Home Blog Page 662

1 കോടി രൂപ സംഭാവനയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യക്കായി സഹായഹസ്തവുമായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ദിനംപ്രതി ലക്ഷത്തോളം കോവിഡ് പോസീറ്റിവ് കേസുകള്‍ ഉയരുകയാണ്. ഒക്സിജന്‍ ലഭ്യമില്ലാത്തതിനാല്‍ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. മിഷന്‍ ഒക്സിജന്‍ എന്ന...

ധോണിക്ക് ശേഷം ആര് : അവൻ നായകനായി ചെന്നൈ ടീമിൽ വരണം – കിവീസ് താരത്തിന്റെ പേര് നിർദ്ദേശിച്ച്...

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് .ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് നയിക്കുന്ന ടീം ഇത്തവണത്തെ ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്...

കോവിഡ് വ്യാപനത്തിൽ വിഷമിക്കുന്ന ഇന്ത്യക്ക് സഹായവുമായി രാജസ്ഥാൻ റോയൽസ് :7.5  കോടി ഉടൻ നല്‍കുമെന്ന് ഫ്രാഞ്ചൈസി

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യക്ക് നേരെ സഹായഹസ്തം നീട്ടി ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമായ രാജസ്ഥാൻ റോയൽസ് . കോവിഡ് വ്യാപന  ഭീഷണി നേരിടുന്ന ഈ  സന്ദർഭത്തിൽ രാജസ്ഥാന്‍...

അന്ന് എല്ലാവരും കളിയാക്കി ഇന്ന് അഭിനന്ദന പ്രവാഹം : ബൗളിങ്ങിലെ മികവിന്റെ കാരണം തുറന്ന് പറഞ്ഞ് സിറാജ്

ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ആദ്യ  4  തുടർ മത്സരങ്ങൾ  സീസണിൽ ജയിച്ച ബാംഗ്ലൂർ ഇപ്പോൾ പോയിന്റ് ടേബിളിൽ 10 പോയിന്റ് നേടി രണ്ടാം...

അവൻ 3 ഫോർമാറ്റിലും കളിക്കേണ്ട സൂപ്പർ താരം :ജഡേജയെ വാനോളം പുകഴ്ത്തി സുരേഷ് റെയ്ന

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ കുതിപ്പ് തുടരുകയാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് .ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ തോൽപ്പിച്ച ചെന്നൈ സീസണിലെ തുടർച്ചയായ അഞ്ചാം വിജയമാണ്...

ഇത്തവണ രോഹിത്തും സംഘവും വിയർക്കും :മുംബൈ ഇന്ത്യൻസിന് മുന്നറിയിപ്പുമായി ലാറ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ആശാവഹമായ ഒരു തുടക്കമല്ല നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് ലഭിച്ചത് .സീസണിൽ  അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സ് നാല് പോയിന്റ് മാത്രമാണ്  ഇതുവരെ നേടിയത്...

സീനിയർ താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന തിരക്കിൽ ആവേശ് ഖാൻ :കാണാം വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും ആവേശ മത്സരത്തിൽ   ഡല്‍ഹി ക്യാപിറ്റൽസിനെ 1 റൺസിന്‌ പരാജയപ്പെടുത്തി  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സീസണിലെ അഞ്ചാം വിജയം നേടി.2 ടീമിനും  സാധ്യതകള്‍ അവസാന പന്ത്...

ഭാര്യയുടെയും മക്കളുടെയും പേരെഴുതിയ ഷൂവുമായി കളിക്കാനിറങ്ങി ഡേവിഡ് വാർണർ :കയ്യടിച്ച് ക്രിക്കറ്റ് ലോകം -കാണാം വീഡിയോ

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത് .സീസണിൽ ചെന്നൈ ടീമിന്റെ തുടർച്ചയായ അഞ്ചാം വിജയവുംഹൈദരാബാദ് ടീമിന്റെ...

