ആളിക്കത്തി പ്രതിഷേധം! ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്കരണത്തിന് പിന്തുണയുമായി മുൻ താരങ്ങളും ഐ.എസ്.എൽ ക്ലബ്ബുകളും.
റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ കളിയുടെ മുഴുവൻ സമയവും പൂർത്തിയാക്കാതെ പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണയുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളും മുൻ താരങ്ങളും. ഇന്നലെ...
മെസ്സി ടോപ്പ് ലെവലിലുള്ള കളിക്കാരനാണ്, പക്ഷേ എൻ്റെ റോൾ മോഡൽ റൊണാൾഡോയാണ്; അഭിപ്രായവുമായി സൂപ്പർ യുവതാരം
ഫുട്ബോൾ ലോകത്ത് ഇന്നും ചർച്ച തീരാത്ത ഒരു വിഷയമാണ് മെസ്സി റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചവൻ എന്ന്. ഭൂരിഭാഗം പേരും മെസ്സി ലോക കിരീടം നേടിയതോടെ ഫുട്ബോളിലെ രാജാവായി അദ്ദേഹത്തെ വാഴ്ത്തിയിരിക്കുകയാണ്. എന്നാൽ...
ഗോൾ മെഷീൻ മാരിയോയെ കൂടാരത്തിൽ എത്തിച്ച് കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ
ലോക ഫുട്ബോളിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളും ക്രോയേഷ്യയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ മാരിയോ മാന്റ്‌സികുച്ചിനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ.
34 വയസ്സുകാരനായ താരം തന്റെ കായിക ക്ഷമത...
എംബാപ്പെ സ്വാർത്ഥനായ താരം. മെസ്സിക്ക് പാസ് നൽകുന്നില്ല. വിമർശനവുമായി മെസ്സി ആരാധകർ.
നിരവധി മത്സരങ്ങൾ ബാക്കിനിൽക്കെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും മത്സരത്തിൽ സമനില നേടി നിരാശരായി മടങ്ങേണ്ടി വന്നു ഫ്രഞ്ച് ചാമ്പ്യന്മാർ പി എസ് ജിക്ക്.
ഇഞ്ചുറി ടൈമിലെ ഗോളിൽ ആയിരുന്നു ഫ്രഞ്ച്...
അര്‍ജന്‍റീനക്ക് തോല്‍വി. ബ്രസീലിനു സമനില കുരുക്ക്.
ഫിഫ ലോകകപ്പ് ക്വാളിഫയറില്‍ പരാഗ്വയക്കെതിരെ പരാജയവുമായി അര്‍ജന്‍റീന. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്‍റീന തോല്‍വി വഴങ്ങിയത്. 11ാം മിനിറ്റില്‍ ലൗതാറോ മാര്‍ട്ടിനെസിലൂടെ മുന്നിലെത്താന്‍ അര്‍ജന്‍റീനക്ക് കഴിഞ്ഞിരുന്നു.
https://twitter.com/Argentina/status/1857235077299581169
എന്നാല്‍ അന്‍റോണിയോ സനാബ്രിയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിന്‍റേയും...
സെല്‍ഫ് ഗോളില്‍ വിജയം നേടി പോര്‍ച്ചുഗല്‍
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസര്‍ബൈജാനെതിരെ പോര്‍ച്ചുഗലിനു വിജയം. കോവിഡ് നിയന്ത്രണം കാരണം ടൂറിനില്‍ നടന്ന മത്സരത്തില്‍ ഏക ഗോളിലാണ് പോര്‍ച്ചുഗലിന്‍റെ വിജയം. 37ാം മിനിറ്റില്‍ അസര്‍ബൈജാന്‍ ഗോള്‍കീപ്പറിന്‍റെ രക്ഷപ്പെടുത്തലിനിടെ പ്രതിരോധ താരത്തിന്‍റെ ശരീരത്തില്‍...
ഇത് എന്തൊരു നാണക്കേടാണ്? സൂപ്പർ താരത്തിനെ പ്ലെയിങ് ഇലവനിൽ ഇറക്കാത്തതിൽ രൂക്ഷ വിമർശനവുമായി പ്രിയപത്നി .
ഇന്നലെയായിരുന്നു ലോകകപ്പ് പോർച്ചുഗലിന്റെ മത്സരം. മത്സരത്തിൽ സ്വിറ്റ്സർലാൻഡ് ആയിരുന്നു പറങ്കിപ്പടയുടെ എതിരാളികൾ. ഒന്നിനെതിരെ ആറ് ഗോളുടെ വിജയമായിരുന്നു സ്വിറ്റ്സർലാൻഡിനെതിരെ പറങ്കിപ്പട ഇന്നലെ ഖത്തറിൽ നേടിയത്. ഇന്നലെ പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം...
