Home Blog Page 670

ഡിവില്ലേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ജേഴ്സിയണിയുമോ : ആകാംഷ വർദ്ധിപ്പിച്ച് പരിശീലകൻ മാർക്ക് ബൗച്ചർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്  വിരമിച്ചിട്ട് 3 വർഷത്തിലേറെയായി.അവിചാരിതമായിട്ടുള്ള താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് പ്രേമികളെ  നിരാശപെടുത്തിയിരുന്നു .താരവും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്‌ തമ്മിൽ പ്രശ്നങ്ങളുണ്ട് എന്നാണ് അക്കാലത്ത്...

മത്സരം തോൽപ്പിച്ചത് റിഷാബ് പന്തിന്റെ മണ്ടൻ തീരുമാനം : രൂക്ഷ വിമർശനവുമായി ആശിഷ് നെഹ്റ

ഐപിൽ പതിനാലാം സീസണിലെ ഏറ്റവും ആവേശ പോരാട്ടത്തിൽ  റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് ടീമിനോട് 3 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു .രാജസ്ഥാനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയില്‍ നായകന്‍ റിഷാബ്...

ഇനിയെങ്കിലും ധോണി മുന്നിൽ നിന്ന് നയിക്കണം : വിമർശനം കടുപ്പിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ആദ്യ വിജയം നേടി ഇതിഹാസ നായകൻ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് .പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ 6 വിക്കറ്റിനാണ് ധോണിയും സംഘവും വിജയം...

പാക് താരങ്ങൾ ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തും :ഒടുവിൽ ആ തീരുമാനം എത്തി

വരാനിരിക്കുന്ന ടി20  ലോകകപ്പിന്റെ ഭാഗമായി കളിക്കുവാൻ  പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അം​ഗങ്ങൾക്ക് വിസ അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ തങ്ങൾക്ക് ഉറപ്പ്  നൽകിയതായി ബിസിസിഐ. ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ പാക്...

സംപൂജ്യരില്‍ ഒന്നാമന്‍. റായുഡുവിന് കൂട്ടായി രോഹിത് ശര്‍മ്മ

  ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ആധികാരിക വിജയം .പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത ചെന്നൈ ടീം സീസണിലെ ആദ്യ വിജയമാണ് സ്വന്തമാക്കിയത്  .എന്നാൽ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡും...

തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനു ശേഷം ബാറ്റിംഗ് അരങ്ങേറ്റം മോശം. ഹനുമ വിഹാരി പൂജ്യത്തില്‍ പുറത്ത്

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മുന്നില്‍കണ്ട് ഇംഗ്ലണ്ട് സാഹചര്യങ്ങള്‍ പഠിക്കാന്‍, ഇന്ത്യന്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയാണ്. ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും എടുക്കാത്തതിനാല്‍ ഇംഗ്ലണ്ടിലേക്ക് യാത്രയാവുകയായിരുന്നു. ജൂണ്‍ 18...
jadeja throw chennai super kings

IPL 2021 ; പന്ത് ജഡേജയുടെ കൈകളിലാണോ ? റണ്ണിനായി ഓടുന്നത് ഒന്നുകൂടി ആലോചിക്കണം

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. ബാറ്റിംഗിലും ബോളിംഗിലും നിറംമങ്ങിയാലും ഫീല്‍ഡിങ്ങിലൂടെ ടീമിനെ വിജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് ജഡേജ. ഇപ്പോഴിതാ ഒരിക്കല്‍കൂടി താനാണ് ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന് തെളിയിക്കുന്ന...

IPL 2021 : ന്യൂബോളില്‍ ദീപക്ക് ചഹര്‍ എറിഞ്ഞിട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സിനു അനായാസ വിജയം.

ന്യൂബോളില്‍ ദീപക്ക് ചഹറിനു മുന്നില്‍ തകര്‍ന്നടിഞ്ഞ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം. പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം അനായാസം ചെന്നൈ സൂപ്പര്‍ കിംഗ്സ് മറികടന്നു. തുടക്കത്തിലേ ഗെയ്ക്വാദിനെ (5)...

