ലൂർ.
എല്ലാ വർഷവും ഐപിഎൽ കിരീടം ഉയർത്തണമെന്ന മോഹവുമായി എത്തി നിരാശയോടെ മടങ്ങുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്തവണയും ആ ലക്ഷ്യത്തോടെ തന്നെയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. കഴിഞ്ഞ 15 ഐപിഎൽ സീസണിൽ നിന്നും...
ചെന്നൈ ആരാധകർ ഡബിൾ ഹാപ്പി :രാഹുൽ സർപ്രൈസ് ടീമിലേക്ക്
ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ചർച്ചകൾ ഇപ്പോൾ നടത്തുന്നത് വരുന്ന ഐപിൽ പതിനഞ്ചാം സീസണിനെ കുറിച്ചാണ്. വരുന്ന സീസണിന് മുൻപായി മെഗാ താരലേലം കൂടി നടക്കാരിനിരിക്കെ ഏതൊക്കെ താരങ്ങളെ ഐപിഎല്ലിലെ ടീമുകൾ...
അർജുൻ കളിക്കുന്നത് ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ.
മുംബൈ ഇന്ത്യൻസിനൊപ്പമുള്ള രണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ തന്റെ ഐപിഎൽ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ആദ്യ 2 മത്സരങ്ങളിലും മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് അർജുൻ കാഴ്ചവച്ചത്. ആദ്യ...