വീഡിയോ കോളിലെത്തി. ഒരു വാക്ക് കുറിച്ച് വിരാട് കോഹ്ലി. ബാംഗ്ലൂര്‍ വനിത ടീമിന് അഭിനന്ദനങ്ങള്‍

vk

വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കിരീടം. കലാശപോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് ബാംഗ്ലൂര്‍ കിരീടമുയര്‍ത്തിയത്. 114 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ ബാംഗ്ലൂര്‍ മറികടന്നു.

ബാംഗ്ലൂരിന്‍റെ വിജയത്തിനു പിന്നാലെ ബാംഗ്ലൂര്‍ താരങ്ങളെ അഭിനന്ദിക്കാന്‍ വിരാട് കോഹ്ലി വീഡിയോ കോളില്‍ എത്തിയിരുന്നു.

GI46f2jWEAADO4o

കൂടാതെ ഇന്‍സ്റ്റാഗ്രാമിലും ബാംഗ്ലൂര്‍ വനിത താരങ്ങളെ അഭിനന്ദിച്ച് സൂപ്പര്‍ താരം വിരാട് കോഹ്ലി പോസ്റ്റ് ചെയ്തു. സൂപ്പര്‍ വുമണ്‍ എന്ന കുറിപ്പോടെയാണ് വിരാട് കോഹ്ലി അഭിനന്ദനം നേര്‍ന്നത്.

108568610
Read Also -  ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാവാൻ അവന് സാധിക്കും : ഗാംഗുലി.
Scroll to Top