രണ്ടുവട്ടം കയ്യെത്തും ദൂരത്തു നിന്നും പോയത് തിരിച്ചുപിടിക്കാൻ കൊമ്പന്മാർ നാളെ ഇറങ്ങുന്നു.ഐഎസ്എൽ ഫൈനൽ പോരാട്ടം നാളെ.
രണ്ടുവട്ടം ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട് എങ്കിലും രണ്ടുവട്ടവും തലതാഴ്ത്തി മടങ്ങാനായിരുന്നു കൊമ്പൻമാരുടെ വിധി. രണ്ടു പ്രാവശ്യവും ഫൈനലിൽ കൊമ്പൻമാരുടെ വില്ലനായത് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ആയിരുന്നു. എന്നാൽ ഇത്തവണ...
20 വർഷം മുൻപ് അന്ന് തകർത്തത് ചൈനയെ, ഇന്ന് കൊറിയയെ; മഞ്ഞപ്പട ചരിത്രം ആവർത്തിക്കുമോ?
ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ തകർപ്പൻ വിജയമാണ് ബ്രസീൽ നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. മത്സരത്തിലെ ആദ്യ പകുതിയിലായിരുന്നു ബ്രസീൽ നാല് ഗോളുകളും നേടിയത്. സൗത്ത് കൊറിയയുടെ...
മധ്യനിരയില്‍ കരുത്തേകാന്‍ ഊര്‍ജസ്വലനായ യുവതാരം എത്തുന്നു. കേരളാ ബ്ലാസ്റ്റേഴസിന്‍റെ മൂന്നാം വിദേശ താരത്തെ പ്രഖ്യാപിച്ചു.
ഉക്രേനിയൻ മിഡ്‌ഫീൽഡർ ഇവാൻ കലിയുഷ്‌നിയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴസ്. വരാനിരിക്കുന്ന സീസണില്‍ വായ്പടിസ്ഥാനത്തിലാണ് മധ്യനിരതാരമായ ഇവാൻ കലിയുഷ്‌നിയെ ടീമിലെത്തിച്ചത്. എഫ്കെ ഒലക്സാണ്ട്രിയയില്‍ നിന്നാണ് യുവ മധ്യനിര താരം ടീമിലെത്തുന്നത്.
24 കാരനായ താരം ഉക്രേനിയൻ...
സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും ? കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഫീ.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 26 കാരനായ താരം ഇതുവരെ 96 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. 10 ഗോളുകളും 8 അസിസ്റ്റുമാണ് താരത്തിന്‍റെ നേട്ടം. 2025 വരെയുള്ള...
തകര്‍പ്പന്‍ ജയവുമായി അര്‍ജന്‍റീന സെമിഫൈനലില്‍. വരാനിരിക്കുന്നത് ക്ലാസിക്ക് ഫൈനലോ ?
ലയണല്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളും, രണ്ട് അസിസ്റ്റിന്‍റെയും പിന്‍ബലത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്‍റീന. കോപ്പാ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചാണ് അര്‍ജന്‍റീന സെമിഫൈനലില്‍ എത്തിയത്.
ആദ്യ പകുതിയില്‍ സുവര്‍ണാവസരം...
പരസ്പരം വാക്കേറ്റത്തിൽ ഏർപ്പെട്ട് ടീമിൽ പൊട്ടിത്തെറി സൃഷ്ടിച്ച് ബെൽജിയം സീനിയർ താരങ്ങൾ.
ലോക ഫുട്ബോളിലെ വമ്പൻമാരായ ബെൽജിയം ടീമിൽ പൊട്ടിത്തെറി. ഫിഫ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയം ടീമിലെ സീനിയർ താരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിൻ്റെയും പൊട്ടിത്തെറിയുടെയും റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം...
“എന്താണ് നോക്കുന്നത്, അങ്ങോട്ട് എവിടേക്കെങ്കിലും പോ വിഡ്ഢി”; ഹോളണ്ട് താരത്തിനോട് ക്ഷുഭിതനായി മെസ്സി.
ഇന്നലെ ആയിരുന്നു ലോകകപ്പിലെ അർജൻ്റീന നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ പോരാട്ടം.മത്സരത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനൽ പ്രവേശനം നേടി. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. സമനിലയിൽ എത്തിയതോടെയാണ്...
“കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഓരോ നിമിഷവും ആസ്വദിച്ചു, എല്ലാവർക്കും നന്ദി”ആരാധകരോട് നന്ദി പറഞ്ഞ് ഇവാൻ.
കോവിഡ് പ്രതിസന്ധിക്ക് ശേഷം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങൾ വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഐഎസ്എല്ലിന്‍റെ എട്ടാം പതിപ്പിലെ കലാശ പോരിൽ...
