ഇന്നലെ എന്തിന് ഓസിലിന്റെ ചിത്രങ്ങളുമായി ആരാധകർ സ്റ്റേഡിയത്തിൽ എത്തി? കാരണം അറിയാം..
ഇന്നലെയായിരുന്നു ലോകകപ്പിലെ സ്പെയിൻ-ജർമ്മനി പോരാട്ടം. തുടക്കം മുതൽ അവസാനം വരെ ആവേശത്തിരമാലകൾ അലയടിച്ച മത്സരത്തിൽ ടീമുകളും ഓരോ ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു. സ്പെയിനിനു വേണ്ടി മൊറാട്ടയും, ജർമനിക്ക് വേണ്ടി...
റൊണാൾഡോയാണോ മെസ്സിയാണോ മികച്ചവൻ? തൻ്റെ അഭിപ്രായം വ്യക്തമാക്കി സിദാൻ.
എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ കുഴക്കുന്നതും വലിയ സംവാദത്തിന് ഇട വരുത്തുന്നതുമായ ഒരു കാര്യമാണ് മെസിയാണോ റൊണാൾഡോയാണോ മികച്ചവൻ എന്ന്. ഇക്കാര്യത്തിൽ പലർക്കും പല അഭിപ്രായമാണ് ഉള്ളത്. ഇത്തവണത്തെ ഖത്തർ ലോകകപ്പ്...
അഞ്ചടിച്ച് ലയണല്‍ മെസ്സി. എസ്റ്റോണിയയെ തകര്‍ത്ത് അര്‍ജന്‍റീന
രാജ്യാന്തര സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയയെ അഞ്ചു ഗോളിനു അര്‍ജന്‍റീന തകര്‍ത്തു. മത്സരത്തില്‍ പിറന്ന അഞ്ചു ഗോളും പിറന്നത് ലയണല്‍ മെസ്സിയിലൂടെയായിരുന്നു. ഇത് രണ്ടാം തവണെയാണ് ലയണല്‍ മെസ്സി ഒരു മത്സരത്തില്‍ 5 ഗോളുകള്‍...
ലോകകപ്പ് മെഡല്‍ സൂക്ഷിക്കണം. കാവലിനായി വന്‍ തുക മുടക്കി നായയെ സ്വന്തമാക്കി എമി മാര്‍ട്ടിനെസ്
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന കിരീടം നേടുമ്പോള്‍ പ്രധാന പങ്ക് വഹിച്ച താരമാണ് എമിലിയാനോ മാര്‍ട്ടിനെസ്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്കാരവും എമിയാണ് സ്വന്തമാക്കിയത്.
ഇപ്പോഴിതാ തന്‍റെ ലോകകപ്പ് മെഡല്‍ സൂക്ഷിച്ചട്ടുള്ള...
ഡെന്‍മാര്‍ക്കിനെ മറികടന്നു ഇംഗ്ലണ്ട് ഫൈനലില്‍. വെംമ്പ്ലിയില്‍ ഇറ്റലി എതിരാളികള്‍.
യൂറോ കപ്പിന്‍റെ സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. എക്സട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്‍റെ വിജയം. എക്സ്ട്രാ ടൈമില്‍...
ഇറ്റലിയെ പിടിച്ചുകെട്ടി സ്പെയിന്‍ നേഷന്‍ ലീഗ് ഫൈനലില്‍
യുവേഫ നേഷന്‍ ലീഗില്‍ ഇറ്റലിയെ തോല്‍പ്പിച്ചു സപെയ്ന്‍ ഫൈനലില്‍ എത്തി. സാന്‍ സിറോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പെയിനിന്‍റെ വിജയം. ഫെറാന്‍ ടോറസിന്‍റെ ഇരട്ട ഗോളില്‍ ഇറ്റലിയുടെ തുടര്‍ച്ചയായ...
മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും! പക്ഷേ ഈ മൂന്ന് നിബന്ധനകൾ പാലിക്കണം!
ഈ മാസം ജൂണിലാണ് പാരിസ് ക്ലബ്ബായ പി.എസ്.ജിയുമായിട്ടുള്ള മെസ്സിയുടെ കരാർ അവസാനിക്കുന്നത്. കരാർ തീരുന്നതിന് മുൻപ് പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജൻ്റ് ആയി താരം മാറും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ നിരവധി ക്ലബ്ബുകൾ മെസ്സിയെ സൈൻ...
ഫുട്ബോൾ ലോകത്തെ ഒരിക്കൽ കൂടി ഞെട്ടിക്കാൻ ഒരുങ്ങി റൊണാൾഡോ, റെക്കോർഡ് കരാർ ഒപ്പിട്ടാൽ താരത്തിന് ലഭിക്കുക പ്രതിവർഷം 1700...
