“എന്റെ നമ്പര്‍ വണ്‍ ഫാന്‍ ഇല്ലാതായി, ഇനി ഞാനെന്തിന് കളിക്കണം”; അർജൻ്റൈൻ സൂപ്പർ താരം ബൂട്ട് അഴിച്ചു.
അർജൻ്റീനൻ ഫുട്ബോളിലെ ഇതിഹാസതാരങളിൽ ഒരാളാണ് കാർലോസ് ടെവെസ്. ബൊക്ക ജൂനിയേഴ്‌സ് ക്ലബ്ബിൻ്റെ താരമായിരുന്ന ടെവസ് കഴിഞ്ഞ ഒരു വർഷമായി ടീമിൽ കളിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഫുട്ബോളിൽ നിന്നും വിരമിച്ചിരിക്കുകയാണ് താരം.
പിതാവിൻ്റെ മരണം മൂലം ആണ്...
ഇനിയും അങ്ങനെ തന്നെ ചെയ്യും. വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകി വിനീഷ്യസ് ജൂനിയർ
ലോകകപ്പിൽ സൗത്ത് കൊറിയക്കെതിരെ നേടിയത് ആഘോഷിച്ചതിന് നിരവധിപേർ ബ്രസീലിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗോളുകൾ നേടിയതിനു ശേഷം നൃത്തം ചെയ്തായിരുന്നു ബ്രസീൽ ആഘോഷിച്ചത്. ഗോൾ നേടി നൃത്തം ചെയ്ത് ആഘോഷിക്കുന്നത് എതിർ ടീമിനോടുള്ള...
ലോകചാംപ്യന്‍മാര്‍ മുന്നോട്ട്. ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി. ഇംഗ്ലണ്ട് പുറത്ത്.
ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് സെമിയില്‍ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം.
ആവേശം നിറന്ന ആദ്യ പകുതിയില്‍ ഇരു ടീമും ആക്രമണ ഫുട്ബോളാണ് കാഴ്ച്ചവച്ചത്. 17ാം...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടം ഉയര്‍ത്തി ഇന്ത്യന്‍ ടീം. സ്വന്തമാക്കുന്നത് 9ാം സാഫ് നേട്ടം
സാഫ് ചാംപ്യന്‍ഷിപ്പ് കപ്പ് സ്വന്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. കലാശ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സഡന്‍ ഡെത്തില്‍ കുവൈറ്റിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഒമ്പതാം സാഫ് കപ്പ് കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്....
അദ്ദേഹം അസാമാന്യ പ്രതിഭയാണ്, റൊണാൾഡോയെ കുറിച്ച് എറിക് ടെൻ ഹാഗ്.
പുതിയ പരിശീലകൻ വരുന്നതോടെ അടുത്ത സീസണിൽ തങ്ങളുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടാകുമോ എന്ന് ആശങ്കയിലായിരുന്നു ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും. ഇപ്പോഴിതാ അവർക്ക് ആശ്വാസമേകുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ടെൻ ഹാഗ്....
“താഴെയുള്ളത് എന്താണെന്ന് ഒരു പർവ്വതത്തിന് മുകളിൽ ആയിരിക്കുമ്പോൾ കാണാൻ കഴിയില്ല”; ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പോയതിനെക്കുറിച്ച് മനസ്സ്...
കഴിഞ്ഞ നവംബറിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. 38 വയസ്സുകാരനായ റൊണാൾഡോ നല്ല രീതിയിൽ ആയിരുന്നില്ല യുണൈറ്റഡിൽ നിന്നും പോയത്. ഒരു അഭിമുഖത്തിനിടയിൽ പരിശീലകൻ ടെൻ ഹാഗിനെതിരെയും...
അൽ നസർ ലീഗിലെ വമ്പൻമാരോ? ഏതൊക്കെ ലീഗുകൾ എത്ര കിരീടങ്ങൾ? അറിയാം റോണോയുടെ പുതിയ ക്ലബ്ബിനെ പറ്റി..
വളരെ കുറച്ച് നാളുകൾക്ക് മുൻപ് ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ ക്ലബ്ബാണ് സൗദി ക്ലബ് അൽ നസർ. ഫുട്ബോൾ ആരാധകർക്കിടയിൽ ഈ ചെറിയ ക്ലബ്ബ് ശ്രദ്ധ നേടിയത് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ...
