CATEGORY

Cricket

വീണ്ടും ഐപിഎല്ലിൽ കഴിവ് തെളിയിക്കുവാൻ പൂജാര : സർപ്രൈസ് നീക്കത്തിലൂടെ താരത്തെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

2021 ഐപിൽ സീസൺ മുന്നോടിയായുള്ള ഐപിൽ മിനി താരലേലം ചെന്നൈയിൽ നടക്കുകയാണ് .ഏറെ ആവേശത്തോടെ  പുരോഗമിക്കുന്ന ലേലത്തിൽ ചില അമ്പരപ്പിക്കുന്ന നീക്കങ്ങൾ ഫ്രാഞ്ചൈസികൾ നടത്തി കഴിഞ്ഞു .ചിലർ ലേലത്തിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ...

പൈസ വാരിക്കൂട്ടി ഗ്ലെൻമാക്‌സ്‌വെൽ :ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുക സ്വന്തമാക്കി മോറിസ്

ചെന്നൈയിൽ നടക്കുന്ന ഐപിൽ താരലേലത്തിന് ആവേശകരമായ തുടക്കം . ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വരുന്ന ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കും. താരലേലത്തില്‍ 14.25 കോടി രൂപക്കാണ്...

തമിഴിൽ തന്റെ ഹോം ഗ്രൗണ്ടിനെ കുറിച്ച് വാചാലനായി അശ്വിൻ :എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീൽ

ഇംഗ്ലണ്ട് എതിരായ ചെപ്പോക്കിൽ നടന്ന  രണ്ടാം  ക്രിക്കറ്റ്  ടെസ്റ്റിൽ മികച്ച  നേട്ടങ്ങൾ  സ്വന്തമാക്കുവാൻ  തനിക്ക്  കഴിഞ്ഞതിന്റെ  എല്ലാ ക്രഡിറ്റും തന്റെ ഹോം ഗ്രൗണ്ട് കൂടിയായ  ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ കാണികൾക്കെന്ന് രവിചന്ദ്രൻ അശ്വിൻ. മുൻ...

ഫോക്സിനെയും റിഷാബ് പന്തിനേയും വാനോളം പുകഴ്ത്തി ഓസീസ് വിക്കറ്റ് കീപ്പിങ് ഇതിഹാസം

ചെപ്പോക്കിലെ ഏറെ ദുഷ്കരമായ  ടേണിംഗ് ട്രാക്കില്‍ വിക്കറ്റിന് പിന്നിൽ  മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിനെ അഭിനന്ദിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ കൂടിയായ  യുവതാരം റിഷാബ് പന്തിനേയും ...

ഐപിൽ താരലേലം ഇന്ന് ചെന്നൈയിൽ : മികച്ച താരങ്ങളെ സ്വന്തമാക്കുവാൻ 8 ഫ്രാഞ്ചൈസികളും റെഡി

ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലം  ഇന്ന്  നടക്കും . ചെന്നൈയില്‍ വൈകുന്നേരം  മൂന്നിനാണ് താരലേലം ആരംഭിക്കുക . ഐപിഎല്‍ പതിനാലാം സീസൺ മുന്നോടിയായിട്ടാണ് താര ലേലവും നടക്കുന്നത് .ലേലത്തിൽ തങ്ങളുടെ ഭാഗ്യം  പരീക്ഷിക്കുന്നത്...

ഇനി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ആധിപത്യം കാണാം : വമ്പൻ പ്രവചനവുമായി ഷോയിബ് അക്തര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വമ്പൻ  തോല്‍വിക്ക് ശേഷം വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം വരെ ശക്തമായി  തന്നെ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പാക്കിസ്ഥാന്‍ മുന്‍ പേസ് ബൗളർ ഷോയിബ്  അക്തര്‍....

കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ് സ്വന്തമാക്കി റിഷാബ് പന്ത് : ആൾറൗണ്ടർമാരുടെ റാങ്കിങ്ങിലും കുതിപ്പ് നടത്തി അശ്വിൻ

ഇംഗ്ലണ്ടിനെതിരേ ചെപ്പോക്കിലെ ഇന്ത്യൻ വിജയം ക്രിക്കറ്റ് ആരാധകർക്ക് ഏറെ സന്തോഷമാണ് നൽകിയത് . രണ്ടാം ക്രിക്കറ്റ്  ടെസ്റ്റിൽ  ഇന്ത്യക്ക് വേണ്ടി മിന്നും  പ്രകടനം നടത്തിയ  ഓഫ്‌സ്പിന്നര്‍ രവിചന്ദ്രൻ  അശ്വിനും വിക്കറ്റ് കീപ്പര്‍ റിഷാബ്...