മാക്‌സ്‌വെൽ ആളാകെ മാറിപ്പോയി : കാരണമിതാണ് -വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഇന്ത്യൻ  പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ്  ഓസീസ് ആൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ പുറത്തെടുക്കുന്നത്  സീസണിൽ കളിച്ച 2 മത്സരങ്ങളും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിജയിച്ചപ്പോൾ മികവുറ്റ പ്രകടനങ്ങൾ പുറത്തെടുത്ത...

ഓറഞ്ച് ക്യാപ് നിനക്ക് കിട്ടില്ല :കോഹ്ലി കലിപ്പിച്ചു ഞാൻ നന്നായി – രസകരമായ സംഭവം തുറന്ന് പറഞ്ഞ് പരാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ വളർന്ന് വരുന്ന പ്രതിഭകളിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് രാജസ്ഥാൻ റോയൽസ് ടീമിലെ ആൾറൗണ്ടർ കൂടിയായ റിയാൻ പരാഗ് .ഐപിഎല്ലിനിടെ വിരാട് കോലി നല്‍കിയ നിര്‍ണായക ഉപദേശമാണ് ഫിനിഷിങ് മികവ്...

ഡൽഹി : രാജസ്ഥാൻ മത്സരം ആവേശമായി : പക്ഷേ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

ഇന്നലെ വാംഖഡെയിൽ  നടന്ന രാജസ്ഥാൻ റോയൽസ് : ഡൽഹി ക്യാപിറ്റൽസ് മത്സരം  വളരെയേറെ  ആവേശകരമായിരുന്നു . മത്സരത്തിന്റെ അവസാന ഓവർ വരെ  നീണ്ടുനിന്ന അനിശ്ചിതത്തിനൊടുവിൽ രാജസ്ഥാൻ ടീം 3 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി...

അവഗണനകളെ കടത്തിവെട്ടി മാസ്സ് എൻട്രിയുമായി ജയദേവ് ഉനദ്കട്ട് -താരം സ്വന്തമാക്കിയ റെക്കോർഡുകൾ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ഗംഭീര തിരിച്ചുവരവാണ്  രാജസ്ഥാൻ റോയൽസ് പേസ് ബൗളർ ജയദേവ്  ഉനദ്കട്ട് നടത്തിയത് .ഇന്നലെ ഡൽഹി ക്യാപിറ്റൽസ് എതിരായ മത്സരത്തിൽ താരം 3 വിക്കറ്റ് വീഴ്ത്തിയിരുന്നു .മത്സരത്തിലെ...

അവിടെ പറക്കും സഞ്ജുവെങ്കിൽ : ഇവിടെ സൂപ്പർമാൻ റിഷാബ് പന്ത് – കാണാം ഇരുവരുടെയും അത്ഭുത ക്യാച്ചുകൾ

ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 3 വിക്കറ്റിന്റെ ത്രില്ലർ വിജയം .അവസാന ഓവറിൽ ക്രിസ് മോറിസ് പറത്തിയ 2 സിക്സറുകൾ സഞ്ജു സാംസണും  സംഘത്തിനും സീസണിലെ ആദ്യ വിജയം സമ്മാനിച്ചു .ടോസ്...

ഇനിയൊരു നൂറ് തവണ അത്തരം സമയത്തിൽ ഞാൻ ആ സിംഗിൾ ഓടില്ല :വിവാദ സംഭവത്തിൽ പ്രതികരണവുമായി സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ  സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ...

എന്തുകൊണ്ട് വില്യംസൺ ടീമിൽ ഇല്ല : രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യൻ പ്രീമിയർ പതിനാലാം സീസണിൽ ആശാവഹമായ തുടക്കമാണ് ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിച്ചത് .ആദ്യ 2  മത്സരങ്ങളിലും തോൽവി വഴങ്ങിയ ടീം പോയിന്റ് ടേബിളിൽ ആദ്യ ഇതുവരെ അക്കൗണ്ട്...