IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

ഐസ് കൂള്‍ റിയാന്‍ പരാഗ് ; ഫീല്‍ഡിലെ വിശ്വസ്തന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മുംബൈ ഇന്ത്യന്‍സിനു ആദ്യ വിജയം. രാജസ്ഥാന്‍ റോയല്‍സിനെതിരെ 5 വിക്കറ്റിന്‍റെ വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍...

എനിക്ക് നിന്നോടൊപ്പം ബാറ്റ് ചെയ്യാന്‍ പറ്റില്ലാ. കോഹ്ലിയോട് മാക്സ്വെല്‍

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 13 റൺസിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്‍റ് ടേബിളില്‍ നാലാമത് എത്തി. മത്സരത്തിനു ശേഷം നിരവധി താരങ്ങള്‍ നിരവധി താരങ്ങള്‍ 'നിർണ്ണായക' വിജയത്തെക്കുറിച്ച് സംസാരിക്കുന്ന...

എന്‍ വഴി. തനി വഴി | എവിടെയായിരുന്നു ഇത്രയും നാള്‍

എവിടെയായിരുന്നു ഇത്രയും നാള്‍ .ആദ്യ ഓവറിൽ തന്നെ എതിരാളികളുടെ വിക്കറ്റ് വീഴ്ത്തി സമ്മർദ്ദത്തിലാഴ്ത്തുന്ന മുംബെയുടെ പ്രീമിയർ ബൗളർ ബോൾട്ടിനെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന ആ ചെറുപ്പക്കാരനെ കണ്ട് പലരും ചോദിച്ചിട്ടുണ്ടാകും. ആഡം ഗിൽക്രിസ്റ്റിനേപ്പോലെ പവർ...

എനിക്കെതിരെ നന്നായി കളിച്ച ബാറ്റര്‍ അവനാണ്. വെളിപ്പെടുത്തലുമായി ട്രെൻഡ് ബോൾട്ട്.

ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് താരം കളിക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ 70 മത്സരങ്ങളിൽനിന്ന് 84 വിക്കറ്റുകളാണ് താരം നേടിയിരിക്കുന്നത്. പവർപ്ലേ...

എന്തുകൊണ്ട് നടരാജന്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ചില്ലാ ? മറുപടിയുമായി ടോം മൂഡി

മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 4 മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഇറങ്ങിയത്. ഫോമിലില്ലാത്ത സാഹയെ ഒഴിവാക്കി ബെയര്‍സ്റ്റോയെ ഓപ്പണിംഗ് ഇറക്കുകയും, കഴിഞ്ഞ മത്സരത്തില്‍ 3 വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറെ ബെഞ്ചിലിരുത്തി മുജീബ് റഹ്മാന് അവസരം...

അവൻ ധോണിയുടെ കാർബൺ കോപ്പി. കൊൽക്കത്തയുടെ യുവതാരത്തെപറ്റി സുനിൽ ഗവാസ്കർ.

2024 ഐപിഎൽ തുടങ്ങാൻ കേവലം കുറച്ച് നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ ഐപിഎൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുൻപ് 2 തവണ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത...

ഐപിഎൽ ഫൈനലിലെ സഞ്ജുവിൻ്റെ തോൽവിയും ഗുജറാത്തിൻ്റെ വിജയവും വ്യാജം? കള്ളക്കളി ആരോപണവുമായി സ്വാമി.

കഴിഞ്ഞമാസം അവസാനമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിന് തിരശ്ശീല വീണത്. ഇത്തവണത്തെ ഐപിഎല്ലിൽ കിരീടം നേടിയത് ഈ സീസണിലെ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസാണ്. ഫൈനലിൽ മലയാളി താരം സഞ്ജു സാംസൺ...

വെടിക്കെട്ട് പ്രകടനവുമായി പൃഥി ഷാ ; വീരുവിന്‍റെ റെക്കോഡ് തരിപ്പണം

ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 6 വിക്കെറ്റ് ജയവുമായി ലക്ക്നൗ ടീം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഡീകൊക്ക് നേടിയ അർദ്ധ സെഞ്ച്വറി പ്രകടനമാണ്‌ ലക്ക്നൗ...

