കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി മത്സരം മാറ്റി വച്ചു. കാരണം ഇത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി എഫ് സി മത്സരം മാറ്റി വച്ചു. മത്സരത്തിനാവശ്യമായ താരങ്ങള്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇല്ലാത്തതിനാലാണ് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ ഐഎസ്എല്‍ സംഘാടകര്‍...
അർജൻ്റീന ഇന്ന് തോൽക്കില്ല,കാരണം അവരുടെ ചരിത്രം തന്നെ!
ഇന്നാണ് ലോകകപ്പ് സെമി ഫൈനലിൽ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. സെമി ഫൈനലിൽ എത്തിയാൽ എന്തായാലും ഫൈനൽ കളിക്കുക എന്നാണ് അർജൻ്റീനയുടെ ലോകകപ്പ് ചരിത്രം. എന്നാൽ ക്രൊയേഷ്യ സെമിഫൈനലിൽ ഒരു ജയവും ഒരു തോൽവിയും ആണ്...
ബ്രസീലിനു വന്‍ തിരിച്ചടി. 2 താരങ്ങള്‍ കൂടി പരിക്കേറ്റ് പുറത്ത്
അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീലിനു പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനു മുന്‍പായി തിരിച്ചടി. സട്രൈക്കര്‍ ഗബ്രീയേല്‍ ജീസസിനും ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. തിങ്കളാഴ്ച്ച കൊറിയക്കതെിരെയാണ് ബ്രസീലിന്‍റെ...
കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരങ്ങളെ റാഞ്ചാൻ ഒരുങ്ങി സൂപ്പർ ക്ലബ്ബുകൾ.
ഈ മാസം 20ന് ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തലകുനിച്ച് മടങ്ങിയിരുന്ന മഞ്ഞപ്പട ഇത്തവണ തലയുയർത്തി തന്നെയാണ് സീസൺ അവസാനിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ട്രാൻസ്ഫറുകൾ നടത്താനുള്ള...
ജപ്പാന്‍റെ തേരോട്ടം അവസാനിച്ചു. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഭൂതം പിടികൂടി.
ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാനെതിരെ ക്രൊയേഷ്യക്ക് വിജയം. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. പെനാല്‍റ്റിയില്‍ ഒന്നിനെതിരെ മൂന്നു ഗോളടിച്ചാണ്...
റൊണാള്‍ഡോ ഇല്ലാതെ എന്ത് ലോകകപ്പ്! ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് പറങ്കിപ്പട.
ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ വെച്ച് നടക്കുമ്പോൾ അതിന് പറങ്കിപ്പടയും ഉണ്ടാകും. പ്ലേഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തകർത്താണ് പറങ്കിപ്പട ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിൻ്റെ രണ്ട്...
അല്‍വാരോ വാസ്കസിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.
ഐ എസ് എൽ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്
സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പർ താരം...
മെസ്സിയുടെ ചിത്രം കറൻസിയിൽ പതിപ്പിക്കാൻ ഒരുങ്ങി അർജൻ്റീന സാമ്പത്തിക ഭരണസമിതി
അർജൻ്റീനയുടെ ലോക കിരീട നേട്ടത്തിന് പുറമേ നായകൻ ലയണൽ മെസ്സിയുടെ ഫോട്ടോ തങ്ങളുടെ കറൻസിയിൽ പതിപ്പിക്കാൻ ഒരുങ്ങി അർജൻ്റീന ഫിനാൻഷ്യൽ ഭരണ സമിതി. 35 വയസ്സുകാരനായ ലയണൽ മെസ്സി തൻ്റെ കരിയറിലെ ആദ്യ...
“കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഓരോ നിമിഷവും ആസ്വദിച്ചു, എല്ലാവർക്കും നന്ദി”ആരാധകരോട് നന്ദി പറഞ്ഞ് ഇവാൻ.
കോവിഡ് പ്രതിസന്ധിക്ക് ശേഷം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങൾ വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഐഎസ്എല്ലിന്‍റെ എട്ടാം പതിപ്പിലെ കലാശ പോരിൽ...
എംമ്പാപ്പയെ ആര് പിടിച്ചു നിര്‍ത്തും ? ഓരോ ദിവസവും ഓരോ റെക്കോഡുകളാണ് തിരുത്തിയെഴുത്തപ്പെടുന്നത്.
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചു ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. എംമ്പാപ്പയുടെ ഇരട്ട ഗോളില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ വിജയം. ഗോളുകള്‍ കൂടാതെ ഒരു അസിസ്റ്റും നേടിയ എംമ്പാപ്പേ...
ഈ ലോകകപ്പിലെ ഏറ്റവും വലിയ പരാജയം റൊണാൾഡോ ആണെന്ന് മുൻ ജർമൻ ഇതിഹാസം.
പലപ്പോഴും താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തി വാർത്തകളിൽ ഇടം നേടാറുള്ള താരമാണ് ജർമൻ ദേശീയ ടീമിന്റെ മുൻ നായകൻ ലോദർ മത്തൗസ്. താൻ പറയുന്ന അഭിപ്രായങ്ങളിൽ അദ്ദേഹം ഉറച്ചു നിൽക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ...
മത്സരത്തിലെ സൂപ്പര്‍ ഹീറോയായ യൂക്രൈന്‍ താരം ഇവാനെ പറ്റി കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് പറഞ്ഞത്.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ISL ന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ കേരളാ ബ്ലാസ്റ്റേഴസ് പരാജയപ്പെടുത്തി. മത്സരത്തില്‍ ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് പിറന്നത്. മത്സരത്തില്‍...
ഐ-ലീഗിൽ തങ്ങളുടെ തിരിച്ചുവരവ് അറിയിച്ച് ഗോകുലം കേരള എഫ് സി
ആവേശജനകമായ പോരാട്ടത്തിൽ പുറകിൽ നിന്നും പൊരുതി കയറി ഗോകുലം കേരള എഫ് സി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിക്കെതിരെ മിന്നും വിജയം കരസ്ഥമാക്കി.
ആദ്യപകുതിയിൽ തന്നെ രണ്ട് ടീമുകളും മികച്ച ആക്രമണമാണ് കാഴ്ച വെച്ചത്....
അർജൻ്റീനയിൽ മെസ്സിയെ മാറ്റി നിർത്തിയാൽ മറ്റാരുണ്ട്? അർജൻ്റീനയെക്കാൾ മികച്ചത് ജർമ്മനിയാണെന്ന അവകാശവാദവുമായി ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയാണ് കിരീടം ഉയർത്തിയത്. ഇപ്പോഴിതാ അര്‍ജന്‍റീനക്കെതിരെ രൂക്ഷമായ പരാമർശം നടത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി റൂഡി വോളർ....
ലൂണക്കും പരിക്ക്. ബ്ലാസ്റ്റേഴ്സിന്‍റെ കിരീട പ്രതീക്ഷ മങ്ങുന്നു.
ആറു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴസിനു തിരിച്ചടി. മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിനു പരിക്കേറ്റതിനു പിന്നാലെ വിദേശ താരമായ അഡ്രിയാന്‍ ലൂണക്കും പരിക്ക്. ഹൈദരബാദിനെതിരെയുള്ള ഫൈനല്‍...