ഞങ്ങൾക്ക് അർജൻ്റീനയോട് ചില കണക്കുകൾ തീർക്കാൻ ഉണ്ട്, അത് വെള്ളിയാഴ്ച കാണാം; ഡച്ച് കോച്ച് വാൻ ഹാൽ
ലോകകപ്പ് യൂറോപ്യൻ വമ്പൻമാരായ നെതർലാൻഡ്സിന്റെ എതിരാളികൾ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയാണ്. പ്രീക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയേയും നെതർലാൻഡ്സ് യു.എസ്.എയുമാണ് പരാജയപ്പെടുത്തിയത്. ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്...
നാഷണൽ ക്യാമ്പിൽ ജെറിക്ക് സ്ഥാനമില്ല, രൂക്ഷ വിമർശനവുമായി ഒഡീഷാ എഫ് സി തലവൻ
ഈ മാസം അവസാനം ദുബായിൽ നടക്കാൻ ഇരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 35 അംഗ സാധ്യത ലിസ്റ്റിൽ ഒഡീഷാ എഫ് സിയുടെ യുവ താരം ജെറി സ്ഥാനം നേടിയില്ല.
ബാക്കിയുള്ള എല്ലാ ടീമുകളിൽ നിന്നും...
ലിവര്‍പൂളിനെതിരെ വിജയം. ചെല്‍സി ആദ്യ നാലില്‍
മാസണ്‍ മൗണ്ട് നേടിയ ഏക ഗോളില്‍ ലിവര്‍പൂളിനെതിരെ ചെല്‍സിയുടെ വിജയം. വിജയത്തോടെ പുതിയ പരിശീലകന്‍റെ കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്തി. പരിശീലകനായ തോമസ് ട്യൂഷലിന്‍റെ കീഴിലുള്ള തുടര്‍ച്ചയായ പത്താം അപരാജിത...
റൊണാൾഡോ അഹങ്കാരി, ഒരു ടീമിനും ഉൾക്കൊള്ളാൻ കഴിയാത്ത കളിക്കാരൻ ആണെന്ന് മുൻ ഇറ്റാലിയൻ താരം.
തൻ്റെ കരിയറിലെ ഏറ്റവും മോശം വർഷത്തിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നു പോകുന്നത്. അദ്ദേഹത്തിൻ്റെ കരിയർ മാഞ്ചസ്റ്റർ യുണൈറ്റഡുമായി റദ്ദാക്കിയിരുന്നു. പോർച്ചുഗലിന് വേണ്ടി ഈ ലോകകപ്പിൽ കാര്യമായിട്ടൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല.മോശം ഫോം കാരണം പല...
മെസ്സിക്കും ഹാളണ്ടിനും ഒരേ പോയിന്‍റ്. ഫിഫ ബെസ്റ്റ് വിജയിയെ പ്രഖ്യാപിച്ചത് ഈ നിയമം വഴി.
2023 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി. എര്‍ലിംഗ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് അര്‍ജന്‍റീനന്‍ താരം അവാര്‍ഡ് സ്വന്തമാക്കിയത്. ദേശിയ ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍,...
ഹാട്രിക്ക് ഓഫ്സൈഡ് ഗോളിനു ശേഷം അര്‍ജന്‍റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. അട്ടിമറിയുമായി സൗദി അറേബ്യ.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി വിജയിച്ചത്. തുടര്‍ച്ചയായി 36 അപരാജിത...
ഫ്രാൻസിന് ശേഷം മുട്ടയെയും പൊട്ടിച്ച് ചരിത്രം കുറിച്ച് മെസ്സി.
എല്ലാ അർജൻ്റീന ഫുട്ബോൾ ആരാധകരും ഖത്തർ വേൾഡ് കപ്പ് കിരീടം നേട്ടം ആഘോഷിക്കുന്ന തിരക്കിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ആണ് കരാശ പോരാട്ടത്തിൽ അർജൻ്റീന പരാജയപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഫൈനൽ പോരാട്ടം ആയിരുന്നു...
ഈ താരങ്ങൾ മികവ് പുറത്തെടുത്തില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ദുരന്തമാകും
കഴിഞ്ഞ വർഷങ്ങളിൽ നിന്നും അടിമുടി മാറ്റമാണ് ഐഎസ്എല്ലിൽ ഇത്തവണ വരുത്തിയിരിക്കുന്നത്. ലീഗ് മത്സരങ്ങളിൽ ഒരു ടീമിന് 20 കളികളാണ് ഉള്ളത്. അതിൽ ആദ്യത്തെ 6 ടീമുകൾക്ക് പ്ലേയോഫിൽ പ്രവേശിക്കാം. ആദ്യം ഫിനിഷ് ചെയ്യുന്ന...
റയല്‍ മാഡ്രിഡ് രണ്ടും കല്‍പ്പിച്ച്. ആന്‍സലോട്ടിയെ തിരിച്ചു വിളിച്ചു
സിനദിന്‍ സിദ്ദാന്‍ പോയ ഒഴിവില്‍ ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയെ കോച്ചായി റയല്‍ മാഡ്രിഡ് തീരുമാനിച്ചു. മുന്‍ റയല്‍ മാഡ്രിഡ് കോച്ചുകൂടി ആയിരുന്ന ആന്‍സലോട്ടി എവര്‍ട്ടണിന്‍റെ പരിശീലന ചുമതല ഒഴിഞ്ഞാണ് സ്പെയ്നില്‍ തിരിച്ചെത്തുന്നത്.
നേരത്തെ...
ഫുട്ബോൾ രാജാവിന് നിത്യശാന്തി നേർന്ന് മെസ്സി, പെലെ തന്ന സ്നേഹം ദൂരെ നിന്ന് പോലും താൻ ആസ്വദിച്ചിരുന്നു എന്ന്...
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസം പെലെ. താരത്തിന്റെ വിടവാങ്ങൽ ഫുട്ബോൾ ലോകത്തിന് തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നും ഫുട്ബോൾ ഇതിഹാസത്തിന് ആരാധകർ അനുശോചനം...
അസൂറി പട ലോകകപ്പിനില്ല; യോഗ്യതക്കരികെ പോർച്ചുഗൽ.
ലോകകപ്പ് യോഗ്യതയ്ക്കുള്ള നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ അസൂറി പടക്ക് കാലിടറി. തുടർച്ചയായ രണ്ടാം തവണയും ഇറ്റലി ലോകകപ്പിന് ഉണ്ടാവില്ല. ഇതാദ്യമായാണ് ഇറ്റലി രണ്ടുതവണ അടുപ്പിച്ച് ലോകകപ്പ് കളിക്കാതെ ഇരിക്കുന്നത്. നോർത്ത്...
എല്ലാവര്‍ക്കും ഞങ്ങള്‍ തോല്‍ക്കണമായിരുന്നു ; എമിലിയാനോ മാർട്ടിനസ്
ക്രൊയേഷ്യയെ സെമിഫൈനലിൽ പരാജയപ്പെടുത്തിയാണ് അർജൻ്റീന ഫൈനലില്‍ പ്രവേശിച്ചത്. ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളിന്റെയും നായകൻ ലയണൽ മെസ്സിയുടെ ഒരു ഗോളിന്റെയും പിൻബലത്തിലാണ് യൂറോപ്പ്യൻ ടീമിനെ പരാജയപ്പെടുത്തിയത്.
ഇപ്പോഴിതാ അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്...
ഇതെൻ്റെ കരിയറിലെ കഠിനമായ ദിനങ്ങളിൽ ഒന്ന്, ഞാൻ തിരിച്ചു വരും; ആരാധകരുടെ ഹൃദയം തകർക്കുന്ന കുറിപ്പുമായി നെയ്മർ.
ഇത്തവണത്തെ ലോകകപ്പിൽ വളരെയധികം വലിയ പ്രതീക്ഷയോടെ ആയിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇറങ്ങിയത്. എന്നാൽ താരത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ആദ്യ മത്സരത്തിൽ തന്നെ പരിക്ക് വില്ലനായി എത്തി. സെർബിയൻ പ്രതിരോധ...
അല്‍വാരോ വാസ്കസ് പോയെങ്കില്‍ എന്താ ? എത്തിയത് ഇടിവെട്ട് മുതല്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു വിജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരിന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയൻ ലൂണയും ഇവാൻ കല്യുഷ്നിയുടെ ഇരട്ട ഗോളുമാണ്...
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചേക്കേറാൻ സാധ്യത രണ്ടു ക്ലബുകളിലേക്ക്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മറിൽ ക്ലബ്ബ് വിടാൻ സാധ്യത. ഇത്തവണ പരിശീലകനായി ചുമതലയേറ്റ എറിക് ടെൻ ഹാഗിൻ്റെ പദ്ധതികളിൽ സൂപ്പർതാരത്തിന് സ്ഥാനമില്ല എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ജുവെൻ്റസിൽ നിന്നും...