എന്തിനാണ് മെസ്സി ലോക ചാമ്പ്യൻ ആകരുതെന്ന് ചിന്തിക്കുന്നത്? അവർ കപ്പ് നേടട്ടെ; കഫു
നാളെ നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനലിൽ തന്റെ പിന്തുണ അർജൻ്റീനക്കാണെന്ന് ബ്രസീൽ മുൻ നായകൻ കഫു. ലയണൽ മെസ്സിയെയും താൻ പിന്തുണക്കുന്നുണ്ടെന്നും ബ്രസീൽ നായകൻ പറഞ്ഞു. നാളെ രാത്രി 8:30ന് ലൂസൈൽ സ്റ്റേഡിയത്തിൽ...
കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത തീരുമാനം. വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി
പുതിയ സീസണിന്‍റെ ഒരുക്കങ്ങള്‍ നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി. കഴിഞ്ഞ സീസണ്‍ കളിച്ച ആറു വിദേശ താരങ്ങളും പുതിയ സീസണില്‍ കാണില്ലാ. വിസെന്‍റെ, ഹൂപ്പര്‍, മുറെ, ഫക്കുണ്ടോ, കോനെ,...
അർജൻ്റീന ചലിക്കുന്നത് മെസ്സിയുടെ കാൽക്കീഴിൽ; ഡാനി ആൽവസ്
ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലും അർജൻ്റീനയും ഇത്തവണത്തെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ അർജൻ്റീന നെതർലാൻഡ്സിനെതിരെയാണ് കളിക്കാൻ ഇറങ്ങുക. ഈ മത്സരങ്ങളിൽ ഇരു ടീമുകളും വിജയിച്ചാൽ സെമിഫൈനലിൽ...
യൂറോപ്പിലെ എൻ്റെ എല്ലാ ജോലിയും കഴിഞ്ഞു, ഈ നീക്കത്തിൽ ഞാൻ അതീവ സന്തോഷവാനാണ്; റൊണാൾഡോ
എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ച ട്രാൻസ്ഫർ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്കുള്ള കൂടുമാറ്റം. റൊണാൾഡോ ആരാധകരെ സംബന്ധിച്ച് വലിയ നിരാശ പകരുന്ന ട്രാൻസ്ഫർ ആയിരുന്നു ഇത്. ഇന്നലെയാണ് ക്ലബ്ബുമായി കരാറിൽ എത്തിയശേഷം...
❝ഞങ്ങള്‍ എല്ലാം നല്‍കി❞ സെമിഫൈനലില്‍ തോല്‍ക്കാനുള്ള കാരണം എന്ത് ? ഉത്തരം നല്‍കി മൊറോക്കന്‍ പരിശീലകന്‍
ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ടീം വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെന്നും എന്നാല്‍ ഇത് ടൂര്‍ണമെന്‍റില്‍ മൊറോക്കോ സ്വന്തമാക്കിയ നേട്ടങ്ങളില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നും പരിശീലന്‍ വാലിദ് പറഞ്ഞു.
സ്പെയിനെയും പോര്‍ച്ചുഗലിനെയും പുറത്താക്കിയാണ് മൊറോക്കോ സെമിയില്‍ എത്തിയത്. എന്നാല്‍...
ധോണിയുടെ അന്നത്തെ കളി കണ്ട് എനിക്ക് ദേഷ്യം വന്നു. തുറന്നുപറഞ്ഞ് രവിശാസ്ത്രി.
ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോൾ ആരാധനയെക്കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. പരിശീലന സെക്ഷനുകളിൽ താരം ഫുട്ബോൾ കളിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ അടുത്തു നടന്ന ബോളിവുഡ് താരങ്ങൾക്കെതിരായ ചാരിറ്റി മാച്ചിലും ധോണി...
മെസ്സിയെ തടയാൻ ഫ്രാൻസിന് സാധിക്കില്ല എന്ന് മുൻ ഫ്രഞ്ച് താരം.
ഈ ഞായറാഴ്ചയാണ് ലോകകപ്പിലെ ഫൈനൽ പോരാട്ടം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഫ്രാൻസ് 2014ലെ ഫൈനലിസ്റ്റുകൾ ആയ അർജൻ്റീനയെ ആണ് നേരിടുന്നത്. രാത്രി ഇന്ത്യൻ സമയം 8.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഏറെ...
ഡെന്‍മാര്‍ക്കിനെ മറികടന്നു ഇംഗ്ലണ്ട് ഫൈനലില്‍. വെംമ്പ്ലിയില്‍ ഇറ്റലി എതിരാളികള്‍.
യൂറോ കപ്പിന്‍റെ സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. എക്സട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ വിജയം. എക്സ്ട്രാ ടൈമില്‍...