ഓസീസിനെ വിറപ്പിച്ച് മിന്നുമണി. ടെസ്റ്റിന്റെ ആദ്യ ദിവസം 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.
ഓസ്ട്രേലിയ എ വനിതാ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ മിന്നിത്തിളങ്ങി കേരള താരം മിന്നുമണി. മത്സരത്തിന്റെ ആദ്യ ദിവസം തകര്‍പ്പന്‍ ബോളിംഗ് പ്രകടനം പുറത്തെടുത്താണ് മിന്നുമണി ഇന്ത്യയ്ക്കായി മികവ് പുലർത്തിയത്. മത്സരത്തിന്റെ ആദ്യ...
ഫൈനലിൽ കാലിടറി ഇന്ത്യൻ വനിതകൾ. ആദ്യമായി ഏഷ്യകപ്പ് സ്വന്തമാക്കി ശ്രീലങ്ക.
വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പരാജയം നേരിട്ട് ഇന്ത്യ. ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക തങ്ങളുടെ ആദ്യ ഏഷ്യകപ്പ് കിരീടം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ശ്രീലങ്കയ്ക്കായി ബാറ്റിംഗിൽ തിളങ്ങിയത് അത്തപത്തുവും സമരവിക്രമയുമാണ്.
ബോളിങ്ങിൽ...
ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ് ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
ഏഷ്യാകപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിതകൾ. ആവേശകരമായ മത്സരത്തിൽ 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 3 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ രേണുക സിങും രാധാ യാദവുമാണ്...
ഷഫാലിയുടെ ‘സേവാഗ് സ്റ്റൈൽ’ വെടിക്കെട്ട് 🔥🔥 ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ ഏഷ്യകപ്പ് സെമിയിൽ.
ഏഷ്യാകപ്പിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ഇന്ത്യ. സെമിഫൈനലിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നേപ്പാൾ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ...
വിജയവുമായി ഇന്ത്യൻ പെൺപുലികൾ, ഏഷ്യകപ്പിന്റെ സെമി ഫൈനലിൽ.
ഏഷ്യാകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. യുഎഇ വനിതകൾക്കെതിരായ മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ടൂർണമെന്റിന്റെ സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ആദ്യ...
മിന്നുമണി വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ. കേരളത്തിന്റെ അഭിമാന താരത്തിന് സുവർണാവസരം.
ഇന്ത്യൻ വനിതാ ടീമിന്റെ നായികയായി വീണ്ടും കേരള താരം മിന്നുമണി. ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിലാണ് മിന്നു മണിയെ ക്യാപ്റ്റനായി വനിതാ സെലക്ഷൻ കമ്മിറ്റി നിശ്ചയിച്ചത്. മുൻപ് ഇന്ത്യൻ...
ഹിമാലയന്‍ സ്കോറുമായി ഇന്ത്യൻ പെൺപട. ഷഫാലി വർമയ്ക്ക് ഡബിൾ , സ്മൃതിയ്ക്ക് സെഞ്ച്വറി.
ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ വമ്പൻ റെക്കോർഡുകൾ തീർത്ത് ഇന്ത്യൻ വനിതാ പട. മത്സരത്തിൽ ഓപ്പണർമാരായ ഷഫാലി വർമയുടെയും സ്മൃതി മന്ദനയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് ഇന്ത്യ ആദ്യ ദിവസം ശക്തമായ...
ത്രില്ലർ മത്സരത്തിൽ ആഫ്രിക്കയെ തകർത്ത് ഇന്ത്യൻ പെൺപുലികൾ. മന്ദാനയ്ക്കും ഹർമൻപ്രീതിനും സെഞ്ചുറി.
ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യയുടെ പെൺപുലികൾ. ആവേശകരമായ മത്സരത്തിൽ 4 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു റൺമഴ തന്നെയാണ് ഉണ്ടായത്....
മലയാളികളുടെ അഭിമാനമായി ആശാ ശോഭന. ഇന്ത്യക്കായുള്ള അരങ്ങേറ്റത്തിൽ തകർപ്പൻ റെക്കോർഡും.
തന്റെ 33ആം വയസ്സിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളി താരം ആശ ശോഭന. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലാണ് താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. മാത്രമല്ല മത്സരത്തിൽ...
ബംഗ്ലാദേശ് പരമ്പരക്കുള്ള വനിത ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2 മലയാളി താരങ്ങള്‍ ഇടം പിടിച്ചു.
ബംഗ്ലാദേശ് പരമ്പരക്കുള്ള ഇന്ത്യന്‍ വനിത സ്ക്വാഡിനെ പ്രഖ്യാപിച്ചു. 5 ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഹര്‍മ്മന്‍ പ്രീത് നയിക്കുന്ന ടീമില്‍ 2 മലയാളി താരങ്ങളും ഇടം നേടി. ഇക്കഴിഞ്ഞ വനിത ഐപിഎല്ലില്‍ മികച്ച...
WPL 2024 : ടൂര്‍ണമെന്‍റിലെ താരം സര്‍പ്രൈസ്. സജനക്കും അവാര്‍ഡ്
വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കിരീടം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആവേശകരമായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 8 വിക്കറ്റിനു തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിനുള്ള...
വീഡിയോ കോളിലെത്തി. ഒരു വാക്ക് കുറിച്ച് വിരാട് കോഹ്ലി. ബാംഗ്ലൂര്‍ വനിത ടീമിന് അഭിനന്ദനങ്ങള്‍
വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കിരീടം. കലാശപോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് ബാംഗ്ലൂര്‍ കിരീടമുയര്‍ത്തിയത്. 114 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ബാംഗ്ലൂര്‍ മറികടന്നു.
ബാംഗ്ലൂരിന്‍റെ വിജയത്തിനു പിന്നാലെ ബാംഗ്ലൂര്‍ താരങ്ങളെ...
WPL 2024 : കിരീടം ചൂടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കലാശപോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചു.
വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കിരീടം. കലാശ പോരാട്ടത്തില്‍ ഡല്‍ഹിയെ മറികടന്നാണ് ബാംഗ്ലൂര്‍ കിരീടം നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ത്തില്‍ ബാംഗ്ലൂര്‍ മറികടന്നു.
.responsive-iframe...
അവസാന ഓവര്‍ എറിഞ്ഞത് ആശ ശോഭ്ന. 12 റണ്‍സ് എടുക്കാനാവതെ മുംബൈ പുറത്ത്. ബാംഗ്ലൂര്‍ ഫൈനലില്‍
വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫൈനലില്‍ കടന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 130 റണ്‍സില്‍ എത്തനാണ്...
മിന്നി തിളങ്ങി മിന്നു മണി. 2 വിക്കറ്റ് നേട്ടം. ഡല്‍ഹി ഫൈനലില്‍
2024 വുമണ്‍സ് പ്രീമിയര്‍ ലീഗിന്‍റെ ഫൈനലില്‍ പ്രവേശിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഗുജറാത്ത് ജയന്‍റസിനെ 7 വിക്കറ്റിനു തോല്‍പ്പിച്ചാണ് ഡല്‍ഹി തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ എത്തിയത്.
ഗുജറാത്ത് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍...