ഓസീസ് മണ്ണിൽ ഇതിഹാസ വിജയം :5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ഓസീസ് മണ്ണിൽ സ്വപ്ന തുല്യമായ പരമ്പര വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 5 കോടി രൂപയാണ് ടീം ഇന്ത്യക്കായി ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. ബിസിസിഐ ജനറൽ സെക്രട്ടറി ജയ്...
വീണ്ടും തോൽവി : പ്രതീക്ഷകൾ അവസാനിച്ച് കേരളം
സച്ചിന്‍ ബേബിയുടെ പോരാട്ടത്തിനും ഒടുവിൽ കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് അടിച്ച് കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍...
ചടുലതയും ദൃഢനിശ്ചയവും നിറഞ്ഞ പ്രകടനം : ടീം ഇന്ത്യക്ക് തന്റെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി . ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ എല്ലാവരും അതിയായ സന്തോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി...
നാലാം ടെസ്റ്റിൽ രക്ഷകനായി റിഷാബ് പന്ത് : ചരിത്ര വിജയം നേടി ടീം ഇന്ത്യ
ഇന്ത്യന്‍ ക്രിക്കറ്റ് ഈ ദിനം എന്നും ഓർക്കപെടും . വിഖ്യാത ഗാബയില്‍ ചരിത്രജയം സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ്...
കന്നി സെഞ്ച്വറി നഷ്ടമായി ഗിൽ : നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേൻ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ യുവ ഓപ്പണർ ശുഭ്‌മാന്‍ ഗില്ലിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി . 146 പന്തില്‍ 91 റണ്‍സെടുത്ത ഗില്ലിനെ ഓഫ് സ്പിന്നർ നഥാൻ ലിയോണ്‍ പുറത്താക്കി. അഞ്ചാംദിനം രണ്ടാം സെക്ഷൻ...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം : സൂപ്പർ താരങ്ങൾ തിരിച്ചെത്തിയേക്കും
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ആദ്യത്തെ ടീമാണ് ഇത്. സുനില്‍ ജോഷി, ദെബാശിഷ്...
തുടക്കത്തിലേ പുറത്തായി രോഹിത് , അർദ്ധ സെഞ്ചുറിയുമായി ഗിൽ :അഞ്ചാം ദിനം ഇന്ത്യ പൊരുതുന്നു
ബ്രിസ്‌ബേൻ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്‌ടം. അതേസമയം മറ്റൊരു ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ചാംദിനം...
ബ്രിസ്ബേനിൽ അഞ്ചാം ദിനംമഴ ഭീഷണി : കാലാവസ്ഥ പ്രവചനം
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടക്കുന്ന ബ്രിസ്ബേനിൽ പോരാട്ടം അഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്. അവസാന ദിവസമായ നാളെ 10 വിക്കറ്റ് ശേഷിക്കെ 324 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്....
ക്യാച്ച് എടുത്ത് റെക്കോർഡ് സ്വന്തമാക്കി രോഹിത് : മറികടന്നത് രാഹുൽ ദ്രാവിഡിന്റെ നേട്ടം
ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയൊരു ഫീല്‍ഡിംഗ് റെക്കോര്‍ഡുമായി ഇന്ത്യയുടെ രോഹിത് ശര്‍മ്മ. ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ ദ്രാവിഡ്, സോള്‍ക്കര്‍, ശ്രീകാന്ത് എന്നിവരുടെ റെക്കോര്‍ഡിന്...
നിർണായകമായ 5 വിക്കറ്റുകൾ കൊണ്ട് വംശീയമായി അധിക്ഷേപിച്ചവർക്ക് മറുപടി നൽകി സിറാജ് : അപൂർവ റെക്കോർഡും ഇനി സ്വന്തം
ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നിർണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മാസ്മരിക ബൗളിംഗ് പ്രകടനം പുറത്തെടുത്ത് മുഹമ്മദ് സിറാജ്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജിന്റെ പ്രകടനത്തിന് മുന്നിൽ ഓസീസ് രണ്ടാം...
ക്വാർട്ടർ പ്രതീക്ഷകളുമായി വമ്പൻ വിജയം ലക്ഷ്യമിട്ട് കേരളം നാളെ ഇറങ്ങും : എതിരാളികൾ ഹരിയാന
മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റ് ക്രിക്കറ്റില്‍ കേരളം ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമോ എന്ന് നാളെ അറിയാം. നാളെ ജീവന്മരണ പോരാട്ടത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളി. ഹരിയാനയ്‌ക്കെതിരെ വമ്പന്‍ ജയം എന്ന...
സിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4 വിക്കറ്റ് : ബ്രിസ്‌ബേനിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്
ബ്രിസ്‌ബേനിലെ ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് അത്യന്തം ആവേശമായ രീതിയിൽ പുരോഗമിക്കുന്നു . അവസാന ടെസ്റ്റിൽ വിജയം സ്വന്തമാക്കുവാന്‍ ഇന്ത്യൻ ടീമിന് നേടേണ്ടത് 328 റണ്‍സ്. ഇന്ന് നാലാം ദിനം ...
സിറാജിനും താക്കൂറിനും മൂന്ന് വിക്കറ്റ് വീതം : ബ്രിസ്ബേനിൽ ഓസ്ട്രേലിയ വമ്പൻ ലീഡിലേക്ക്
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്. നാലാം ദിവസം ചായക്ക് പിരിയുമ്പോൾ ഓസീസ് ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഇപ്പോള്‍ 276 റണ്‍സിന്റെ മികച്ച ലീഡാണ്...
ആദ്യ സെക്ഷനിൽ 4 വിക്കറ്റുമായി ഇന്ത്യ : വൻ ലീഡ് ലക്ഷ്യമാക്കി ഓസീസ്
ഇന്ത്യ : ഓസ്ട്രേലിയ ബ്രിസ്‌ബേൻ ടെസ്റ്റിൽ നാലാം ദിനം ആദ്യ സെക്ഷനിൽ ഇന്ത്യൻ ആധിപത്യം .ഏറെ ആവേശത്തോടെ പുരോഗമിക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം...
ചിലപ്പോൾ അത് ഔട്ടാകും ചില സമയത്ത് അത് സിക്സ് പോകും : തന്റെ വിവാദ പുറത്താകലിനെക്കുറിച്ച് ഓപ്പണർ രോഹിത് ശര്‍മ്മ
ഇന്ത്യ : ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതാണ് രോഹിത് ശർമയുടെ പുറത്താകൽ .ഓപ്പണർ ഗില്ലിനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്...