പരിശീലകനുമായുള്ള എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങിയത്. പിന്നീട് റൊണാൾഡോയും യുണൈറ്റഡും...
ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു.
യൂറോ കപ്പില്‍ നിന്നും ജര്‍മ്മനി പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്നും മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം 31കാരനായ ടോണി ക്രൂസ് അറിയിച്ചത്.
2014 ലോകകപ്പ് വിജയിയായ ടോണി...
സൗദിയോടുള്ള തോല്‍വി ആസിഡ് ടെസ്റ്റായിരുന്നു. പിന്നീട് ഞങ്ങള്‍ കളിച്ചത് 5 ഫൈനലുകള്‍ : ലയണല്‍ മെസ്സി
സൗദി അറേബ്യയില്‍ നിന്നും അപ്രതീക്ഷിതമായ തോല്‍വിയില്‍ നിന്നും കരകയറിയ അര്‍ജന്‍റീനയെ പ്രശംസിച്ച് ലയണല്‍ മെസ്സി. ലോകകപ്പിന്‍റെ സെമിഫൈനല്‍ പോരാട്ടത്തിലെ വിജയത്തിനു പിന്നാലെയാണ് ലയണല്‍ മെസ്സി അര്‍ജന്‍റീനുടെ തിരിച്ചു വരവിനെ പ്രശംസിച്ചത്.
മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ഗോളടി...
ഇന്ത്യന്‍ ഫുട്ബോള്‍ ടീം സൗഹൃദ മത്സരത്തിനു. ദേശിയ ക്യാംപ് മാര്‍ച്ച് 15 മുതല്‍
ഏറെ കാലത്തിനു ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീം പന്ത് തട്ടാനൊരുങ്ങുന്നു. മാര്‍ച്ച് 25 നും 29 നും ദുബായില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഒമാന്‍, യുഏഈ...
അറേബ്യന്‍ മണ്ണില്‍ ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അരങ്ങേറ്റം. മെസ്സിയും ഗോളടിച്ചു. സൗഹൃദ പോരാട്ടത്തില്‍ പി.എസ്.ജി ക്ക് വിജയം.
അറേബ്യന്‍ മണ്ണില്‍ അരങ്ങേറ്റം നടത്തിയ മത്സരത്തില്‍ ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പി.എസ്.ജിയുമായുള്ള സൗഹൃദ മത്സരത്തില്‍ റിയാദ് ടീമിനു വേണ്ടിയാണ് റൊണാള്‍ഡോ കളത്തില്‍ ഇറങ്ങിയത്. ലയണല്‍ മെസ്സി, എംമ്പാപ്പേ, നെയ്മര്‍ തുടങ്ങിയ താരങ്ങളുമായി...
ഞങ്ങൾക്ക് അർജൻ്റീനയോട് ചില കണക്കുകൾ തീർക്കാൻ ഉണ്ട്, അത് വെള്ളിയാഴ്ച കാണാം; ഡച്ച് കോച്ച് വാൻ ഹാൽ
ലോകകപ്പ് യൂറോപ്യൻ വമ്പൻമാരായ നെതർലാൻഡ്സിന്റെ എതിരാളികൾ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയാണ്. പ്രീക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയേയും നെതർലാൻഡ്സ് യു.എസ്.എയുമാണ് പരാജയപ്പെടുത്തിയത്. ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്...
നെയ്മറിനെ പൂട്ടിയ അതേ തന്ത്രം മെസ്സിക്കെതിരെയും നടപ്പാക്കിയാൽ മതിയെന്ന് ക്രൊയേഷ്യൻ പരിശീലകൻ.
നാളെയാണ് ലോകകപ്പ് സെമിഫൈനലിലെ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻ അമേരിക്കൻ ശക്തികളും യൂറോപ്യൻ വമ്പന്മാരും ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനൽ പ്രവേശനം നേടിയത്.
അർജൻ്റീന...
അഞ്ചടിച്ച് ജെസിൻ, ഏഴടിച്ച് കേരളം; മഞ്ചേരിയിലെ ഗോൾമഴയിൽ കർണാടകയെ വീഴ്ത്തി കേരളം ഫൈനലിൽ.
കാണികൾ തിങ്ങി നിറഞ്ഞ പയ്യനാട് സ്റ്റേഡിയത്തിൽ ശക്തരായ കർണാടകക്ക് മുകളിൽ ഗോൾമഴ തീർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. മൂന്നിനെതിരെ 7 ഗോളുകൾക്ക് ആണ് കേരളത്തിൻ്റെ വിജയം. ഒരു ഗോളിന് പിന്നിട്ടു...