ഒരു മത്സരത്തില്‍ 3 നാഴികകല്ലുകള്‍. വാര്‍ണറിന്‍റെ അര്‍ദ്ധസെഞ്ചുറിയില്‍ പിറന്ന റെക്കോഡുകള്‍ ഇവ

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ അര്‍ദ്ധസെഞ്ചുറി പ്രകടനം നടത്തിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മൂന്നു നാഴികകല്ല് പൂര്‍ത്തിയാക്കി. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 55 പന്തില്‍...

പ്രായം 36. ഫീല്‍ഡില്‍ കൗമാരക്കാരന്‍. തകര്‍പ്പന്‍ ക്യാച്ചുമായി ഫാഫ് ഡുപ്ലെസി.

പ്രായമാകുംതോറും ശരീരം പലപ്പോഴും ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തണമെന്നില്ലാ. എന്നാല്‍ പ്രായം വര്‍ദ്ധിക്കുംതോറും അയാള്‍ ഫീല്‍ഡില്‍ കരുത്താര്‍ജിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഫീല്‍ഡിങ്ങ് പ്രകടനതിന്‍റെ ആകെ പ്രതിഫലനമായിരുന്നു ഫാഫ് ഡൂപ്ലസിയുടെ ക്യാച്ച്. 36...

ഇലക്ഷൻ ഡ്യൂട്ടി. മാഴ്സലോക്ക് രണ്ടാം പാദ മത്സരം നഷ്ടമായേക്കും

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദ ചാംപ്യന്‍സ് ലീഗ് മത്സരം റയല്‍ മാഡ്രിഡ് താരം മാഴ്സലോക്ക് നഷ്ടമാകും എന്നു സൂചന. മാഡ്രിഡ് അസംമ്പ്ലിയിലേക്ക് നടക്കുന്ന ഇലക്ഷനില്‍, പോളിംഗ് ഡ്യൂട്ടി ഉള്ളത് കാരണമാണ് മാഴ്സലോക്ക്...

ഐപിഎല്ലിൽ ഞങ്ങൾക്ക് ലഭിച്ചത്മോശം സൗകര്യങ്ങൾ : നാട്ടിലേക്ക് മടങ്ങിയ കാരണം തുറന്ന് പറഞ്ഞ് സാമ്പ

കോവിഡ് വ്യാപന ഭീതിയിലും ഇപ്പോൾ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് ഏറെ ആശങ്ക സമ്മാനിച്ചാണ് ആഡം സാമ്പ അടക്കം വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതീവ ...

തോൽക്കുമോയെന്ന ഭയമുണ്ടായിരുന്നു പക്ഷേ കളി അവൻ ജയിപ്പിച്ചു :സിറാജ് വാനോളം പുകഴ്ത്തി കോഹ്ലി

ഐപിഎല്ലിലെ ആവേശ പോരാട്ടത്തിൽ  ഡല്‍ഹി കാപിറ്റല്‍സിനെതിരെ  ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റൺസ് വിജയം. അവസാന പന്ത് വരെ  ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ബൗളിംഗ് കരുത്തിലാണ്  ബാംഗ്ലൂര്‍ സീസണിലെ അഞ്ചാം വിജയം ...

വിരമിക്കലിന് ശേഷം കോഹ്ലി ആരാകണം : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രവചനവുമായി ബാംഗ്ലൂർ കോച്ച്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാനെന്ന ഖ്യാതി സ്വന്തമാക്കിയ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ ഭാഗമായി ഐപിൽ കളിക്കുന്ന താരം സീസണിൽ സെഞ്ച്വറി അടിക്കുവാനുള്ള...

പ്രകടനം കാണുമ്പോൾ ഇത്തവണ കിരീടം അവർ നേടും : പ്രവചനവുമായി രവി ശാസ്ത്രി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ഏറെ ആവേശത്തോടെ പുരോഗമിക്കുകയാണ് . കോവിഡ് വ്യാപന ആശങ്കകൾക്കിടയിലും മത്സരങ്ങൾ എല്ലാം മുൻപ് തീരുമാനിച്ചത് പ്രകാരം നടക്കുമെന്ന് ബിസിസിഐ അറിയിച്ചത് ക്രിക്കറ്റ് പ്രേമികൾക്ക് വളരെ വലിയ...