സൗഹൃദ മത്സരത്തിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ചു. സ്ഥാനംപിടിച് മലയാളി താരം വി പി.സുഹൈർ
ബഹ്റൈനിൽ വച്ച് നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 38 അംഗ സാധ്യത ടീമിനെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ഇ 38 അംഗങ്ങളിൽ നിന്നും വെട്ടിച്ചുരുക്കി ആണ് മുഖ്യ സ്ക്വാഡിനെ തിരഞ്ഞെടുക്കുക.
ഇന്ത്യൻ സൂപ്പർ...
പരിക്കുകള്‍ തുടരുന്നു. മറ്റൊരു ഫ്രാന്‍സ് താരവും പുറത്ത്.
ഇന്ന് ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിന് വന്‍ തിരിച്ചടി. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ സ്റ്റാർ സ്ട്രൈക്കർ കരിം ബെൻസെമയും പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ തന്നെ...
സൈമണ്‍ ജിയര്‍ – ഒരു ക്യാപ്റ്റന്‍റെ പൂര്‍ണതയില്‍ എത്തിയ ദിവസം
യൂറോ കപ്പിലെ ഡെന്‍മാര്‍ക്കിന്‍റെ ആദ്യ മത്സരത്തില്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണു അബോധാവസ്ഥയിലായിരുനു. കോപ്പന്‍ഹാഗനില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനത്തോട് അടുക്കുമ്പോഴാണ് ത്രോ ഇന്‍ സ്വീകരിക്കുന്നതിനിടെ എറിക്സണ്‍ കുഴഞ്ഞു വീണത്.
ഇന്‍റര്‍മിലാന്‍...
ഐഎസ്എല്ലില്‍ നിര്‍ണായക നീക്കം. ഇനി കളത്തില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍
വരുന്ന ഐഎസ്എല്‍ സീസണ്‍ മുതല്‍ പ്ലേയിങ്ങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലായി കുറയ്ക്കാന്‍ തീരുമാനം. നിലവിലുള്ള അഞ്ച് വിദേശ താരങ്ങളില്‍ നിന്നും നാലിലേക്ക് കുറയ്ക്കാനാണ് ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്ട്സ് ഡെവല്പ്പ്മെന്‍റ്...
ഞങ്ങളുടെ ലക്ഷ്യം കിരീടം മാത്രമല്ല, മറ്റ് പലതും ഉണ്ടെന്ന് ഇവാൻ ആശാൻ.
കഴിഞ്ഞ രണ്ട് സീസണുകളിലായി സെർബിയൻ കോച്ച് ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സ്ഥിരതയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ ഐഎസ്എല്ലിൽ 10 മത്സരങ്ങളിൽ...
അടുത്ത സീസണിൽ ഇവാനെ നിലനിർത്തുന്നത് പ്രയാസമാകും, എന്നാലും അതിന് വേണ്ടതെല്ലാം ക്ലബ്ബ് ചെയ്യും; ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഇത്തവണ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ താരമാണ് കലിയുഷ്നി. എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും മനം കവർന്നുകൊണ്ട് തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് മധ്യ നിരയിലെ മുഖ്യതാരമായി ഇവാൻ വളരെ...
അവസാന മിനിറ്റില്‍ ഡെംമ്പലേ രക്ഷിച്ചു. പോയിന്‍റ് വിത്യാസം കുറച്ച് ബാഴ്സലോണ
ലാലീഗ മത്സരത്തില്‍ റയല്‍ വല്ലഡോയിഡിനെതിരെ ബാഴ്സലോണക്ക് വിജയം. അവസാന മിനിറ്റില്‍ ഡെംമ്പലേയുടെ ഗോളിലൂടെയാണ് ബാഴ്സലോണ വിലപ്പെട്ട 3 പോയിന്‍റുകള്‍ നേടിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ലീഡ് 1...
ആശാൻ്റെ ഒറ്റ മാറ്റം! പിറവിയെടുത്തത് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ യുവ താരം.
ഇന്നായിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സി പോരാട്ടം. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പരാജയം അറിയാത്ത കുതിപ്പ് തുടർന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് നിർണായകമായത് കോച്ച് ഇവാൻ...