ആ 5 സിക്സറുകളും എനിക്കായി എല്ലാം ത്യജിച്ചവർക്ക് സമർപ്പിക്കുന്നു. റിങ്കു സിംഗിന്റെ വാക്കുകൾ ഇങ്ങനെ

ലോകക്രിക്കറ്റ് കണ്ടതിൽ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഗുജറാത്തിനെതിരായ മത്സരത്തിൽ കൊൽക്കത്ത താരം റിങ്കൂ സിംഗ് കാഴ്ചവച്ചത്. മത്സരത്തിന്റെ അവസാന ഓവറിൽ 29 റൺസായിരുന്നു കൊൽക്കത്തക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. പ്രതീക്ഷ പൂർണമായും അവസാനിച്ച...

വാംങ്കെഡയില്‍ സൂര്യ ഷോ. ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മൂന്നാമത് എത്തി മുംബൈ ഇന്ത്യന്‍സ്

ബാംഗ്ലൂർ ബോളിംഗ് നിരയെ തല്ലിച്ചതച്ച് മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ അനായാസം മറികടന്നാണ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ വിജയം നേടിയത്. 200 റൺസ് എന്ന വിജയലക്ഷ്യമായിരുന്നു...

പുതിയ ബോളിംഗ് ത്രയം രൂപീകരിച്ച് രാജസ്ഥാൻ. ഇനി ആർച്ചർ – ഹസരംഗ – തീക്ഷണ യുഗം.

2025 ഐപിഎൽ മെഗാലേലത്തിന്റെ ആദ്യ ദിവസം ഞെട്ടിക്കുന്ന തന്ത്രങ്ങളുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ലേലത്തിന്റെ ആ ദ്യസമയത്ത് വളരെ നിരാശാജനകമായ പ്രകടനമായിരുന്നു ഫ്രാഞ്ചൈസി കാഴ്ചവച്ചത്. കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളായ ട്രെന്റ്...

ഐപിഎല്‍ യുഏഈയിലേക്ക്. ആവേശ പ്രഖ്യാപനം ഉടന്‍.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്ലിന്‍റെ ബാക്കി മത്സരങ്ങള്‍ യുഏയില്‍ നടത്തുമെന്ന് സൂചന. 4 നോക്കൗട്ട് മത്സരങ്ങള്‍ ഉള്‍പ്പെടെ ബാക്കി 31 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മെയ്യ് 29 ന് ബിസിസിഐയുടെ സ്പെഷ്യല്‍...

ബാറ്റിംഗിലെ കടം ഫീല്‍ഡിങ്ങില്‍ തീര്‍ത്തിട്ടുണ്ട്. കോഹ്ലിയെ റണ്ണൗട്ടാക്കിയ തകര്‍പ്പന്‍ ഫീല്‍ഡിങ്ങ്.

ഐപിഎല്‍ ടൂര്‍ണമെന്‍റ് പുരോഗമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ടത് രാജസ്ഥാന്‍ താരം റിയാന്‍ പരാഗാണ്. മോശം ബാറ്റിംഗ് തുടരുമ്പോഴും പ്ലേയിങ്ങ് ഇലവനില്‍ തുടര്‍ച്ചയായി സ്ഥാനം കിട്ടുന്നത് ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സീസണില്‍ 93...

അംപയറെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം. ഔട്ടാകാതിരിക്കാന്‍ പതിഞ്ഞെട്ടാം അടവുമായി ഡേവിഡ് വാര്‍ണര്‍

രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ചു കളിച്ച പൃഥി ഷായും - ഡേവിഡ് വാര്‍ണറും അതിവേഗം സ്കോര്‍ ഉയര്‍ത്തി....

മുന്നില്‍ നിന്നും നയിച്ച് ഹാര്‍ദ്ദിക്ക് പാണ്ട്യ. രാജസ്ഥാനെ വിറപ്പിച്ച ഗുജറാത്ത് ക്യാപ്റ്റന്‍റെ 4 ഓവറുകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സിനു ബാറ്റിംഗ് തകര്‍ച്ച. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിനു...