IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

“സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്..”- ന്യായീകരണവുമായി ഡൽഹി ഓണർ.

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ നിർഭാഗ്യകരമായ പരാജയമായിരുന്നു രാജസ്ഥാൻ റോയൽസിന് നേരിടേണ്ടത് വന്നത്. മത്സരത്തിൽ വിജയത്തിന് അടുത്ത് നിന്നാണ് രാജസ്ഥാൻ പരാജയത്തിലേക്ക് നീങ്ങിയത്. ഇതിൽ പ്രധാനമായി മാറിയത് സഞ്ജു സാംസണിന്റെ വിക്കറ്റ് ആയിരുന്നു. മത്സരത്തിന് 46...

കോഹ്ലി ഇത്തവണ അപകടകാരിയാകും.മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ താരം.

ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പതിനഞ്ചാം സീസൺ ഈ മാസം അവസാനം 26ന് തുടങ്ങാനിരിക്കുകയാണ്. 10 ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. എ,ബി എന്നീ ഗ്രൂപ്പുകളായി ടീമുകളെ തരംതിരിച്ചാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എഴുപതു...

❝ജോസ് ദ ബോസ്❞ ക്വാളിഫയറില്‍ ❛ഫയറായി❜ ബട്ട്ലര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 188 റണ്‍സാണ് നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനു രണ്ടാം ഓവറില്‍ വിക്കറ്റ് ലഭിച്ചെങ്കിലും, പിന്നീട്...

എനിക്കെല്ലാം തന്നത് അഫ്ഗാനിസ്ഥാൻ ആണ്, രാജ്യത്തെക്കാൾ വലുതല്ല എനിക്ക് ഒരു ക്ലബ്ബും. റാഷിദ് ഖാൻ

താൻ ഏത് ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുകയാണെങ്കിലും രാജ്യത്തിനു വേണ്ടി കളിക്കേണ്ടി വന്നാൽ രാജ്യം തിരഞ്ഞെടുക്കും എന്ന് റാഷിദ് ഖാൻ. സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ സ്വന്തം രാജ്യത്തിന്‍റെ ...

തകര്‍പ്പന്‍ പ്രകടനവുമായി സഞ്ചു സാംസണ്‍. 32 പന്തില്‍ 55 റണ്‍സ്

സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനമാണ് മലയാളി താരം സഞ്ചു സാംസണ്‍ നടത്തിയത്. ജോസ് ബട്ട്ലര്‍ നല്‍കിയ തുടക്കം സഞ്ചുവിലൂടെ തുടര്‍ന്നു. 6 ഓവറില്‍ 85 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ചു...

“ആ തീരുമാനത്തിലെ യുക്തി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”സഞ്ജുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇർഫാൻ പത്താൻ

കഴിഞ്ഞ ദിവസമായിരുന്നു മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് പോരാട്ടം. ഐപിഎല്ലിലെ തുടർ തോൽവികളിൽ നിന്ന് മോചനം നേടി രാജസ്ഥാനെതിരെ അഞ്ചു വിക്കറ്റിന് വിജയിച്ച് മുംബൈയുടെ ഈ സീസണിലെ ആദ്യ വിജയം അവർ...

സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. സൂപ്പർ താരത്തിന് പരിക്ക്

ഐപിഎൽ പതിനഞ്ചാം പതിപ്പിൽ തോൽവി കൊണ്ടായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് തുടക്കം കുറിച്ചത്. എന്നാൽ അവസാന രണ്ടു മത്സരങ്ങൾ വിജയിച്ച അവർ വിജയവഴിയിൽ തിരിച്ചെത്തി. ഇപ്പോഴിതാ ഹൈദരാബാദിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സൂപ്പർ താരം...

ഒരു മോശം മത്സരം ഒന്നും മാറ്റില്ല. ഇതിൽ നിന്ന് ഞങ്ങൾക്ക് നല്ലത് പഠിക്കാനുണ്ട്. രാജസ്ഥാനെതിരായ തോൽവിയിൽ പ്രതികരിച് രാഹുൽ.

ഇന്നലെ ആയിരുന്നു ഐപിഎല്ലിൽ ലക്നൗ രാജസ്ഥാൻ പോരാട്ടം. മത്സരത്തിൽ രാജസ്ഥാൻ മൂന്ന് റൺസിന് വിജയിച്ചു. രാജസ്ഥാൻ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ലഖ്നൗവിന് മറികടക്കാനായില്ല. അവസാന ഓവറിൽ 14 റൺസ് വജയിക്കാൻ...

അവൻ ഇപ്പോഴും ചെറുപ്പമാണ്, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്, തെറ്റുകൾ സംഭവിച്ചേക്കാം; പീയൂഷ് ചൗള

ആരാധകർ പ്രതീക്ഷിച്ചിരുന്ന പ്രകടനം പുറത്തെടുക്കാൻ ഇത്തവണ സാധിക്കാതെ പോയ കളിക്കാരിൽ ഒരാൾ ആണ് ഡൽഹി ക്യാപിറ്റൽസ് നായകൻ പന്ത്. ഒരുപാട് വിമർശനങ്ങളാണ് താരത്തിനു നേരെ ഉയർന്നത്. ഡൽഹിയെ പ്ലേ ഓഫിൽ എത്തിക്കുന്നതിലും താരം...

ബാംഗ്ലൂര്‍ ബോളര്‍മാരെ ചെണ്ടയാക്കി കൊല്‍ക്കത്ത. ചിന്നസ്വാമിയില്‍ ആതിഥേയര്‍ തോറ്റു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ തങ്ങളുടെ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുൻനിര ബാറ്റർമാരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം...

സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം. പകരം ബട്ലർ നായകനായി എത്തണം. ആവശ്യവുമായി ആരാധകർ.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് എത്തിയത്. 2022ലെ ഫൈനലിലെത്തിയ രാജസ്ഥാന് കിരീടമുയർത്താൻ സാധിച്ചിരുന്നില്ല. മാത്രമല്ല 2023ലും ഒരു ഉഗ്രൻ നിര തന്നെയായിരുന്നു രാജസ്ഥാൻ. പക്ഷേ മത്സരങ്ങൾ...

കൂട്ട ഒഴിവാക്കല്‍. വമ്പന്‍ അഴിച്ചു പണിയുമായി ഐപിഎല്‍ ടീമുകള്‍

2023 ഐപിഎല്ലിനു മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ സമര്‍പ്പിച്ചു. മെഗാ ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പേരുകള്‍ നല്‍കേണ്ട അവസാന തീയ്യതി നവംബര്‍ 15, വൈകുന്നേരം 5 മണിക്കായിരുന്നു. കെയിന്‍ വില്യംസണ്‍, നിക്കോളസ്...

എന്തൊരു ഭാഗ്യം : സ്റ്റമ്പിൽ കൊണ്ടിട്ടും ഔട്ട്‌ അല്ല.

ഐപിൽ പതിനഞ്ചാം സീസണിലെ പ്ലേഓഫ് പ്രതീക്ഷകൾ എല്ലാം ഒരിക്കൽ കൂടി വളരെ അധികം സജീവമാക്കി ബാംഗ്ലൂർ ടീമിന് ജയം. ഇന്നലെ നടന്ന കളിയിൽ ശക്തരായ ഗുജറാത്തിനെയാണ് ബാംഗ്ലൂർ ടീം തോൽപ്പിച്ചത്.എട്ട് വിക്കെറ്റ് ജയം...

അവന് 8 കോടി വൻ നഷ്ടമല്ലേ :മുംബൈ ടീമിൽ പ്രശ്നങ്ങൾ അനവധിയെന്ന് മുൻ താരം

ഇക്കഴിഞ്ഞ ഐപിൽ താരലേലത്തിന്റെ ഒന്നാം ദിനം വിമർശനങ്ങൾ വളരെ അധികം കേട്ട ടീമാണ് മുംബൈ ഇന്ത്യൻസ്. ലേലത്തിന്റെ ഒന്നാം ദിനം അധികം സജീവമല്ലാതിരുന്ന മുംബൈ ആകെ സ്‌ക്വാഡിലേക്ക് എത്തിച്ചത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ...

പ്ലേയോഫിൽ എത്തിയാലും രാജസ്ഥാനെ കാത്തിരിക്കുന്നത് മുട്ടൻ പണി. സൂപ്പർതാരം മടങ്ങി പോവുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ വമ്പൻ പ്രകടനങ്ങളാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ഈ സീസണിൽ 9 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ 8 വിജയങ്ങളുമായി 16...