എന്നോട് ഗ്രീസ്മാൻ പറഞ്ഞത് ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി ആണെന്ന്, എന്നാൽ അത് തെറ്റാണെന്ന് ഫൈനലിൽ...
ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയും യൂറോപ്പ്യൻ വമ്പൻമാരായ ഫ്രാൻസും തമ്മിലാണ് ഇത്തവണത്തെ ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ഇന്നലെ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കലാശ പോരാട്ടത്തിലേക്ക് ഫ്രാൻസ് യോഗ്യത നേടിയത്....
ബംഗ്ലാദേശിനെതിരെ ഞങ്ങൾ കളിക്കുക ആക്രമണ ക്രിക്കറ്റ്; രാഹുൽ
നാളെയാണ് ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയിച്ച് മാനം കാത്ത് സൂക്ഷിക്കേണ്ടത് അനിവാരമാണ്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കണമെങ്കിൽ...
ബ്രസീലിൻ്റെ സുവർണ്ണ കാലത്തിന് ഇതിഹാസ പരിശീലകനെ നിയമിക്കാൻ നീക്കം.
ഇത്തവണത്തെ ലോകകപ്പിൽ വളരെയധികം കിരീട പ്രതീക്ഷകളോടെ വന്ന ടീമായിരുന്നു ബ്രസീൽ. എന്നാൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി. എല്ലാ ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തിയായിരുന്നു ബ്രസീൽ നാട്ടിലേക്ക് മടങ്ങിയത്.
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ...
“അവർ നന്നായി തുടങ്ങിയില്ല, ഫൈനൽ വരെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.”ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹൈദരാബാദ് കോച്ച്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനൽ പോരാട്ടം ഇന്ന് വൈകിട്ട് 7.30ന് ഗോവയിൽ വച്ച് നടക്കുകയാണ്. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിക്കുന്ന ഹൈദരാബാദും, രണ്ടുതവണ കൈയ്യെത്തുംദൂരത്ത് കിരീടം നഷ്ടമായ മൂന്നാമത്തെ പ്രാവശ്യം...
തോറ്റെങ്കിലും ചരിത്രനേട്ടത്തിൽ മറഡോണയെ മറികടന്ന് പെലെക്കൊപ്പമെത്തി മെസ്സി.
ഇന്നായിരുന്നു ലോകകപ്പിലെ അർജൻ്റീനയുടെ ആദ്യ മത്സരം. എന്നാൽ എല്ലാ അർജൻ്റീന ആരാധകരെയും ഞെട്ടിച്ചുകൊണ്ട് സൗദി അറേബ്യ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജൻ്റീനയെ പരാജയപ്പെടുത്തി. അർജൻ്റീനക്ക് വേണ്ടി ആദ്യ ഗോൾ മെസ്സി ആയിരുന്നു നേടിയത്....
ഐഎസ്എല്ലില്‍ നിര്‍ണായക നീക്കം. ഇനി കളത്തില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍
വരുന്ന ഐഎസ്എല്‍ സീസണ്‍ മുതല്‍ പ്ലേയിങ്ങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലായി കുറയ്ക്കാന്‍ തീരുമാനം. നിലവിലുള്ള അഞ്ച് വിദേശ താരങ്ങളില്‍ നിന്നും നാലിലേക്ക് കുറയ്ക്കാനാണ് ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്ട്സ് ഡെവല്പ്പ്മെന്‍റ്...
ആധികാരികം. അനായസം. കൊറിയന്‍ വല നിറച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊറിയന്‍ റിപബ്ലിക്കിനെ തോല്‍പ്പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിജയം. ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ നാലു ഗോളും പിറന്നത്.
പരിക്ക്...
ലോകകപ്പ് മെഡൽ ദാനം ചെയത് ആരാധകരുടെ മനസ്സ് കീഴടക്കി അര്‍ജന്‍റീനന്‍ താരം.
ഖത്തർ ഫുട്ബോൾ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയിരുന്നു അർജൻ്റീന കിരീടം നേടിയത്. ഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചപ്പോൾ ആവേശകരമായ പെനാൽറ്റി...