അശ്രദ്ധയോടെ പെരുമാറി ഗിൽ അബദ്ധത്തിൽ ഹെൽമെറ്റ് പിച്ചിലേക്ക് വലിച്ചെറിഞ്ഞ് കോഹ്ലി :വീഡിയോ കാണാം

ഇന്ത്യ-ഇംഗ്ലണ്ട് ചെപ്പോക്കിൽ നടന്ന രണ്ടാം  ക്രിക്കറ്റ് ടെസ്റ്റിനിടെ പിച്ചിലേക്ക് അബദ്ധത്തില്‍ ഹെല്‍മെറ്റ് ഊരി വലിച്ചെറിഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ബാറ്റിങിനിടയിൽ  ഞായറാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ  ഇപ്പോഴും ...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനവുമായി ഡുപ്ലെസിസ് : ഇനി നിശ്ചിത ഓവർ ക്രിക്കറ്റിലേക്ക് കൂടുതൽ ശ്രദ്ധ

പ്രമുഖ ദക്ഷിണാഫ്രിക്കൻ താരം  ഫാഫ് ഡു പ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് തന്റെ  വിരമിക്കൽ പ്രഖ്യാപിച്ചു . നേരത്തെ കോവിഡ് വ്യാപനം കാരണം ഉപേക്ഷിച്ച  ഓസ്‌ട്രേലിയക്കെതിരായ  ടെസ്റ്റ്  പരമ്പര കളിച്ച് വിരമിക്കൽ നടത്തുവാൻ...

കോഹ്‌ലിക്ക് അടുത്ത ടെസ്റ്റിൽ വിലക്ക് ലഭിക്കുമോ : ഇന്ത്യൻ ടീം ആശങ്കയിൽ

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്  ടെസ്റ്റില്‍ വിലക്ക് വന്നേക്കുമെന്ന വാർത്തകൾ  ആശങ്കയോടെയാണ്  ഇന്ത്യൻ  ക്രിക്കറ്റ് ആരാധകർ കാണുന്നത് .രണ്ടാം  ടെസ്റ്റിനിടെ മൂന്നാം ദിനം കോഹ്ലി  അംപയറോട് ദേഷ്യത്തിൽ കയർത്ത് ...

അരങ്ങേറ്റത്തിൽ 5 വിക്കറ്റ് : സ്വപ്നതുല്യ നേട്ടം സ്വന്തമാക്കി അക്ഷർ പട്ടേൽ

അരങ്ങേറ്റ ക്രിക്കറ്റ്  ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ അപൂർവ്വ നേട്ടം  സ്വന്തമാക്കി  ഇന്ത്യന്‍  ഇടംകയ്യൻ സ്പിന്നര്‍ അക്ഷർ പട്ടേല്‍. ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പട്ടികയിലാണ്  അക്ഷർ ചെപ്പോക്കിലെ...

പിങ്ക് ടെസ്റ്റിൽ പക വീട്ടുവാനൊരുങ്ങി ഇംഗ്ലണ്ട് ടീം : ശേഷിക്കുന്ന പരമ്പരയിലെ മത്സരങ്ങൾക്കായി പ്രമുഖർ ടീമിൽ

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അത്യന്തം ആവേശകരമായ രീതിയിലാണ് മുൻപോട്ട് പോകുന്നത് . പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച റൂട്ടിന്റെ  ഇംഗ്ലണ്ട്  ടീം ഇന്ത്യയെ ഞെട്ടിച്ചെങ്കിലും ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ പടുകൂറ്റൻ...

നിലവാരമില്ലാത്ത പിച്ച് ഇന്ത്യക്ക് കനത്ത തിരിച്ചടി :ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3 പോയിന്റ് നഷ്ടമായേകും

ചെപ്പോക്കിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ  ആദ്യ ദിനം മുതല്‍ ആരംഭിച്ചതാണ്   പിച്ചിന്റെ  സ്വഭാവത്തെ കുറിച്ചുള്ള  വിവാദങ്ങൾ .മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, മുന്‍ ഓസീസ് ഇതിഹാസ  താരം മാര്‍ക്...

അശ്വിന് മുൻപിൽ ശിശുവായി സ്റ്റോക്സ് : പുറത്താകലിൽ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

ചെപ്പോക്കിൽ ഇന്ത്യ 317 റൺസിന്റെ വലിയ വിജയം സ്വന്തമാക്കിയപ്പോൾ മത്സരത്തിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങി നിന്നത് രവിചന്ദ്രൻ അശ്വിനാണ് .മത്സരത്തിൽ ഒരുപാട് അപൂർവ്വ റെക്കോർഡുകളും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു...

ചെപ്പോക്കിൽ വമ്പൻ വിജയം ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാമതെത്തി ടീം ഇന്ത്യ : ഫൈനലിലേക്ക് ഇനിയുള്ള വഴികൾ ഇപ്രകാരം

ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കിലെ സ്പിന്നിങ് വിക്കറ്റിൽ കളിക്കുവാൻ ഇറങ്ങുമ്പോൾ ടീം ഇന്ത്യക്ക്   മുൻപിൽ വലിയ 2  ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു .ആദ്യ ടെസ്റ്റില്‍  ഇംഗ്ലണ്ട് ടീമിനോടേറ്റ കനത്ത തോൽവിക്ക് പകരം ചോദിക്കുക  പരമ്പരയില്‍ ഒപ്പമെത്തുന്നതിനൊപ്പം എത്തുവാൻ...

Latest news