ഫുട്ബോൾ ലോകത്തെ ഒരിക്കൽ കൂടി ഞെട്ടിക്കാൻ ഒരുങ്ങി റൊണാൾഡോ, റെക്കോർഡ് കരാർ ഒപ്പിട്ടാൽ താരത്തിന് ലഭിക്കുക പ്രതിവർഷം 1700...
പരിശീലകനുമായുള്ള എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങിയത്. പിന്നീട് റൊണാൾഡോയും യുണൈറ്റഡും...
ഇറ്റലിക്കെതിരെയുള്ള മത്സരം കളിച്ചത് ഗുരുതര പരിക്കുമായി. കെവിന്‍ ഡിബ്രിയൂണ്‍ വെളിപ്പെടുത്തുന്നു.
യൂറോ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം താരമായ കെവിന്‍ ഡിബ്രിയൂണ്‍ കളത്തില്‍ ഇറങ്ങിയത് ഗുരുതരമായ പരിക്കുമായി. കണങ്കാലിലെ ലിഗ്മെന്‍റ് പരിക്കോടെയാണ് കെവിന്‍ ഡിബ്രിയൂണ്‍ ഇറ്റലിക്കെതിരെ ബൂട്ട് കെട്ടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...
എംമ്പാപ്പയെ ആര് പിടിച്ചു നിര്‍ത്തും ? ഓരോ ദിവസവും ഓരോ റെക്കോഡുകളാണ് തിരുത്തിയെഴുത്തപ്പെടുന്നത്.
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചു ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. എംമ്പാപ്പയുടെ ഇരട്ട ഗോളില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ വിജയം. ഗോളുകള്‍ കൂടാതെ ഒരു അസിസ്റ്റും നേടിയ എംമ്പാപ്പേ...
“എന്റെ നമ്പര്‍ വണ്‍ ഫാന്‍ ഇല്ലാതായി, ഇനി ഞാനെന്തിന് കളിക്കണം”; അർജൻ്റൈൻ സൂപ്പർ താരം ബൂട്ട് അഴിച്ചു.
അർജൻ്റീനൻ ഫുട്ബോളിലെ ഇതിഹാസതാരങളിൽ ഒരാളാണ് കാർലോസ് ടെവെസ്. ബൊക്ക ജൂനിയേഴ്‌സ് ക്ലബ്ബിൻ്റെ താരമായിരുന്ന ടെവസ് കഴിഞ്ഞ ഒരു വർഷമായി ടീമിൽ കളിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഫുട്ബോളിൽ നിന്നും വിരമിച്ചിരിക്കുകയാണ് താരം.
പിതാവിൻ്റെ മരണം മൂലം ആണ്...
ഈ മത്സരം അത്ര എളുപ്പമായിരിക്കില്ല എന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
ഇന്നലെയായിരുന്നു ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ജംഗ്ഷഡ്‌പൂർ എഫ്.സി പോരാട്ടം. ചെറിയ ഒരു ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സ് എതിലില്ലാത്ത ഒരു ഗോളിന് ജംഷഡ് പൂരിനെ പരാജയപ്പെടുത്തി. ലീഗിലെ തുടർച്ചയായ നാലാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്.
ഇത്...
വിജയ കുതിപ്പ് തുടര്‍ന്ന് കേരളം. ജമ്മു കാശ്മീരിനെതിരെ തകര്‍പ്പന്‍ വിജയം.
സന്തോഷ് ട്രോഫി പോരാട്ടത്തില്‍ തുടര്‍ച്ചയായ നാലാം വിജയവുമായി കേരളം. ജമ്മു കാശ്മീരിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിനാണ് കേരളത്തിന്‍റെ വിജയം.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ കേരളത്തിനു ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞിരുന്നില്ലാ. രണ്ടാം പകുതിയുടെ തുടക്കത്തില്‍...
വികാരഭരിതനായി ലയണല്‍ മെസ്സി. കണ്ണീരോടെ മെസ്സി ക്യാംപ്നൗനോട് വിട പറഞ്ഞു
ബാഴ്സലോണയിലെ പതിഞ്ഞെട്ട് വര്‍ഷത്തെ കരിയര്‍ കണ്ണീരോടെ മെസ്സി അവസാനിപ്പിച്ചു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ഇനി ക്ലബിന്‍റെ ഭാഗമാവില്ല എന്ന അറിയിപ്പ് വളരെ ഞെട്ടല്ലോടെയാണ് ആരാധകര്‍ കേട്ടത്. പിരിഞ്ഞു പോവലിനു...