സെര്‍ജിയോ റാമോസ് ഇല്ലാ. സ്പെയിന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു.
2020 യൂറോ കപ്പിനുള്ള സ്പെയിന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ സെര്‍ജിയോ റാമോസിന് സ്ഥാനമില്ലാ. പരിക്ക് കാരണം വലയുന്ന സെര്‍ജിയോ റാമോസിന് സ്ഥാനം കിട്ടാതിരുന്നപ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുമാറിയ മാഞ്ചസ്റ്റര്‍ സിറ്റി താരം ലപ്പോര്‍ട്ടക്ക് ഇടം...
വെയ്ന്‍ റൂണിയുടെ റെക്കോഡ് തകര്‍ത്ത് സെര്‍ജിയോ അഗ്യൂറോ. ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ വിടവാങ്ങല്‍
പ്രീമിയര്‍ ലീഗിലെ തന്‍റെ അവസാന മത്സരം ആഘോഷമാക്കി മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ. ഇരട്ട ഗോള്‍ നേടിയാണ് അര്‍ജന്‍റീനന്‍ താരം മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയിലെ അവസാന ലീഗ് മത്സരം അവസാനിപ്പിച്ചത്.
ഈ സീസണോടെ...
ലാലീഗ കിരീടം നഷ്ടമായെങ്കിലും വ്യക്തിഗത ട്രോഫി നേടി ലയണല്‍ മെസ്സി.
2020-21 സീസണിലെ പിച്ചിച്ചി ട്രോഫി സ്വന്തമാക്കി ലയണല്‍ മെസ്സി. സീസണില്‍ 30 ഗോളുകള്‍ നേടിയാണ് ലയണല്‍ മെസ്സി ഈ അവാര്‍ഡിന് അര്‍ഹനായത്. 23 ഗോളുകളുള്ള കരീം ബെന്‍സേമ, ജെറാഡ് മൊറീഞ്ഞോ എന്നിവരെ ബഹുദൂരം...
മുള്ളറുടെ റെക്കോഡ് തകര്‍ത്ത് ലെവന്‍ഡോസ്കി. ഗോളടിക്ക് അവസാനമില്ലാ
ഓഗ്സ്ബര്‍ഗിനെതിരെയുള്ള വിജയത്തോടെ ലീഗ് സീസണ്‍ അവസാനിപ്പിച്ച മത്സരത്തില്‍ റോബോട്ട് ലെവന്‍ഡോസ്കിക്ക് ഗോളടിയില്‍ റെക്കോഡ്. ലീഗ് കിരീടം നേരത്തെ വിജയിച്ച ബയേണ്‍ മ്യൂണിക്ക് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് വിജയിച്ചത്. സീസണിലെ 41ാം ലീഗ് ഗോള്‍...
സിനദിന്‍ സിദ്ദാന്‍ റയല്‍ മാഡ്രിഡ് വിടുന്നു.
റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദ്ദാന്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് സ്പാനീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെവ്വിയക്കെതിരെ സമനിലക്ക് ശേഷം ക്ലബ് വിടുന്നതിനെക്കുറിച്ച് താരങ്ങളെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലീഗ പട്ടികയില്‍...
അവസരം മുതലാക്കാനായില്ലാ. റയല്‍ മാഡ്രിഡിനു സമനില കുരുക്ക്.
പോയിന്‍റ് ടേബിളിനു മുന്നിലെത്താനുള്ള അവസരം കളഞ്ഞ് റയല്‍ മാഡ്രിഡ്. ലാലീഗ മത്സരത്തില്‍ സെവ്വിയക്കെതിരെ രണ്ടു ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. അവസാന നിമിഷം വരെ ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഏദന്‍...
ഒടുവില്‍ റയല്‍ മാഡ്രിഡ് ആരാധകരോട് മാപ്പ് പറഞ്ഞു ഏദന്‍ ഹസാഡ്
ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം ചെല്‍സി താരങ്ങള്‍ക്കൊപ്പം ചിരിച്ചും തമാശ പറഞ്ഞു നിന്ന ഹസാഡിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ചെല്‍സി താരങ്ങളായ കര്‍ട്ട് സുമ, ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി എന്നിവരോടൊപ്പമാണ് ഹസാഡ് സമയം...
11 വര്‍ഷത്തിനു ശേഷം ഇറ്റലി കൈയ്യടക്കി ഇന്‍റര്‍മിലാന്‍
11 വര്‍ഷത്തിനു ശേഷം ഇതാദ്യമായി സിരീ എ കിരീടം സ്വന്തമാക്കി ഇന്‍റര്‍മിലാന്‍. സസുവോളയോട് രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാന്‍റ സമനിലയില്‍ പിരിഞ്ഞതിനെതുടര്‍ന്നാണ് അന്‍റോണിയോ കോണ്ടയുടെ ടീം സിരി ഏ കിരീടത്തില്‍ മുത്തമിട്ടത്. 4 മത്സരങ്ങള്‍...
സെര്‍ജിയോ റാമോസ് പരിശീലനം നടത്തി. റയല്‍ മാഡ്രിഡിനു ആശ്വാസം
ശനിയാഴ്ച്ച ഒസാസനയുമായി നടക്കുന്ന ലാലീഗ മത്സരത്തിനു മുന്നോടിയായി റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പരിശീലനം ആരംഭിച്ചു. ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തിനു മുന്നോടിയായി നടക്കുന്ന മത്സരമായതിനാല്‍ സെര്‍ജിയോ റാമോസിനെ പകരക്കാരനായാവും...
പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ചു. ബാഴ്സലോണക്ക് തോല്‍വി.
പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം തുലച്ച് ബാഴ്സലോണ. ലാലീഗ മത്സരത്തില്‍ ഗ്രാനഡക്കെതിരെ ആദ്യ ഗോള്‍ നേടിയട്ടും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ ബാഴ്സലോണ വഴങ്ങി.
ആദ്യ പകുതിയില്‍ ഗ്രീസ്മാന്‍റെ അസിസ്റ്റില്‍ നിന്നും ലയണല്‍ മെസ്സിയാണ്...
ഇലക്ഷൻ ഡ്യൂട്ടി. മാഴ്സലോക്ക് രണ്ടാം പാദ മത്സരം നഷ്ടമായേക്കും
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദ ചാംപ്യന്‍സ് ലീഗ് മത്സരം റയല്‍ മാഡ്രിഡ് താരം മാഴ്സലോക്ക് നഷ്ടമാകും എന്നു സൂചന. മാഡ്രിഡ് അസംമ്പ്ലിയിലേക്ക് നടക്കുന്ന ഇലക്ഷനില്‍, പോളിംഗ് ഡ്യൂട്ടി ഉള്ളത് കാരണമാണ് മാഴ്സലോക്ക്...
ഗ്രീസ്‌മാന്‍റെ ഇരട്ട ഗോള്‍. പിന്നില്‍ നിന്നും ബാഴ്സലോണയുടെ തിരിച്ചുവരവ്
ലാലീഗ മത്സരത്തില്‍ വിയ്യാറയലിനെ തോല്‍പ്പിച്ചു കിരീട പോരാട്ടം ശക്തമാക്കി. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഇരട്ട ഗോള്‍ നേടി ഗ്രീസ്മാനാണ് ബാഴ്സലോണയെ വിജയത്തിലെത്തിച്ചത്.
26ാം മിനിറ്റില്‍ പോ ടോറ്റസിന്‍റെ പാസ്സിലൂടെ സാമുവല്‍ വിയ്യാറയലിനെ...
ബെന്‍സേമക്ക് ഡബിള്‍. റയല്‍ മാഡ്രിഡ് ഒന്നാമത്.
സ്പാനീഷ് ലാലീഗ മത്സരത്തില്‍ കാഡിസിനെതിരെ റയല്‍ മാഡ്രിഡിനു വിജയം. കരീം ബെന്‍സേമയുടെ ഡബിളില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച് സ്പാനീഷ് ലാലീഗയില്‍ ഒന്നാമതെത്തി. ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.
30ാം മിനിറ്റില്‍ വാറിലൂടെ...
ചാംപ്യന്‍സ് ലീഗിനു ഭീക്ഷണി. 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്‍റിനു രൂപം കൊടുത്തു
യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്‍റിനു രൂപം കൊടുത്തു. ഏസി മിലാന്‍, ആഴ്സണല്‍, അത്ലറ്റിക്കോ മാഡ്രിഡ്, ചെല്‍സി, ബാഴ്സലോണ, ഇന്‍റര്‍മിലാന്‍, യുവന്‍റസ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി,...
ബയേണ്‍ മ്യൂണിച്ച് പുറത്ത്. പിഎസ്ജി സെമിഫൈനലില്‍
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദം ബയേണ്‍ മ്യൂണിക്ക് വിജയിച്ചെങ്കിലും, എവേ ഗോളിന്‍റെ ആനുകൂല്യത്തില്‍ പാരീസ് ടീം സെമിഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ ഒരു ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം. എന്നാല്‍...