അര്‍ജന്‍റീനക്ക് തോല്‍വി. ബ്രസീലിനു സമനില കുരുക്ക്.
ഫിഫ ലോകകപ്പ് ക്വാളിഫയറില്‍ പരാഗ്വയക്കെതിരെ പരാജയവുമായി അര്‍ജന്‍റീന. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്‍റീന തോല്‍വി വഴങ്ങിയത്. 11ാം മിനിറ്റില്‍ ലൗതാറോ മാര്‍ട്ടിനെസിലൂടെ മുന്നിലെത്താന്‍ അര്‍ജന്‍റീനക്ക് കഴിഞ്ഞിരുന്നു.
https://twitter.com/Argentina/status/1857235077299581169
എന്നാല്‍ അന്‍റോണിയോ സനാബ്രിയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിന്‍റേയും...
അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് വിടുന്നു. കരാര്‍ പുതുക്കുന്നില്ലാ.
സീസണിന്‍റെ അവസാനത്തില്‍ സ്ട്രൈക്കര്‍ അഗ്യൂറോ ക്ലബ് വിടുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പ്രഖ്യാപിച്ചു. 2021 വരെയാണ് അഗ്യൂറോയുമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരാറുള്ളത്. ഇതു പുതുക്കില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു. അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും 2011...
വെയ്ന്‍ റൂണിയുടെ റെക്കോഡ് തകര്‍ത്ത് സെര്‍ജിയോ അഗ്യൂറോ. ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ വിടവാങ്ങല്‍
പ്രീമിയര്‍ ലീഗിലെ തന്‍റെ അവസാന മത്സരം ആഘോഷമാക്കി മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ. ഇരട്ട ഗോള്‍ നേടിയാണ് അര്‍ജന്‍റീനന്‍ താരം മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയിലെ അവസാന ലീഗ് മത്സരം അവസാനിപ്പിച്ചത്.
ഈ സീസണോടെ...
നെയ്മറിനെ പൂട്ടിയ അതേ തന്ത്രം മെസ്സിക്കെതിരെയും നടപ്പാക്കിയാൽ മതിയെന്ന് ക്രൊയേഷ്യൻ പരിശീലകൻ.
നാളെയാണ് ലോകകപ്പ് സെമിഫൈനലിലെ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻ അമേരിക്കൻ ശക്തികളും യൂറോപ്യൻ വമ്പന്മാരും ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനൽ പ്രവേശനം നേടിയത്.
അർജൻ്റീന...
കൊമ്പന്മാരും ആയി ഏറ്റുമുട്ടാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം.
എഎഫ്സി കപ്പ് ക്വാളിഫയേഴ്‌സിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടൂർണമെൻ്റിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കമനോവിച്ച് ഇന്ത്യൻ ടീം പരിശീലകൻ സ്റ്റിമാക്കിനോട് ചോദിച്ച ചോദ്യവും...
5 വര്‍ഷത്തെ കരാറില്‍ ഇറ്റലി ഗോള്‍കീപ്പര്‍ ഡൊണറുമ്മ പിഎസ്ജിയില്‍
ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണറുമ്മ ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കും. സിരീ ഏ ക്ലബായ ഏസി മിലാനില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഡൊണറുമ്മ ലീഗ് വണില്‍ എത്തിയത്. 5 വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ താരം...
രണ്ടാം റാങ്ക് ബെല്‍ജിയം പുറത്ത്. മൊറോക്കോയും ക്രോയേഷ്യയും പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് F പോരട്ടത്തില്‍ ബെല്‍ജിയവും - ക്രോയേഷ്യയും തമ്മിലുള്ള പോരാട്ടം സമനിലയിലായി. മത്സരത്തില്‍ വിജയം കണ്ടെത്താനാവതെ ഫിഫ രണ്ടാം റാങ്ക് ടീമായ ബെല്‍ജിയം നോക്കൗട്ട് കാണാതെ പുറത്തായി. ഇതോടെ ബെല്‍ജിയം...